You are currently viewing സാരിയിൽ മാലാഖ പോലെ സുന്ദരിയായി പ്രിയ താരം.. ഹോട്ട് ബ്യുട്ടി

സാരിയിൽ മാലാഖ പോലെ സുന്ദരിയായി പ്രിയ താരം.. ഹോട്ട് ബ്യുട്ടി

ഹോട്ട് സാരി ലുക്കിൽ തിളങ്ങി മോഡൽ.. കിടിലൻ ഫോട്ടോസ് കാണാം

സോഷ്യൽ മീഡിയ ഇടങ്ങളിൽ ഫോട്ടോഷൂട്ടുകളുടെ തിരക്കാണ്. കൂട്ടത്തിൽ വ്യത്യസ്തതയുള്ളത് ഏറ്റവും കൂടുതൽ കാഴ്ചക്കാരെ നേടി സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. അങ്ങനെ വൈറൽ ഫോട്ടോ ഷൂട്ടുകളിൽ പങ്കെടുക്കുന്ന മോഡലുകൾക്ക് പിന്നീട് ബിഗ് സ്ക്രീനിലേക്ക് വരെ അവസരങ്ങൾ ലഭിക്കുന്ന വർത്തമാനം ആണ് ഇപ്പോൾ ഉള്ളത്. വലിയ അവസരങ്ങൾ ലഭിക്കുന്നത് കൊണ്ട് തന്നെ വ്യത്യസ്തയുള്ള ഫോട്ടോ ഷൂട്ടുകൾക്ക് വേണ്ടി ഓരോരുത്തരും ഇപ്പോൾ മത്സരിക്കുകയാണ്.
രൂപ്സ സാഹ ചൗധരി

ഇത്തരത്തിൽ വ്യത്യസ്തമായ ഫോട്ടോ ഷൂട്ട്കളിലൂടെയും പ്രേക്ഷകർക്ക് സുപരിചിതയായ സെലിബ്രേറ്റി ആണ് രൂപസാ സാഹ ചൗധരി. താരം അറിയപ്പെടുന്ന ഒരു ജനപ്രിയ ബംഗാളി മോഡലും നടിയും സോഷ്യൽ മീഡിയ സെലിബ്രേറ്റിയും ആണ്. താരത്തിന്റെ സൗന്ദര്യവും മികച്ച അഭിനയവും കൊണ്ടാണ് താരം ജനപ്രിയയായത്. ചുരുങ്ങിയ സമയത്തിനുള്ളിൽ നിരവധി ആരാധകരെയാണ് താരം നേടിയെടുത്തത്.

സാരി ധരിച്ച ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെയാണ് താരം ഇന്റർനെറ്റ് സെൻസേഷനായത്. ഇന്ത്യയിലെ പശ്ചിമ ബംഗാളിലെ കൊൽക്കത്തയിലാണ് താരം ജനിച്ചതും കുട്ടിക്കാലം ചെലവഴിച്ചതും. താരം ഇപ്പോൾ സോഷ്യൽ മീഡിയ സ്റ്റാർ ആണ്. കൂടാതെ ഒരു ബോംഗ് ക്രാഷ് എന്ന നിലയിലും താരം പ്രശസ്തയാണ്. ആദ്യ മാസത്തിൽ സോഷ്യൽ നെറ്റ്‌വർക്കിംഗിലെ ഏറ്റവും ട്രെൻഡിംഗ് വ്യക്തിഗത വ്യക്തിത്വമായിരുന്നു താരം.

അഭിനയത്തോടൊപ്പം മോഡലിംഗിലും താരത്തിന് വളരെയധികം താൽപ്പര്യമുണ്ട്. താരത്തിന് ഇൻസ്റ്റാഗ്രാമിൽ ഏകദേശം 435,000 ഫോളോവേഴ്‌സ് ഉണ്ട്. വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ താരത്തിന് വലിയ ജനപ്രീതി ലഭിച്ചു. ഇൻസ്റ്റാഗ്രാമിനൊപ്പം താരം യൂട്യൂബിലും പ്രശസ്തയാണ്. ഒരു മോഡലായാണ് താരം തന്റെ കരിയർ ആരംഭിച്ചത്. നിലവിൽ മോഡലിംഗിലും അഭിനയത്തിലും വളരെ ശക്തമായ കരിയറാണ് താരം മുന്നോട്ട് കൊണ്ട് പോകുന്നത്.

അടുത്തിടെ ആസിഫ് ഇഖ്ബാൽ സംവിധാനം ചെയ്ത “ദിൽ കെ ഖരീബ്” എന്ന മ്യൂസിക് വീഡിയോയിൽ താരം അഭിനയിച്ചിരുന്നു. മ്യൂസിക് ആൽബത്തിലെ അഭിനയത്തിലൂടെ മറ്റൊരുപാട് അവസരങ്ങൾ താരത്തിന് ലഭിച്ചു. 2017ൽ അരിജിത് മുഖർജി സംവിധാനം ചെയ്ത “നാ” എന്ന ഹ്രസ്വ ചിത്രത്തിലും താരം പ്രത്യക്ഷപ്പെട്ടു. എന്നാൽ അഭിനയത്തിന് പുറമെ സാരിയിലെ ഫോട്ടോഷൂട്ടിലൂടെ താരം വളരെയധികം ആരാധകരെ നേടുന്നത്.

സാരിയുടുത്ത താരം എപ്പോൾ ഫോട്ടോകൾ അപ്പ്ലോഡ് ചെയ്താലും അത് വളരെ പെട്ടെന്നു തന്നെ വൈറൽ ലിസ്റ്റിൽ ഇടം പിടിക്കാറുണ്ട്. പതിവ് പോലെ തന്നെ ഇപ്പോഴും താരം അപ്ലോഡ് ചെയ്തിരിക്കുന്നത് സാരിയിൽ ഹോട്ട് ഫോട്ടോകളാണ്. വളരെ പെട്ടെന്ന് തന്നെ ആരാധകർ ഫോട്ടോകൾ ഏറ്റെടുക്കുകയും വളരെ മികച്ച പ്രേക്ഷക പ്രതികരണങ്ങൾ ഫോട്ടോക്ക് താഴെ ലഭിക്കുകയും ചെയ്യുന്നുണ്ട്.

Leave a Reply