You are currently viewing ബ്ലാക്ക് മോണോക്കിനിയിൽ ഞെട്ടിച്ച് പ്രിയ മോഡൽ. മെയ്യഴകിൽ മയങ്ങി ആരാധകർ…

ബ്ലാക്ക് മോണോക്കിനിയിൽ ഞെട്ടിച്ച് പ്രിയ മോഡൽ. മെയ്യഴകിൽ മയങ്ങി ആരാധകർ…

ബ്ലാക്ക് മോണോക്കിനിയിൽ ഞെട്ടിച്ച് പ്രിയ മോഡൽ. കിടിലൻ ഫോട്ടോകൾ കാണാം.

സോഷ്യൽ മീഡിയയിൽ ഇപ്പോൾ ഏറ്റവും കൂടുതലായി കാണപ്പെടുന്ന പ്രതിഭാസമാണ് ഫോട്ടോഷൂട്ട്. പലതരത്തിലുള്ള കിടിലൻ ഫോട്ടോഷോട്ടുകൾ ഓരോ ദിവസവും സോഷ്യൽ മീഡിയയിൽ നമുക്ക് കാണാൻ സാധിക്കും. വ്യത്യസ്തത നിറഞ്ഞ ഫോട്ടോ ഷൂട്ടുകളാണ് ഓരോ ദിവസവും പുറത്തു വരാറുള്ളത്. എല്ലാ ഫോട്ടോഷൂട്ടുകളുടെയും പിന്നിലെ രഹസ്യം എങ്ങനെയെങ്കിലും വൈറൽ ആവുക എന്നതുതന്നെയാണ്.

ചുരുക്കി പറഞ്ഞാൽ എല്ലാവരും ഇപ്പോൾ ഫോട്ടോഷൂട്ടിന്റെ തിരക്കിലാണ്. എത്ര വലിയ മോഡൽ ആണെങ്കിലും സെലിബ്രിറ്റി സ്റ്റാറ്റസ് ഉള്ള നടി നടന്മാർ ആണെങ്കിലും ഫോട്ടോഷോട്ടുകൾ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്നതിൽ പ്രത്യേകം സന്തോഷം കണ്ടെത്തുന്നവരാണ്. അവർക്ക് ഏറ്റവും പ്രിയപ്പെട്ട ഫോട്ടോകൾ വീഡിയോകളും സോഷ്യൽ മീഡിയയിൽ നിരന്തരമായി പങ്കുവെക്കുകയും ചെയ്യുന്നുണ്ട്.

എല്ലാ ഫോട്ടോഷൂട്ടുകളും സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്നതിന്റെ പിന്നിലെ പ്രധാന ഉദ്ദേശം എങ്ങനെയെങ്കിലും വൈറൽ ആവുക എന്നത് തന്നെയാണ്. അതിനുവേണ്ടി ഫോട്ടോഷൂട്ടുകൾ തമ്മിൽ എത്രത്തോളം വ്യത്യസ്തത പുലർത്താൻ പറ്റും എന്ന ചിന്തയിലാണ് ഓരോ ഫോട്ടോഷൂട്ടുകളും പുറത്തുവരുന്നത്. ആശയപരമായ വ്യത്യാസം, വസ്ത്രങ്ങളിലെ വ്യത്യസ്തത എന്നിവ ഫോട്ടോഷൂട്ടുകളുടെ മാറ്റുകൂട്ടുന്നു.

സോഷ്യൽ മീഡിയയിൽ ഇപ്പോൾ സർവസാധാരണമായി കണ്ടുവരുന്ന ഫോട്ടോ ഷൂട്ടുകൾ തികച്ചും ഹോട്ട് ആൻഡ് ബോൾഡ് വേഷങ്ങളിൽ തിളങ്ങി നിൽക്കുന്ന ഫോട്ടോ ഷൂട്ടുകൾ തന്നെയാണ്. ഗ്ലാമർ ഫോട്ടോസ് തന്നെയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി പ്രചരിക്കുന്നത്. നമ്മുടെ മലയാള സിനിമയിലെ പ്രധാന താരങ്ങൾ വരെ ഫോട്ടോഷൂട്ട് ചെയ്ത് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട് എന്നത് ഒരു പച്ചയായ യാഥാർത്ഥ്യമാണ്.

ഫോട്ടോഷൂട്ട്കൾ നിരന്തരമായി സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചുകൊണ്ട് ഒരുപാട് പേർ സോഷ്യൽ മീഡിയ സെലിബ്രിറ്റികളായി മാറിയിട്ടുണ്ട്. ഇത്തരത്തിൽ നിരന്തരമായി വ്യത്യസ്തമായ ഫോട്ടോകൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചുകൊണ്ട് സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന നിലയിൽ അറിയപ്പെട്ട താരമാണ് Elizavetabom. ഒരുപാട് മോഡൽ ഫോട്ടോ ഷൂട്ട് ൽ താരം പങ്കെടുത്തിട്ടുണ്ട്.

ഹോട്ട് ആൻഡ് ബോൾഡ് വേഷങ്ങളിൽ തിളങ്ങിനിൽക്കുന്ന ഫോട്ടോകളിലാണ് താരം കൂടുതലായും കാണപ്പെടുന്നത്. ഇപ്പോൾ താരം പങ്കുവെച്ച പുതിയ ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ വീണ്ടും തരംഗമായത്. ബ്ലാക്ക് മോണോക്കിനിയിലാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഇതിനുമുമ്പ് ഇത്തരത്തിലുള്ള കിടിലൻ ഫോട്ടോഷോട്ടുകൾ താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. ഏതായാലും താരം അവസാനമായി പങ്കുവെച്ച ഫോട്ടോ ഷൂട്ടുകൾ ഇപ്പോൾ വൈറലായിരിക്കുന്നു.

Leave a Reply