You are currently viewing ബീഡിയും വലിച്ച് ദേസി ലുക്കിൽ മാസ് ആയി പ്രിയ മോഡൽ. ഫോട്ടോകൾ ജനമനസ്സ് കീഴടക്കുന്നു….

ബീഡിയും വലിച്ച് ദേസി ലുക്കിൽ മാസ് ആയി പ്രിയ മോഡൽ. ഫോട്ടോകൾ ജനമനസ്സ് കീഴടക്കുന്നു….

ബീഡിയും വലിച്ച് ദേസി ലുക്കിൽ മാസ് ആയി പ്രിയ മോഡൽ. ഫോട്ടോകൾ വൈറലാകുന്നു.

ഓരോ ദിവസവും സോഷ്യൽ മീഡിയയിൽ പുറത്തുവരുന്ന ഫോട്ടോഷോട്ടുകൾ ഏതുരീതിയിലാണ് എന്ന് പ്രവചിക്കാൻ പറ്റാത്ത അവസ്ഥയിലാണ് ഇപ്പോൾ. കാരണം പലതരത്തിൽ പല രീതിയിൽ പല ആശയങ്ങൾ മുന്നോട്ടുവെച്ചുകൊണ്ട് ഓരോ ദിവസവും വ്യത്യസ്തമായ ഫോട്ടോഷോട്ടുകൾ പുറത്തുവരാറുണ്ട്. ഇപ്പോൾ എല്ലാവരും ഫോട്ടോഷൂട്ട് ചെയ്യുന്ന തിരക്കിലാണ് എന്ന് വേണം പറയാൻ.

നല്ല ആശയങ്ങൾ മുന്നോട്ടുവെച്ചുകൊണ്ട് നല്ല സന്ദേശങ്ങൾ സമൂഹത്തിന് നൽകുന്ന ഫോട്ടോഷോട്ടുകൾ മുതൽ, ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിൽ തിളങ്ങിനിൽക്കുന്ന ഗ്ലാമർ ഫോട്ടോഷൂട്ടുകളും ഇപ്പോൾ സോഷ്യൽ മീഡിയയിൽ സർവ്വസാധാരണയായി കണ്ടുവരുന്ന ഒരു പ്രവണതയാണ്. ഫോട്ടോഷൂട്ട് ചെയ്യണമെങ്കിൽ സിനിമാ സീരിയൽ രംഗത്ത് തിളങ്ങണം എന്നില്ല. എല്ലാവരും ഫോട്ടോഷോട്ടുകൾ ചെയ്തു സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുകയാണ്.

ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന ഫോട്ടോഷൂട്ടുകൾ ഗ്ലാമർ ഫോട്ടോഷോട്ടുകൾ തന്നെയാണ്. സിനിമ സീരിയൽ മേഖലയിൽ തിളങ്ങിനിൽക്കുന്ന പ്രമുഖ നടിമാർ മുതൽ മോഡലിംഗ് പ്രൊഫഷണൽ ആയി സ്വീകരിച്ചവരും ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിൽ തിളങ്ങിനിൽക്കുന്ന ഗ്ലാമർ ഫോട്ടോ ഷൂട്ടുകൾ നിരന്തരമായി സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയാണ്. എല്ലാവരുടെയും ഉദ്ദേശ ലക്ഷ്യം എങ്ങനെയെങ്കിലും വൈറൽ ആവുക എന്നത് തന്നെയാണ്.

ഈ രീതിയിൽ നിരന്തരമായി ഹോട്ട് ഫോട്ടോഷൂട്ടുകൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചുകൊണ്ട് ഒരുപാട് ആരാധകരെ നേടിയെടുത്ത താരമാണ് മേധിനീ കെളമനേ. സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന നിലയിൽ അറിയപ്പെടുന്ന താരം ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ പങ്കെടുത്തിട്ടുണ്ട്. തനിക്കേറ്റവും പ്രിയപ്പെട്ട ഫോട്ടോകളും വീഡിയോകളും താരം നിരന്തരമായി സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുകയും ചെയ്യുന്നുണ്ട്.

ഹോട്ട് ആൻഡ് ബോൾഡ് വേഷങ്ങളിൽ തിളങ്ങി നിൽക്കുന്ന ഗ്ലാമർ ഫോട്ടോ ഷൂട്ടുകളിലാണ് താരം കൂടുതലായും കാണപ്പെടുന്നത്. ഇപ്പോൾ താരം ഏറ്റവും അവസാനമായി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ചില ഫോട്ടോകളാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തത്. പതിവുപോലെ ഗ്ലാമർ ഫോട്ടോയിലാണ് താരം കാണപ്പെടുന്നത്. ബീഡി വലിച്ചു മാസ് ലുക്കിൽ ദേസി ഗേൾ ആയാണ് താരം ഫോട്ടോഷൂട്ടിൽ കാണപ്പെടുന്നത്. ഇതിനുമുമ്പും ഇത്തരത്തിലുള്ള പല മോഡൽ ഫോട്ടോഷൂട്ടിൽ താരം പ്രത്യക്ഷപ്പെടുകയും ചെയ്തിട്ടുണ്ട്.

Leave a Reply