You are currently viewing വിമർശകരെ ശാന്തരാകുവിൻ… ഈ തടിയും വെച്ച് മോഡലിംഗ് വേണോ എന്ന് ചോദിച്ചവരോട് ഗ്ലാമർ ഫോട്ടോഷൂട്ടുകൾ കൊണ്ട് മറുപടി നൽകി താരം… കയ്യടി..

വിമർശകരെ ശാന്തരാകുവിൻ… ഈ തടിയും വെച്ച് മോഡലിംഗ് വേണോ എന്ന് ചോദിച്ചവരോട് ഗ്ലാമർ ഫോട്ടോഷൂട്ടുകൾ കൊണ്ട് മറുപടി നൽകി താരം… കയ്യടി..

കിടിലൻ സാരി ലുക്ക് പങ്കുവെച്ച് മോഡൽ… ഫോട്ടോകൾ കാണാം

സോഷ്യൽ മീഡിയ ഇളക്കി മറിക്കുന്ന തരത്തിലുള്ള ഫോട്ടോഷൂട്ടുകൾ ആണ് ഓരോ ദിവസവും അപ്‌ലോഡ് ചെയ്യപ്പെടുന്നത്. സോഷ്യൽ മീഡിയ ഇടങ്ങളിൽ വൈറലാവുകയാണ് ഇങ്ങനെയുള്ള ഫോട്ടോ ഷൂട്ടുകൾ പങ്കുവെക്കുന്ന ഓരോരുത്തരുടെയും ലക്ഷ്യം. കാരണം വൈറലാകുന്നതിലൂടെ ഒരുപാട് കാഴ്ചക്കാരിലേക്ക് എത്തുകയും സെലിബ്രേറ്റി സ്റ്റാറ്റസ് സ്വന്തമാക്കുകയും അതിലൂടെ അഭിനയം മേഖലയിലേക്കുള്ള അവസരങ്ങൾ വരുന്ന ഒരു അവസ്ഥ സൃഷ്ടിക്കുകയും ആണ് അവർ ലക്ഷ്യമിടുന്നത്.

ഗ്ലാമർ പ്രകടിപ്പിച്ചു കൊണ്ടുള്ള ഫോട്ടോകൾ ആണ് ഇപ്പോൾ കൂടുതലായും അപ്‌ലോഡ് ചെയ്യപ്പെടുന്നത് കാരണം മേനിയഴക് പ്രദർശിപ്പിച്ച ബോൾഡ് ഫോട്ടോഷൂട്ട് കൾക്ക് വലിയ സ്വീകാര്യതയാണ് സോഷ്യൽ മീഡിയ ഉപയോക്താക്കൾക്കിടയിൽ ലഭിച്ചു കൊണ്ടിരിക്കുന്നത്. ബോൾഡ് മോഡൽസ് എന്ന് അറിയപ്പെടുന്ന ഒരു വിഭാഗം ഉണ്ടാവുകയും ചെയ്തു.

ഹോട്ട് ആൻഡ് ബോൾഡ് ലുക്കിൽ ഫോട്ടോകളിലും വീഡിയോകളിലും പ്രത്യക്ഷപ്പെട്ട കൊണ്ട് അനേകായിരങ്ങളെയാണ് ഓരോ മോഡലുകളും ഫോള്ളോവേഴ്സ് ആയി സ്വന്തമാക്കി കൊണ്ടിരിക്കുന്നത്. സമൂഹ മാധ്യമങ്ങളിൽ ഇളക്കി മറിക്കുന്ന വിഷയങ്ങൾ ഉപയോഗിച്ചുകൊണ്ടും പലരും മോഡലുകളായി തിളങ്ങി നിൽക്കുന്ന ഒരു അവസ്ഥ വർത്തമാനകാലത്ത് ഉണ്ട്.

ടിക്ടോക്കിലൂടെ കരിയർ ആരംഭിച്ച ഇപ്പോൾ ഇൻസ്റ്റാഗ്രാം മോഡലുകളായി തിളങ്ങുന്നവരും ഒരുപാടാണ്. അക്കൂട്ടത്തിൽ എപ്പോഴും ബോൾഡ് ഫോട്ടോഷൂട്ടുകൾ നടത്തി വൈറലായ പ്രിയ മോഡലാണ് മേഘ ദാസ് ഘോഷ്. താരം തന്റെ മാറിടത്തിന്റെ ഭംഗി കൊണ്ടാണ് പ്രേക്ഷകർക്കിടയിൽ അറിയപ്പെടുന്നത്. വളരെ ബോൾഡ് ആയുള്ള ഫോട്ടോകൾ ആണ് താരം ഇതിനോടകം പങ്കു വച്ചിട്ടുള്ളത്.

പെട്ടെന്ന് തന്നെ താരത്തിന്റെ ഫോട്ടോകൾ സോഷ്യൽ മീഡിയ ഇടങ്ങളിൽ തരംഗമാകാറുണ്ട്. സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന നിലയിൽ അറിയപ്പെടുന്ന താരം മോഡലിംഗ് രംഗത്ത് ശ്രദ്ധേയമായ നേട്ടം കൈവരിച്ചിട്ടുണ്ട്. ഇൻസ്റ്റാഗ്രാം മോഡൽ എന്ന നിലയിൽ അറിയപ്പെടുന്ന താരത്തിന് ഇൻസ്റ്റാഗ്രാമിൽ മാത്രമായി 2 ലക്ഷത്തിന് മുകളിൽ ആരാധകരുണ്ട്. ഹോട്ട് ആൻഡ് ബോൾഡ് വേഷങ്ങളിൽ തിളങ്ങി നിൽക്കുന്ന ഫോട്ടോഷൂട്ട് കളിലാണ് താരം കൂടുതലും കാണപ്പെടുന്നത്.

അതുകൊണ്ടു തന്നെ നേടിയ ആരാധകരെയെല്ലാം സജീവമായി മുന്നോട്ടു കൊണ്ടു പോകാനും താരത്തിന് കഴിയുന്നുണ്ട്. താരം പങ്കുവെക്കുന്ന ഒട്ടുമിക്ക എല്ലാ ഫോട്ടോകളും സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയും ചെയ്യുന്നുണ്ട്. താരത്തിന്റെ സാരി ലുക്ക് ആണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായിരിക്കുന്നത്. പച്ച സാരിയിൽ ബോൾഡ് ആയാണ് താരം ഇപ്പോൾ ഫോട്ടോകളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. എന്തായാലും ഫോട്ടോകൾ വളരെ പെട്ടന്ന് തന്നെ വൈറൽ ആയിരിക്കുകയാണ്.

Leave a Reply