You are currently viewing ഇന്‍സ്റ്റഗ്രാമില്‍ എത്തിയതോടെ തുണിയുടെ കട്ടിയും നീളവും കുറഞ്ഞു; മീര ജാസ്മിന്റെ ഗ്ലാമറസ് ചിത്രങ്ങള്‍ കണ്ട് മലയാളികള്‍, എങ്ങനെ നടന്ന കുട്ടിയായിരുന്നുവെന്ന് മലയാളി കുടുംബ പ്രേക്ഷകർ…

ഇന്‍സ്റ്റഗ്രാമില്‍ എത്തിയതോടെ തുണിയുടെ കട്ടിയും നീളവും കുറഞ്ഞു; മീര ജാസ്മിന്റെ ഗ്ലാമറസ് ചിത്രങ്ങള്‍ കണ്ട് മലയാളികള്‍, എങ്ങനെ നടന്ന കുട്ടിയായിരുന്നുവെന്ന് മലയാളി കുടുംബ പ്രേക്ഷകർ…

2000-കളിൽ ജനപ്രിയ നായികമാരിൽ പ്രധാനിയായിരുന്ന അഭിനേത്രിയായിരുന്നു മീരാ ജാസ്മിൻ. വളരെ പെട്ടെന്ന് സിനിമാ മേഖലയിൽ ചുവടുറപ്പിക്കാൻ മാത്രം അഭിനയമികവ് താരം കാഴ്ചവെക്കുകയും ചെയ്തു. മലയാളം , തമിഴ് , തെലുങ്ക് , കന്നഡ ഭാഷാ ചിത്രങ്ങളിൽ അഭിനയിക്കുന്ന താരമാണ് താരം. നിറഞ്ഞ കയ്യടികളോടെയാണ് താരത്തിന്റെ സിനിമകൾ ആരാധകർ സ്വീകരിച്ചിരുന്നത്. അത് കൊണ്ട് തന്നെ വളരെ പെട്ടെന്ന് താരത്തിന് മുൻനിര നായിക നടിമാരുടെ കൂട്ടത്തിലേക്ക് ഉയരാൻ സാധിച്ചു.

സൂത്രധരൻ എന്ന മലയാള ചിത്രത്തിലൂടെയാണ് താരത്തിന്റെ സിനിമയിലേക്കുള്ള അരങ്ങേറ്റം. ആദ്യ സിനിമയിലൂടെ തന്നെ താരത്തിന് പ്രേക്ഷകരെ കയ്യിലെടുക്കാൻ കഴിഞ്ഞിട്ടുണ്ട്. കമൽ സംവിധാനം ചെയ്ത ഗ്രാമഫോൺ ആയിരുന്നു താരത്തിന്റെ രണ്ടാമത്തെ സിനിമ. മികച്ച പ്രേക്ഷക പ്രീതി ആദ്യ സിനിമകളിലൂടെ തന്നെ താരത്തിന് നേടാൻ കഴിഞ്ഞു. തുടക്കം മുതൽ ഇതുവരെയും താരം മികച്ച പ്രേക്ഷക പ്രീതി നിലനിർത്തുകയും ചെയ്തു.

സ്വപ്നക്കൂട് എന്ന ഒരു റൊമാന്റിക് കോമഡി സിനിമ ചെയ്തത് നിറഞ്ഞ കയ്യടികൾ താരത്തിന് കൊടുത്തു. എങ്കിലും താരത്തിന് ആദ്യ ഫിലിംഫെയർ അവാർഡ് ലഭിച്ചത് കസ്തൂരിമാൻ എന്ന സിനിമയിലെ അഭിനയത്തിന് ആണ്. പാടം ഒന്ന്: ഒരു വിലാപം എന്ന ചിത്രത്തിലെ അഭിനയത്തിന് 2004-ൽ മികച്ച നടിക്കുള്ള ദേശീയ ചലച്ചിത്ര അവാർഡ് താരത്തിന് നേടാൻ സാധിച്ചത് കരിയറിലെ വലിയ ഒരു മികവ് തന്നെയാണ്.

മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡും രണ്ടുതവണ തമിഴ്‌നാട് സംസ്ഥാന ചലച്ചിത്ര അവാർഡും താരം നേടിയിട്ടുണ്ട്. പെരുമഴക്കാലം എന്ന സിനിമയിലെ കഥാപാത്രത്തിന് വളരെ മികച്ച പ്രേക്ഷക പ്രീതിയും അഭിപ്രായവും താരത്തിന് നേടി എടുക്കാൻ കഴിഞ്ഞു. വളരെ മികച്ച പ്രേക്ഷക പ്രീതിയുടെയും നിറഞ്ഞ കയ്യടികളോടെയുമാണ് താരത്തിന് ഓരോ കഥാപാത്രങ്ങളെയും ഓരോ സിനിമകളെയും പ്രേക്ഷകർ സ്വീകരിച്ചത്.

ഒരുപാട് മികച്ച സിനിമകളിൽ താരത്തെ പ്രേക്ഷകർ കണ്ടു. അതിനൊപ്പം മലയാളത്തിലെ മുൻനിര നായകന്മാരുടെ കൂടെയും യുവ നായകൻമാരുടെ കൂടെയും താരത്തിനു സിനിമകൾ ചെയ്യാൻ സാധിച്ചിട്ടുണ്ട്. പക്ഷേ വിവാഹവുമായി ബന്ധപ്പെട്ട് സിനിമാ ലോകത്തിൽ നിന്ന് അപ്രത്യക്ഷമായ താരം ജയറാം സത്യൻ അന്തിക്കാട് കൂട്ടുകെട്ടിൽ പിറന്ന മകൾ എന്ന സിനിമയിലൂടെ തിരിച്ചു വന്നിരിക്കുകയാണ് ഇപ്പോൾ.

തിരിച്ചു വരവിലാണ് താരം സോഷ്യൽ മീഡിയകളിൽ സജീവമായി തുടങ്ങിയത്. ഇപ്പോൾ ആരാധകരുമായി തന്റെ വിശേഷങ്ങളും ഫോട്ടോകളും വീഡിയോകളും താരം നിരന്തരം പങ്കുവെക്കാരുണ്ട്. താരം പങ്കുവെക്കുന്ന ഫോട്ടോകൾക്കും വീഡിയോകൾക്കും എല്ലാം വലിയ തോതിൽ കാഴ്ചക്കാരെ ലഭിക്കുന്നുണ്ട്. ഇപ്പോൾ ഹോട്ട് ആൻഡ് ബോൾഡ് ലുക്കിലുള്ള ഫോട്ടോകളും വീഡിയോകളും പ്രേക്ഷകർക്ക് വേണ്ടി താരം പങ്കുവെക്കുന്നുണ്ട്. ലേറ്റസ്റ്റ് ആയി താരം പങ്കുവെച്ചിരിക്കുന്നത് ബ്ലാക്ക് ഗൗണിൽ സെക്സി ലുക്കിലുള്ള ഫോട്ടോകളാണ്.

ഇന്‍സ്റ്റഗ്രാമില്‍ എത്തിയതോടെ തുണിയുടെ കട്ടിയും നീളവും കുറഞ്ഞു എന്നാണ് പല മലയാളി ആരാധകരും ഫോട്ടോകൾക്ക് കമന്റ് രേഖപ്പെടുത്തുന്നത്. മുമ്പ് തനി നാടൻ മലയാളി പെൺകുട്ടിയായിരുന്നു നടപ്പിലും ഇരിപ്പിലും വേഷത്തിലും എന്നതും ഈ അഭിപ്രായത്തിന് ആഴം കൂട്ടുന്നുണ്ട്. എന്തായാലും പങ്കുവെച്ച് നിമിഷങ്ങൾക്കകം തന്നെ താരത്തിന്റെ പുതിയ ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തിട്ടുണ്ട്.

Leave a Reply