You are currently viewing ‘മികച്ച വനിതാ നർത്തകി!! അവാർഡ് ഏറ്റുവാങ്ങി റീൽസ് ഫെയിം മീനു ലക്ഷ്മി..’ – ആരാധകർക്ക് നന്ദി പറഞ്ഞ് താരം

‘മികച്ച വനിതാ നർത്തകി!! അവാർഡ് ഏറ്റുവാങ്ങി റീൽസ് ഫെയിം മീനു ലക്ഷ്മി..’ – ആരാധകർക്ക് നന്ദി പറഞ്ഞ് താരം

‘മികച്ച വനിതാ നർത്തകി!! അവാർഡ് ഏറ്റുവാങ്ങി റീൽസ് ഫെയിം മീനു ലക്ഷ്മി..’ – ആരാധകർക്ക് നന്ദി പറഞ്ഞ് താരം

സോഷ്യൽ മീഡിയ നന്നായി ഉപയോഗിച്ച് വരുമാനം കണ്ടെത്തുകയും സെലിബ്രിറ്റി സ്റ്റാറ്റസ് നേടിയെടുക്കുകയും ചെയ്യുന്നവർ ഇന്ന് ഒരുപാടാണ്. പല മുൻനിര നടിമാർക്ക് പോലും എത്തിപ്പെടാൻ പറ്റാത്ത ആരാധക പിന്തുണ സോഷ്യൽ സെലിബ്രിറ്റികൾക്ക് ലഭിക്കുന്നുമുണ്ട്. വെറും ഫോട്ടോ ഷൂട്ടുകളിലൂടെ മാത്രം താര രാജാക്കന്മാരുടെതു പോലെയുള്ള സെലിബ്രേറ്റി സ്റ്റാറ്റസ് പലർക്കും ഇന്ന് ലഭിച്ചിട്ടുണ്ട്. പത്തു മില്യൺ ആരാധകർ വരെയുള്ള മോഡലുകൾ വർത്തമാന കാലത്തുണ്ട്.

കിടിലൻ ഫോട്ടോകളോ അല്ലെങ്കിൽ ഷോർട്ട് വീഡിയോകളോ സോഷ്യൽ മീഡിയ പങ്കുവെച്ച് കൊണ്ടാണ് ഇന്ന് പലരും സോഷ്യൽ മീഡിയയെ കീഴ്പ്പെടുത്തുന്നത്. കൂടാതെ ഗ്ലാമർ ഫോട്ടോകളിൽ തിളങ്ങി കൊണ്ട് സോഷ്യൽ മീഡിയ സെലിബ്രിറ്റി ആകുന്നവരെയും ഇന്ന് കാണാൻ സാധിക്കുന്നു. കാരണം ഗ്ലാമർ ഫോട്ടോകൾ ഒരിക്കലും സോഷ്യൽ മീഡിയയിൽ വൈറൽ ആകാതിരുന്നിട്ടില്ല.

പ്രധാനമായും മലയാളം സിനിമാ വ്യവസായത്തിൽ പ്രവർത്തിക്കുന്ന ഒരു ഇന്ത്യൻ നടിയും നർത്തകിയും ടിക് ടോക്കറും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമാണ് മീനു ലക്ഷ്മി. അഭിനേത്രി എന്നതിനപ്പുറം നൃത്ത മേഖലയിലും താരത്തിന് ഒരുപാട് ആരാധകരെ സ്വന്തമാക്കാനുള്ള കഴിവുകൾ ആർജ്ജിച്ചിട്ടുണ്ട്. അതുകൂടാതെ സോഷ്യൽ മീഡിയൻസർ എന്ന നിലയിലും ഒട്ടനവധി ആളുകൾ അറിയപ്പെടുന്ന ഒരു പ്രശസ്തയാണ്.

യൂട്യൂബ്, ഇൻസ്റ്റാഗ്രാം, ടിക് ടോക്ക് എന്നീ ഡാൻസ് വീഡിയോകളിലൂടെയും താരം വളരെ പ്രശസ്തയാണ്. ടിക് ടോക്കിലൂടെയാണ് താരം കരിയർ ആരംഭിച്ചത്. അതിന്റെ നിരോധനത്തിലൂടെ പിന്നീട് യൂ ട്യൂബ്, ഇൻസ്റ്റാഗ്രാം പ്ലാറ്റ്ഫോമിലേക്ക് മാറുകയും ഷോട്ട് വീഡിയോകൾ മെയ്ക്ക് ചെയ്തു. അതിലൂടെ വൈറൽ ആവുകയും തന്റെ കരിയർ ഭദ്രമാക്കുകയും ചെയ്തിരിക്കുകയാണ് താരം ഇപ്പോൾ.

ഒരുപാട് ഡാൻസ് വീഡിയോകളിലൂടെ താരം പ്രശസ്തയാണ്. ചെറിയ ഡാൻസ് വീഡിയോകൾക്ക് വളരെ പെട്ടെന്ന് തന്നെ ഒരുപാട് കാഴ്ചക്കാരെയും ലഭിക്കാറുണ്ട്. ഇപ്പോൾ താരത്തിനെ കുറിച്ച് പുറത്തുവരുന്ന ഒരു സന്തോഷവാർത്ത ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. രാജ് മ്യൂസിക് മലയാളവും ഇന്റർവെൽ എഡ്യൂക്കേഷനും ചേർന്ന് നൽകിയ മികച്ച വനിതാ നർത്തകിയായി തിരഞ്ഞെടുത്തത് താരത്തെയാണ്.

അവാർഡ് ഏറ്റുവാങ്ങിയ താരം ഫോട്ടോകൾ പങ്കുവെക്കുകയും സന്തോഷം പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. വളരെ സന്തോഷവതിയായി ഫോട്ടോകളിൽ താരത്തെ കാണാൻ കഴിയുന്നു. തന്നെ കൂടെ നിന്ന് എല്ലാവർക്കും താരം നന്ദി പറയുകയും ചെയ്തിട്ടുണ്ട്. അതുപോലെതന്നെ ഈ വർഷത്തെ രണ്ടാമത്തെ അവാർഡ് ആണ് ഇത് എന്ന് താരം സൂചിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഒരുപാട് പേരാണ് താരത്തിന്റെ ഹാർഡ് വർക്കിനെ പ്രശംസിച്ചു കൊണ്ട് രംഗത്തെത്തിയിരിക്കുന്നത്.

Leave a Reply