You are currently viewing ബാക്ക്ലെസ്സ് ഫോട്ടോ ഷൂട്ടുമായി മോഡൽ… ക്യൂട്ട് താരത്തിന്റെ ഹോട്ട് ലുക്ക്‌ കണ്ട് ഞെട്ടി ആരാധകർ..

ബാക്ക്ലെസ്സ് ഫോട്ടോ ഷൂട്ടുമായി മോഡൽ… ക്യൂട്ട് താരത്തിന്റെ ഹോട്ട് ലുക്ക്‌ കണ്ട് ഞെട്ടി ആരാധകർ..

ബാക്ക്ലെസ്സ് ഫോട്ടോ ഷൂട്ടുമായി മോഡൽ… ഫോട്ടോകൾ വൈറലാകുന്നു

സോഷ്യൽ മീഡിയ ഉപയോഗിക്കാത്തവർ വളരെ വിരളമായ ഒരു വാർത്തമാനത്തിലൂടെയാണ് ജീവിതം സഞ്ചരിക്കുന്നത്. അയൽവാസികളോട് ബന്ധമില്ലെങ്കിലും അന്യ രാജ്യങ്ങളിൽ ഉള്ളവരോട് പോലും വിശേഷം ചോദിക്കുന്ന അവസ്ഥ വരെയായി. നമ്മുടെ നാട്ടിൽ നിന്നുള്ള സെലിബ്രിറ്റികൾ മാത്രമല്ല ആഗോള തലത്തിലുള്ള സെലിബ്രിറ്റികളെയും ഇന്ന് ആളുകൾ സമൂഹ മാധ്യമങ്ങളിൽ പിന്തുടരുന്നത് അത് കൊണ്ട് തന്നെയാണ്.

സിനിമ ടിവി സീരിയൽ മേഖലകളിൽ തിളങ്ങി നിൽക്കുന്ന ഇഷ്ടതാരങ്ങളിൽ പല വിദേശി നടീ നടൻമാർ ഉണ്ടാകുന്നതും അതുകൊണ്ട് തന്നെ. ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും അവരെ പിന്തുടരാൻ ഒരുപാട് പേരാണ്. സമൂഹ മാധ്യമങ്ങളിൽ നിറസാന്നിധ്യമായ താരമാണ് സഹേബ സുൽത്താന. താരത്തിന് ഇൻസ്റ്റാഗ്രാമിൽ മാത്രം ലക്ഷക്കണക്കിന് ആരാധകരുണ്ട്. ഹോട്ട് ലുക്കിൽ ഉള്ള ഫോട്ടോകളിലൂടെയും വീഡിയോകളിലൂടെയും ആണ് ആരാധകരെ താരം നിലനിർത്തുന്നത്.

തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും താരം ആരാധകർക്ക് വേണ്ടി സമൂഹ മാധ്യമങ്ങളിൽ നിരന്തരമായി പങ്കുവയ്ക്കാറുണ്ട്. ഹോട്ട് ആൻഡ് ബോൾഡ് വേഷങ്ങളിൽ തിളങ്ങി നിൽക്കുന്ന ഗ്ലാമർ ഫോട്ടോകളിൽ ആണ് താരം കൂടുതലും കാണപ്പെടുന്നത്. ഇപ്പോൾ താരത്തിന്റെ പുതിയ ഫോട്ടോയാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. ഗ്ലാമർ ഹോട്ട് ഫോട്ടോ ആണ് താരം ആരാധകർക്ക് വേണ്ടി ഇപ്പോൾ സോഷ്യൽ മീഡിയയിൽ പങ്കു വെച്ചിട്ടുള്ളത്.

മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെ താരത്തിന്റെ ഫോട്ടോകൾ ആരാധകർ ഏറ്റെടുക്കുകയും സമൂഹ മാധ്യമങ്ങളിൽ ഒന്നടങ്കം തരംഗം ആവുകയും ചെയ്തിട്ടുണ്ട്. ബാക്ക്ലെസ്സ് സാരി ലുക്ക് ആണിപ്പോൾ താരം പങ്കു വെച്ചിരിക്കുന്നത്. സുന്ദരിയായി താരത്തെ ഫോട്ടോകളിൽ കാണാൻ കഴിയുന്നത് വളരെ മികച്ച പ്രേക്ഷക പ്രതികരണങ്ങളും താരത്തിന്റെ പുതിയ ഫോട്ടോകൾക്ക് താഴെ വന്നു കൊണ്ടിരിക്കുന്നുണ്ട്. എന്തായാലും സോഷ്യൽ മീഡിയ അടങ്ങുന്ന ഒരു ഫോട്ടോകൾ വൈറൽ ആയിരിക്കുകയാണ്.

Leave a Reply