You are currently viewing “എങ്ങനെയുണ്ടെന്റെ നെഞ്ചിലെ ടാറ്റൂ…” സോഷ്യൽ മീഡിയയെ ചൂടു പിടിപ്പിച്ച ഫോട്ടോകൾ കാണാം

“എങ്ങനെയുണ്ടെന്റെ നെഞ്ചിലെ ടാറ്റൂ…” സോഷ്യൽ മീഡിയയെ ചൂടു പിടിപ്പിച്ച ഫോട്ടോകൾ കാണാം

നെഞ്ചിലെ ടാറ്റൂവിലാണ് എല്ലാവരുടെയും കണ്ണ്… സോഷ്യൽ മീഡിയയെ ചൂടു പിടിപ്പിച്ച ഫോട്ടോകൾ കാണാം

സോഷ്യൽ മീഡിയ ഇടങ്ങളിലൂടെ പലർക്കും പല തരത്തിലുള്ള വരുമാനം നേടി കൊടുത്ത കാലഘട്ടത്തിലൂടെയാണ് വർത്തമാനത്തിന്റെ സഞ്ചാരം. പ്രൊഫഷണൽ ടച്ച് വരെ സോഷ്യൽ മീഡിയ ഇടങ്ങളിലൂടെ പലർക്കും നേടാൻ സാധിച്ചു. അതുകൊണ്ടുതന്നെയാണ് ഇന്ന് പലരും ഇൻസ്റ്റാഗ്രാം സ്റ്റാർ, ടിക് ടോക്ക് സ്റ്റാർ, യൂട്യൂബർ, ഇൻസ്റ്റാഗ്രാം സെലിബ്രേറ്റി, സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ എന്നിങ്ങനെയെല്ലാം അറിയപ്പെടുന്നത്. ഒരു ഫോട്ടോ ഷൂട്ട് ലൂടെ മാത്രം സെലിബ്രിറ്റി സ്റ്റാറ്റസ് നേടിയെടുത്ത ഒരുപാട് പേർ ഇന്നുണ്ട്.

സോഷ്യൽ മീഡിയ ഇടങ്ങൾ നിരന്തരമായി അപ്‌ലോഡ് ചെയ്യപ്പെട്ടു കൊണ്ടിരിക്കുന്നതും വ്യത്യസ്ത തരത്തിലുള്ള ഫോട്ടോഷൂട്ടുകൾ തന്നെയാണ്. വെറും ഫോട്ടോകളിലൂടെ മാത്രം സിനിമയിലേക്കും സീരിയലുകളിലും അതു പോലുള്ള അഭിനയം മേഖലകളിലേക്ക് അവസരങ്ങൾ ലഭിച്ചവർ ഒരുപാടാണ്. വൈറൽ ആവാൻ വേണ്ടി ഏതറ്റവും പോകുന്ന അണിയറ പ്രവർത്തകരും മോഡൽസും ഉണ്ടായതു കൊണ്ട് തന്നെ ഗ്ലാമറസ് ഫോട്ടോഷൂട്ടുകൾ നിരന്തരമായി അപ്‌ലോഡ് ചെയ്യപ്പെടാൻ തുടങ്ങിയിട്ടുണ്ട്.

സോഷ്യൽ മീഡിയ ഇടങ്ങളിൽ സെലിബ്രേറ്റികൾ ആകാൻ ഏറ്റവും എളുപ്പത്തിൽ എല്ലാവരും കണ്ടെത്തിയിരിക്കുന്ന ഒരു മാർഗവുമാണ് ഇത്. സോഷ്യൽ മീഡിയകളെ ഇളക്കി മറിക്കാൻ തരത്തിലുള്ള ഫോട്ടോഷൂട്ടുകൾ അപ്ലോഡ് ചെയ്യപ്പെടുന്നതിലൂടെ തന്നെ ഒരുപാട് ഫോളോവേഴ്സിനെയാണ് ഓരോ മോഡലുകളും നേടുന്നത്. അതിലൂടെയാണ് പലർക്കും ബിഗ് സ്ക്രീനിലേക്ക്, മിനിസ്ക്രീനിലേക്ക് ഉള്ള അവസരങ്ങളുടെ വാതിലുകൾ തുറക്കുന്നത്.

സമൂഹ മാധ്യമങ്ങളിൽ ലക്ഷക്കണക്കിന് ആരാധകരെ നേടിയ താരമാണ് മജ്നീറ്റ് സൈനി. താരം സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന പേരിലാണ് അറിയപ്പെടുന്നത്. ഒരുപാട് ഫാഷൻ മോഡൽ ഫോട്ടോഷൂട്ടിൽ തിളങ്ങാൻ താരത്തിന് സാധിച്ചിട്ടുണ്ട്. തന്നിഷ്ട ഫോട്ടോകൾ താരം ആരാധകർക്ക് വേണ്ടി നിരന്തരം പങ്കുവയ്ക്കാറുണ്ട്. ഏത് തരത്തിലുള്ള വേഷങ്ങളിൽ താരം പ്രത്യക്ഷപ്പെട്ടാലും വളരെ മനോഹരിയായി താരത്തെ കാണാൻ കഴിയുന്നുണ്ട് എന്ന് ആരാധകർ കമന്റ് ചെയ്യാറുണ്ട്. മോഹിപ്പിക്കുന്ന സൗന്ദര്യമാണ് താരം പ്രകടിപ്പിക്കുന്നത്.

സമൂഹ മാധ്യമങ്ങളിൽ താരത്തിന് നിരവധി ആരാധകരെ വളരെ പെട്ടെന്ന് തന്നെ നേടിയെടുക്കാൻ കഴിഞ്ഞു. അതിനുവേണ്ടി സോഷ്യൽ മീഡിയ ഇടങ്ങളിൽ വ്യത്യസ്തമായ ഫോട്ടോകൾ താരം പങ്കുവെക്കുകയും ചെയ്തു. താരം കുറച്ചു ദിവസങ്ങൾക്കു മുമ്പ് ഇൻസ്റ്റാഗ്രാമിൽ അപ്‌ലോഡ് ചെയ്ത ഫോട്ടോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുന്നത്. തികച്ചും ഹോട്ട് ആൻഡ് ബോൾഡ് ലുക്കിലുള്ള ഫോട്ടോയാണ് താരം ആരാധകർക്ക് വേണ്ടി പങ്കു വെച്ചിട്ടുള്ളത്. യാഷ് ന്യൂസ്സ്കർ ഫാഷൻ ഫോട്ടോഗ്രാഫറാണ് ഫോട്ടോകൾ പകർത്തിയിട്ടുള്ളത്. വളരെ പെട്ടെന്ന് ഫോട്ടോകൾ ആരാധകർ ഏറ്റെടുക്കുകയും സോഷ്യൽ മീഡിയ ഇടങ്ങളിൽ വൈറലാവുകയും ചെയ്തിട്ടുണ്ട്.

Leave a Reply