You are currently viewing “ഞാനും മഞ്ജു വാര്യരും ഒരേ അവസ്ഥയിലാണ് പക്ഷെ മഞ്ജു വാര്യർ എന്നെ ഒന്നും കല്യാണം കഴിക്കില്ലന്ന് തോന്നുന്നു” – സന്തോഷ്‌ വർക്കി

“ഞാനും മഞ്ജു വാര്യരും ഒരേ അവസ്ഥയിലാണ് പക്ഷെ മഞ്ജു വാര്യർ എന്നെ ഒന്നും കല്യാണം കഴിക്കില്ലന്ന് തോന്നുന്നു” – സന്തോഷ്‌ വർക്കി

“ഞാനും മഞ്ജു വാര്യരും ഒരേ അവസ്ഥയിലാണ് പക്ഷെ മഞ്ജു വാര്യർ എന്നെ ഒന്നും കല്യാണം കഴിക്കില്ലന്ന് തോന്നുന്നു” – സന്തോഷ്‌ വർക്കി

മോഹൻലാൽ സിനിമക്ക് റിവ്യൂ പറഞ്ഞു വൈറലായ വ്യക്തിയാണ് സന്തോഷ് വർക്കി. അതിനുശേഷം മറ്റൊരു പാട് പേര് കുറിച്ച് സമൂഹമാധ്യമങ്ങളിൽ അഭിപ്രായം പറഞ്ഞുകൊണ്ട് സോഷ്യൽ മീഡിയ ഇടങ്ങളിൽ താരം സജീവമാണ് ഇപ്പോൾ മഞ്ജുവാര്യരെ കുറിച്ച് താരം ഒരു ലൈവ് വീഡിയോയിൽ സംസാരിച്ച കാര്യങ്ങളാണ് വൈറലായി കൊണ്ടിരിക്കുന്നത്. ഇരുവരും ഒരേ അവസ്ഥയിലാണ് എന്നും അവർ എന്നെ ഒന്നും കല്യാണം കഴിക്കുകയില്ല എന്നാണ് തോന്നുന്നത് എന്നും എന്നാൽ അവരെപ്പോലെ ഒരു പെൺകുട്ടിയെ വിവാഹം കഴിക്കാനാണ് ആഗ്രഹിക്കുന്നത് എന്നും ലൈവിൽ സന്തോഷ് വർക്കി പറയുന്നുണ്ട്.

സന്തോഷ് വർക്കി ലൈവിൽ പറഞ്ഞ കാര്യങ്ങൾ ഇങ്ങനെയാണ് : എനിക്ക് വളരെയധികം ഇഷ്ടമുള്ള ഒരു അഭിനയത്രിയാണ് മഞ്ജു വാര്യർ. മഞ്ജുവാര്യരും മോഹൻലാലും നല്ല രസമുള്ള ഭംഗിയുള്ള കോമ്പിനേഷനാണ്. അവരുടെ സിനിമകളെല്ലാം എനിക്ക് ഇഷ്ടമാണ്. മഞ്ജുവാര്യരുടെ പോലെ ഒരു ലൈഫ് പാർട്ണറെ കിട്ടിയിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചിട്ടുണ്ട്. എന്നാൽ മഞ്ജുവാര്യരെ എന്നും എന്നെ കല്യാണം കഴിക്കില്ല. അത്രയൊന്നും ഹൈ ലെവലിൽ ഞാൻ എത്തിയിട്ടില്ല. നല്ല ഒരു ഭാര്യ ഉണ്ടായി അവരെ ഉപേക്ഷിച്ചു ദിലീപ് എന്തിനാണ് മറ്റൊരു പെണ്ണിന്റെ പുറകെ പോയത് എന്ന് മനസ്സിലാകുന്നില്ല.

മഞ്ജു വാര്യരും കാവ്യ മാധവനും ഒരിക്കലും താരതമ്യപ്പെടുത്താൻ കഴിയുന്നതല്ല. നല്ല ഒരു ആളാണ് അവർ അവരുടെ ഫിറ്റ്നസ് ബോഡി എല്ലാം മൈന്റൈൻ ചെയ്യുന്നുണ്ട്. എത്ര കാലം ഫിലിം ഫീൽഡിൽ ഉണ്ടാകും എന്ന് അറിയില്ല. അവരുടെ അച്ഛൻ മരിച്ചുപോയി മകൾ ദിലീപിന്റെ കൂടെയാണ് അമ്മയുടെ കാലം കഴിഞ്ഞാൽ ആരും ഉണ്ടാകില്ല. എന്റെയും അവസ്ഥ അതുതന്നെയാണ്.

96 97 കഥകൾ ഇളവില്ല ഒരുപാട് നല്ല സിനിമകളുടെ ഭാഗമായി മഞ്ജു വാര്യരെ കാണാൻ കഴിഞ്ഞിട്ടുണ്ട്. എന്നെ ഒന്നും കല്യാണം കഴിക്കില്ല. അവർ ഉയർന്ന നിലയിലാണ്. അവരെപ്പോലെ ഒരാളെങ്കിലും കിട്ടിയാൽ മതിയായിരുന്നു. ഇതുവരെയുടെ രണ്ടാം വരവിൽ മോഹൻലാലാണ് കൂടുതൽ സപ്പോർട്ട് ചെയ്തത് ദിലീപ് ഒരുപാട് ഒതുക്കാൻ നോക്കി.

മഞ്ജുവാര്യരുടെ പിതാവിനോട് ഞാൻ സംസാരിച്ചിട്ടുണ്ട്. ഇനി ഒരു കല്യാണം കഴിക്കാൻ താല്പര്യം ഉണ്ടോ എന്ന് ഞാൻ അന്വേഷിച്ചപ്പോൾ ഇനി കല്യാണം കഴിക്കാൻ താല്പര്യം ഇല്ല എന്നാണ് പിതാവ് പറഞ്ഞത്. അമ്മയോടും സംസാരിച്ചിട്ടുണ്ട് . അവർ തൃശ്ശൂർ ആയിരുന്ന സമയത്ത് എന്നെ അറിയാമായിരുന്നു. ഇപ്പോൾ അവർ എറണാകുളത്താണെന്ന് തോന്നുന്നു.

മഞ്ജു വാര്യർ അത്ര പാവം ആളൊന്നുമല്ല അവരെ ശല്യപ്പെടുത്തുന്നവർക്കെതിരെ അവർ കേസ് കൊടുക്കാറുണ്ട്. ഒരു സ്ട്രോങ്ങ് വുമൺ ആണ്. കേരളത്തിലെ മൂന്ന് എമ്മിൽ ഒരാളാണ് മഞ്ജുവാര്യർ. മമ്മൂട്ടി മോഹൻലാൽ മഞ്ജുവാര്യർ എന്നാണ് പറയാറുള്ളത്. ലേഡി സൂപ്പർസ്റ്റാർ ആണ് മഞ്ജുവാര്യർ.

ഞാനാണ് ദിലീപിന്റെ സ്ഥാനത്ത് എങ്കിൽ മഞ്ജുവാര്യരെ പോലെ ഒരു പെണ്ണ് ഭാര്യയായിരിക്കെ മറ്റൊരു പെണ്ണിന്റെ പിറകെ പോകില്ല. അത് ദിലീപ് കാണിച്ച വലിയ മണ്ടത്തരമാണ്. ഇത്രയും നല്ല ഭാര്യ ഉള്ളപ്പോൾ അവരുടെ ഏഴ് അകലത്തി ൽ എത്താൻ കഴിയാത്ത മറ്റൊരു പെണ്ണിന്റെ കൂടെയാണ് ദിലീപ് പോയത്. എന്റെയും മഞ്ജു വാര്യരുടെയും അവസ്ഥ സെയിം ആണ്. അമ്മ മാത്രമേ ഉള്ളൂ. അമ്മയുടെ കാലം കഴിഞ്ഞാൽ ആരുമില്ല.

എനിക്ക് മഞ്ജു വാര്യരെ വലിയ ഇഷ്ടമാണ്. അവരെ പോലെ ഒരു പെൺകുട്ടിയെ കല്യാണം കഴിക്കാനാണ് ആഗ്രഹം. മഞ്ജു വാര്യരെ കിട്ടുമോ എന്നറിയില്ല. കാരണം ഞാനും മഞ്ജുവാര്യരും കമ്പൈറബിൾ അല്ല. മഞ്ജു വാര്യർക്ക് എന്നെ ഇഷ്ടമാണെങ്കിൽ ഞാനും തയ്യാറാണ്. അല്ലെങ്കിൽ അവരെ പോലെ ഒരു പെൺകുട്ടിയെ വിവാഹം കഴിക്കാനാണ് ആഗ്രഹം. എന്തായാലും ഒരുപാട് ട്രോളുകൾ ഈ വിഷയത്തിലും പുറത്തുവരും എന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്. വളരെ പെട്ടെന്ന് ലൈവ് ആരാധകർ ഏറ്റെടുക്കുകയും സോഷ്യൽ മീഡിയ ഇടങ്ങളിൽ വൈറൽ ആവുകയും ചെയ്തിട്ടുണ്ട്.

Leave a Reply