You are currently viewing വളർത്തു നായക്കൊപ്പം കിടിലൻ ഡാൻസുമായി മമ്ത…. വൈറൽ വീഡിയോ കാണാം

വളർത്തു നായക്കൊപ്പം കിടിലൻ ഡാൻസുമായി മമ്ത…. വൈറൽ വീഡിയോ കാണാം

വളർത്തു നായക്കൊപ്പം കിടിലൻ ഡാൻസുമായി മമ്ത…. വൈറൽ വീഡിയോ കാണാം

മലയാള സിനിമയിൽ ഒട്ടേറെ ആരാധകരുള്ള അഭിനേത്രിയാണ് മമ്ത മോഹൻദാസ്. ട്രാഫിക് എന്ന സിനിമയിലൂടെയാണ് താരം തന്നെ കരിയർ ആരംഭിക്കുന്നത്. സൗത്ത് ഇന്ത്യൻ ഭാഷകളിൽ അഭിനയിച്ച മുൻനിര നായിക നടിയാണ് താരം. താരത്തിലൂടെ കടന്നു പോയ കഥാപാത്രങ്ങളും താരം ചെയ്ത സിനിമകളും എല്ലാം മികച്ചതായിരുന്നു. നിറഞ്ഞ കയ്യടികളോടെയാണ് താരത്തിന്റെ ഓരോ വേഷങ്ങളും പ്രേക്ഷകർ സ്വീകരിച്ചത്.

അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങളിലൂടെ ഒട്ടേറെ വിജയകരമായ സിനിമകളിൽ താരം പ്രത്യക്ഷപ്പെട്ടു. മലയാളത്തിലും ഇതര ഭാഷകളിലുമായി ഒട്ടേറെ മികച്ച സിനിമകളുടെ ഭാഗമായി താരത്തെ സിനിമ പ്രേമികൾക്ക് കാണാൻ സാധിച്ചു. തുടക്കം മുതൽ ഇതുവരെയും മികച്ച പ്രകടനമാണ് താരം കാഴ്ചവെക്കുന്നത്.
ഏതു കഥാപാത്രമാണെങ്കിലും വളരെ മികവോടെയും മനോഹരമായും പക്വമായും താരം കൈകാര്യം ചെയ്യാറുണ്ട്.

ഒരുപാട് സിനിമകളിൽ മികച്ച അഭിനയ പ്രകടനങ്ങൾ കൊണ്ടും അഭിനയിച്ച സിനിമകളിലെ പ്രാധാന്യമുള്ള കഥാപാത്രങ്ങൾ സെലക്ട് ചെയ്യുന്നത് കൊണ്ടും താരം വളരെ പെട്ടന്ന് ജനപ്രീതി നേടി. ഒരുപാട് മികച്ച സിനിമകൾ താരത്തിന്റെതായി പുറത്തു വന്നു. ഏതു തരത്തിലുള്ള കഥാപാത്രത്തോടും വളരെ പെട്ടെന്ന് ഇണങ്ങി അഭിനയിക്കാൻ താരത്തിന് സാധിക്കാറുണ്ട്. അത് താരം ഓരോ സിനിമകളിലൂടെയും തെളിയിച്ചു കൊണ്ടിരിക്കുകയാണ്.

പൃഥ്വിരാജ്, സുരാജ് വെഞ്ഞാറമ്മൂട് തുടങ്ങിയവർ പ്രധാന വേഷത്തിലെത്തിയ സിനിമയായ ജനഗണമന ആണ് താരത്തിന്റെ അവസാനം റിലീസ് ചെയ്ത സിനിമ. വളരെ മികച്ച പ്രേക്ഷക പ്രതികരണങ്ങളാണ് സിനിമക്ക് ലഭിച്ചത്. സിനിമയിൽ അഭിനയ പ്രാധാന്യമുള്ള ഒരു വേഷമാണ് താരം ഭംഗിയാക്കിയത്. താരത്തിലൂടെയാണ് സിനിമയുടെ ഗതി എന്നത് ശ്രദ്ധേയമാണ്. അഭിനയ മികവിനൊപ്പം നിൽക്കുന്ന മോഹിപ്പിക്കുന്ന സൗന്ദര്യവും താരത്തിനുണ്ട്.

മോഡലിംഗ് രംഗത്തും താരം സജീവമാണ്. ഒരുപാട് മോഡൽ ഫോട്ടോ ഷൂട്ടുകളിൽ താരം പങ്കെടുക്കുകയും അവ പ്രേക്ഷകർക്ക് വേണ്ടി പങ്കുവെക്കുകയും ചെയ്യാറുണ്ട്. ശരീരത്തിന്റെ ഫിറ്റ്നസും ആരോഗ്യവും മെയ്ന്റയിൻ ചെയ്യുന്നതിലും താരത്തിന് ആരാധകരിൽ നിന്നും പ്രശംസകൾ ലഭിക്കാറുണ്ട്. സമൂഹ മാധ്യമങ്ങളിൽ താരത്തിന് ഒരുപാട് ആരാധകർ ഉള്ളത് കൊണ്ട് തന്നെ വളരെ പെട്ടന്നാണ് പോസ്റ്റുകൾ വൈറലാകുന്നത്.

ഇപ്പോൾ താരത്തിന്റെ പുതിയ ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. താരം തന്റെ വളർത്തുനായക്കൊപ്പം ഡാൻസ് കളിക്കുന്ന ഒരു വീഡിയോ ആണ് ഇപ്പോൾ ആരാധകർക്കിടയിൽ തരംഗമായി പ്രചരിച്ചു കൊണ്ടിരിക്കുന്നത്. വളരെ മികച്ച അഭിപ്രായങ്ങളാണ് ആരാധകർ വീഡിയോക്ക് താഴെ അറിയിക്കുന്നത്. വളരെ പെട്ടന്ന് വീഡിയോ വൈറലായിട്ടുണ്ട്.

Leave a Reply