You are currently viewing ചുവപ്പില്‍ ഗ്ലാമറസ്, രണ്ടാം വരവിനൊരുങ്ങി മാളവിക നായര്‍..

ചുവപ്പില്‍ ഗ്ലാമറസ്, രണ്ടാം വരവിനൊരുങ്ങി മാളവിക നായര്‍..

ചുവപ്പില്‍ ഗ്ലാമറസ്, രണ്ടാം വരവിനൊരുങ്ങി മാളവിക നായര്‍…

മലയാള സിനിമ പ്രേക്ഷകരിൽ ഒരുപാട് ആരാധകരുള്ള താരമാണ് മാളവിക നായർ. ബാലതാരമായി അഭിനയ ലോകത്തേക്ക് കടന്നു വന്ന് പിന്നീട് നായിക വേഷത്തിൽ പ്രത്യക്ഷപ്പെട്ട് കൊണ്ട് സിനിമാ പ്രേമികളുടെ പ്രിയങ്കരിയായി വളരെപ്പെട്ടെന്ന് മാറിയ താരമാണ് മാളവിക. താരം ആദ്യ സിനിമയിൽ തന്നെ മലയാളികളുടെ മനസ്സിൽ സ്ഥാനം കണ്ടെത്തിയിട്ടുണ്ട്. തിലകൻ അനശ്വരമാക്കിയ ഉസ്താദ് ഹോട്ടലിലെ കഥാപാത്രത്തിന്റെ ഹൂറി ആയി അഭിനയിച്ചതാണ് താരത്തിന്റെ ആദ്യ കഥാപാത്രം.

ചെറിയ പ്രായത്തിൽ തന്നെ ഒരുപാട് മികച്ച കഥാപാത്രങ്ങൾ അവതരിപ്പിച്ചു പ്രേക്ഷക ശ്രദ്ധ പിടിച്ചുപ റ്റിയ താരം ഇപ്പോൾ സൗത്ത് ഇന്ത്യൻ സിനിമയിലെ പ്രമുഖ താരങ്ങളുടെ നായികയായി വരെ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. മോഹൻലാൽ നായകനായി പുറത്തിറങ്ങിയ കർമ്മയോദ്ധാ എന്ന സിനിമയിൽ മോഹൻലാലിന്റെ മകളായി താരം പ്രത്യക്ഷപ്പെട്ടത് വളരെ പെട്ടന്ന് ആരാധകർ ഏറ്റെടുത്തിരുന്നു.

വളരെ ചെറുപ്പത്തിൽ അഭിനയിച്ച രണ്ട് കഥാപാത്രങ്ങൾ തന്നെ താരത്തിന്റെ കരിയറിനെ പിടിച്ചു ഉയർത്താൻ മാത്രം പാകം ഉള്ളതായിരുന്നു. ഓരോ സിനിമകളിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ ആണ് താരം നേടിക്കൊണ്ടിരിക്കുന്നത് ഏതു കഥാപാത്രവും വളരെ മനോഹരമായി താരം കൈകാര്യം ചെയ്യുമെന്ന് ഇതിനോടകം തന്നെ താരം എനിക്ക് അറിയാൻ സാധിച്ചിട്ടുണ്ട്. താരം ആദ്യമായി നായിക വേഷത്തിൽ പ്രത്യക്ഷപ്പെടുന്നത് 2014 ൽ ആസിഫ് അലി നായകനായി പുറത്തിറങ്ങിയ കുക്കൂ എന്ന സിനിമയിൽ ആണ്.

പിന്നീട് അതേ വർഷം കുക്കു എന്ന സിനിമയിൽ അഭിനയിച്ച് കൊണ്ട് താരം തമിഴിൽ അരങ്ങേറ്റം കുറിച്ചു. ഇപ്പോൾ താരം തെലുങ്ക് സിനിമയിൽ ആണ് സജീവമായി നില കൊള്ളുന്നത്. മലയാളത്തിലും ഇതര ഭാഷകളിലുമായി ഒട്ടേറെ ആരാധകരെ ഇതിനോടകം തന്നെ താരം നേടി. ഇപ്പോൾ താരം സോഷ്യൽ മീഡിയയിൽ നിറസാന്നിധ്യമാണ്. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ താരം പങ്കെടുക്കുന്നുണ്ട്.

തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഫോട്ടോകളും വീഡിയോകളും മറ്റും താരം ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിൽ നിരന്തരമായി പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. എല്ലാതരം ഫോട്ടോകളും ഹോട്ട് ലുക്കിൽ മോഡേൺ വസ്ത്രങ്ങളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഇപ്പോൾ താരത്തിന്റെ പുതിയ ഫോട്ടോകളാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. ഗ്ലാമർ ലുക്കിൽ ആണ് താരമിപ്പോൾ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്.

മലയാള സിനിമയിൽ സജീവമാകാനിരിക്കുന്ന താരത്തിന്റെ ഫോട്ടോകൾ വളരെ പെട്ടന്ന് ആരാധകർക്കിടയിൽ പ്രചരിക്കുകയാണുണ്ടായത്. പതിവ് പോലെ തന്നെ വളരെ മികച്ച പ്രേക്ഷക അഭിപ്രായങ്ങളോടെ താരത്തിന്റെ ഫോട്ടോകൾ പങ്കുവെച്ച് നിമിഷങ്ങൾക്കുള്ളിൽ തന്നെ വൈറൽ ആയിട്ടുണ്ട്.

Leave a Reply