You are currently viewing ന്യൂ ഇയർ ഗോവയിൽ ആഘോഷിച്ചു മാളവിക മേനോൻ… വീഡിയോയും ഫോട്ടോകളും ഏറ്റെടുത്ത് ആരാധകർ

ന്യൂ ഇയർ ഗോവയിൽ ആഘോഷിച്ചു മാളവിക മേനോൻ… വീഡിയോയും ഫോട്ടോകളും ഏറ്റെടുത്ത് ആരാധകർ

ന്യൂ ഇയർ ഗോവയിൽ ആഘോഷിച്ചു മാളവിക മേനോൻ… വീഡിയോയും ഫോട്ടോകളും ഏറ്റെടുത്ത് ആരാധകർ

തമിഴ് മലയാളം സിനിമ മേഖലയിൽ അറിയപ്പെടുന്ന അഭിനേത്രിയാണ് മാളവിക മേനോൻ. 2011 മുതൽ താരം സിനിമ അഭിനയ മേഖലയിൽ സജീവമാണ്. സപ്പോർട്ടിങ് റോളിൽ ആണ് താരം അഭിനയിക്കുന്നത് എങ്കിലും ഒരുപാട് ഹിറ്റ് സിനിമകളിൽ താരം അഭിനയിക്കുകയുണ്ടായി. ചെറുതും വലുതുമായ ഒരുപാട് കഥാപാത്രങ്ങളിലൂടെ ഒട്ടനവധി ആരാധകരെ വളരെ പെട്ടെന്ന് താരത്തിന് സ്വന്തമാക്കാൻ സാധിച്ചിട്ടുണ്ട്.

മലയാളത്തിലും തമിഴിലും പുറമേ താരം തെലുങ്ക് ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്. 2012 പുറത്തിറങ്ങിയ ണയൻ വൺ സിക്സ് എന്ന സിനിമയിലൂടെയാണ് താരം അഭിനയ മേഖലയിൽ അരങ്ങേറ്റം കുറിച്ചത്. ആദ്യ സിനിമയിലെ തന്നെ വളരെ മികച്ച അഭിനയം താരം കാഴ്ചവെക്കുകയും സിനിമയിൽ തന്റെ ഇടം അടയാളപ്പെടുത്താനുള്ള അവസരങ്ങളിലേക്ക് ഉള്ള വലിയ വാതായനങ്ങൾ തുറന്നു കിട്ടുകയും ചെയ്തിട്ടുണ്ട്.

ഏതു തരത്തിലുള്ള കഥാപാത്രത്തോട് വളരെ പെട്ടെന്ന് ഇണങ്ങി അഭിനയിക്കാൻ താരത്തിന് കഴിഞ്ഞു. മൺസൂൺ, ജോൺ ഹോനായി, ഞാൻ മേരിക്കുട്ടി, ജോസഫ്, പൊറിഞ്ചുമറിയം ജോസ്, എടക്കാട് ബറ്റാലിയൻ, മാമാങ്കം എന്നീ സിനിമകളിലെ കഥാപാത്രങ്ങൾ വളരെയധികം ശ്രദ്ധയാകർഷിച്ചിരുന്നു. ഈ അടുത്ത് പുറത്തിറങ്ങിയ ആറാട്ട്, ഒരുത്തി എന്നീ സിനിമകളിലും താരത്തിന് ശ്രദ്ധേയമായ വേഷം അവതരിപ്പിക്കാൻ സാധിച്ചു.

ഓരോ വേഷത്തിനെയും വളരെ ആത്മാർത്ഥമായി താരം സമീപിക്കുന്നു. പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിലാണ് താരം ഓരോ സിനിമയും ചെയ്യുന്നത്. അതോടൊപ്പം തന്നെ താരം മോഡലിംഗ് രംഗത്തും സജീവ സന്നിദ്യമാണ്. ഒരുപാട് മികച്ച ഫോട്ടോ ഷൂട്ട്ടുകളിലൂടെ താരം പ്രേക്ഷകർക്ക് മുന്നിലെത്തിയിട്ടുണ്ട്. നടി എന്നതിനപ്പുറം നർത്തകി എന്ന നിലയിലും താരം പ്രശസ്തയാണ് എന്നത് കൊണ്ട് സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരത്തിന് ഒട്ടനവധി ആരാധകരുണ്ട്.

താരം തന്റെ വിശേഷങ്ങൾ പ്രേക്ഷകർക്ക് വേണ്ടി പങ്കുവയ്ക്കാറുണ്ട്. ഏതു തരത്തിലുള്ള ഫോട്ടോകളിലും വീഡിയോകളിലും താരം പ്രത്യക്ഷപ്പെട്ടാലും പങ്കുവെച്ച് നിമിഷങ്ങൾക്കകം തന്നെ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കാറുണ്ട്. ഇപ്പോൾ താരം അപ്ലോഡ് ചെയ്തിരിക്കുന്നത് ന്യൂ ഇയർ ആഘോഷിച്ചതിന്റെ ഫോട്ടോകളും വീഡിയോയുമാണ് ന്യൂ ഇയർ ആഘോഷിക്കാൻ താരം ഗോവയിൽടോപ്പിൽ എത്തിയിരിക്കുകയാണ് എന്നാണ് ഇൻസ്റ്റാഗ്രാമിൽ നിന്നും മനസ്സിലാകുന്നത്.

കിടിലൻ ലുക്കിൽ പ്രത്യക്ഷപ്പെട്ട താരത്തിന്റെ ഫോട്ടോകളും വീഡിയോകളും വളരെ പെട്ടെന്ന് ആരാധകർ ഏറ്റെടുക്കുകയും മികച്ച പ്രേക്ഷക പ്രതികരണങ്ങൾ ലഭിക്കുകയും ചെയ്തിട്ടുണ്ട്. വളരെ മനോഹരയായി പിങ്ക് ഡ്രസ്സിൽ താരത്തെ കാണാൻ കഴിയുന്നു എന്ന് ആരാധകർ കമന്റ് ചെയ്തിട്ടുണ്ട്. ഗോവയിലെത്തി ന്യൂ ഇയർ ആഘോഷിക്കുന്നതിന്റെ ഫോട്ടോകളും വീഡിയോയുമാണ് താരം ആരാധകർക്ക് വേണ്ടി പങ്കുവെച്ചിരിക്കുന്നത്.

Leave a Reply