You are currently viewing ജയറാമിന്റെ മകൾ കിടു…. ഒറ്റ സെൽഫിയിൽ മലയാളി മനം കവർന്ന് മാളവിക ജയറാം.. സിനിമയിലേക്ക് ഉടൻ പ്രതീക്ഷിക്കാം..

ജയറാമിന്റെ മകൾ കിടു…. ഒറ്റ സെൽഫിയിൽ മലയാളി മനം കവർന്ന് മാളവിക ജയറാം.. സിനിമയിലേക്ക് ഉടൻ പ്രതീക്ഷിക്കാം..

ജയറാമിന്റെ മകൾ കിടു…. ഹോട്ടൽ പ്രത്യക്ഷപ്പെട്ട മാളവിക ജയറാം……

മലയാള സിനിമാ മേഖലയിൽ താര പുത്രീ പുത്രന്മാർക്കും വലിയ ആരാധക പിന്തുണ ലഭിക്കാറുണ്ട്. കൂട്ടത്തിൽ ഏറ്റവും കൂടുതൽ സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം സജീവമായി നിൽക്കുന്ന താര പുത്രിയാണ് മാളവിക ജയറാം. മലയാള സിനിമാ ലോകത്ത് അറിയപ്പെടുന്ന താര ദമ്പതികളായ ജയറാമിനെയും പാർവതിയെയും മകളാണ് മാളവിക. ഒരുപാട് മികച്ച സിനിമകൾ ഇരുവരും പ്രേക്ഷകർക്ക് സമ്മാനിച്ചു. മലയാള സിനിമ ലോകത്തു നിന്ന് വിവാഹത്തോട് കൂടി പാർവതി വിട്ടു നിൽക്കുകയാണ്.

എങ്കിലും സോഷ്യൽ മീഡിയ ഇടങ്ങളിലും ആരാധകർക്കിടയിൽ താരം ഇന്നും സജീവമാണ്. മലയാള സിനിമയിൽ അഭിനയിച്ചിരുന്ന കാലമത്രയും മികച്ച അഭിനയ മുഹൂർത്തങ്ങളാണ് ഓരോ സിനിമയിലൂടെയും പ്രേക്ഷകർക്ക് സമ്മാനിച്ചത്. ജയറാം പാർവതി സ്ക്രീൻ കെമിസ്ട്രി വലിയ തോതിൽ ആരാധകർ ഏറ്റെടുക്കുകയും ഇഷ്ടപ്പെടുകയും ചെയ്തിരുന്നു. വിവാഹ ജീവിതത്തിൽ രണ്ടാളും ഒരുമിച്ചപ്പോൾ പ്രേക്ഷകർ പങ്കുവെച്ചത് സന്തോഷവും ആശീർവാദങ്ങളും മാത്രമായിരുന്നു.

മകൻ കാളിദാസ് സിനിമയിൽ മികച്ച റോളുകളിലൂടെ പ്രേക്ഷകർക്ക് പ്രിയപ്പെട്ട അഭിനേതാവായി മാറിയിട്ടുണ്ട്. മകൾ മാളവിക ജയറാം സിനിമ അഭിനയ മേഖലയിലേക്ക് തന്റെ കരിയറിനെ തിരിച്ചു വിടാനുള്ള ഒരുക്കത്തിലാണ്. ജയറാമിന്റെ തന്നെ ഒരു അഭിമുഖത്തിൽ ഒരുപാട് കഥാപാത്രങ്ങൾ ഇപ്പോൾ മകളിലേക്ക് വരുന്നുണ്ട് എന്നും ഏറ്റവും അനുയോജ്യമായ ഒന്നിലൂടെ തുടക്കം കുറിക്കുമെന്നും എന്നും പറഞ്ഞിരുന്നു. എന്തായാലും മലയാള സിനിമാ പ്രേക്ഷകർ ഒന്നടങ്കം മാളവികയുടെ അരങ്ങേറ്റത്തിനു വേണ്ടി കാത്തിരിക്കുകയാണ്.

എന്തായാലും സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരപുത്രി സജീവമാണ്. തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം മാളവിക ജയറാം പ്രേക്ഷകർക്ക് വേണ്ടി സോഷ്യൽ മീഡിയ ഇടങ്ങളിൽ അപ്ലോഡ് ചെയ്യാറുണ്ട്. വളരെ പെട്ടെന്നാണ് താര പുത്രിയുടെ പോസ്റ്റുകളെല്ലാം ആരാധകർ എറ്റെടുക്കാറുള്ളത്. വിശേഷ ദിവസങ്ങളിൽ എല്ലാം താര പുത്രിയുടെ ഫോട്ടോക്ക് വേണ്ടി ആരാധകർ കാത്തിരിക്കുകയും വളരെ മികച്ച പ്രേക്ഷക പ്രീതിയോടെയും പിന്തുണയോടെയും പോസ്റ്റുകൾ അംഗീകരിക്കപ്പെടുകയും ചെയ്യാറുണ്ട്

കഴിഞ്ഞ ദിവസങ്ങളിൽ കാളിദാസ ജയറാമിന്റെയും പ്രണയിനിയുടെയും ചിത്രങ്ങളും വിശേഷങ്ങളും സോഷ്യൽ മീഡിയ ഏറ്റെടുത്തിരുന്നു. ഇപ്പോൾ താരത്തിന്റെ ഒരു കിടിലൻ സെൽഫി ഫോട്ടോയാണ് ആരാധകർക്കിടയിൽ തരംഗമായിരിക്കുന്നത്. ഹോട്ട് ലുക്കിലാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത് എന്നത് ശ്രദ്ധേയമാവുന്നു. വളരെ മികച്ച പ്രേക്ഷക പ്രതികരണങ്ങൾ താരത്തിന്റെ ഫോട്ടോക്ക് താഴെ വന്നു കൊണ്ടിരിക്കുന്നുണ്ട്. എന്തായാലും ഫോട്ടോകൾ വൈറലായി കഴിഞ്ഞു.

Leave a Reply