You are currently viewing കണ്ണനോട് ഞാൻ ഡേറ്റിങ്ങിന് പോകുകയാണ് എന്ന് പറഞ്ഞാൽ അവന്റെ റിയാക്ഷൻ ഇതാണ്… ജയറാമിന്റെ മകൾ മാളവിക

കണ്ണനോട് ഞാൻ ഡേറ്റിങ്ങിന് പോകുകയാണ് എന്ന് പറഞ്ഞാൽ അവന്റെ റിയാക്ഷൻ ഇതാണ്… ജയറാമിന്റെ മകൾ മാളവിക

കണ്ണനോട് ഞാൻ ഡേറ്റിങ്ങിന് പോകുകയാണ് എന്ന് പറഞ്ഞാൽ അവന്റെ റിയാക്ഷൻ ഇതാണ്…

മലയാളത്തിലെ പ്രശസ്ത നടന്മാരായ ജയറാമിന്റെയും പാർവതി ജയറാമിന്റെയും മകളും ഒരു ഇന്ത്യൻ മോഡലുമാണ് മാളവിക ജയറാം. കുടുംബത്തിലെ ബാക്കി അംഗങ്ങളെല്ലാം സിനിമ മേഖലയിലേക്ക് വന്നവരും തിളങ്ങി നിൽക്കുന്നവരും തിളങ്ങി നിന്നവരും ആണ്. ജയറാമും പാർവതിയും മലയാളത്തിലെ മുഖ്യധാര നായിക നായകന്മാരായി വിലസിയവരാണ്. ജയറാം ഇപ്പോഴും വളരെ അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങളിലൂടെ മലയാള സിനിമ പ്രേക്ഷകരുടെ വിരുന്നിടങ്ങളിൽ അതിഥിയായി എത്തുന്നു.

പാർവതി ജയറാം കരിയറിൽ ഇടവേള എടുത്തിരിക്കുകയാണെങ്കിലും മലയാളികളുടെ സ്നേഹത്തിൽ ഒരു തരി പോലും കുറഞ്ഞിട്ടില്ലാതെ അഭിനയത്രിയാണ്. മലയാളം, തമിഴ് സിനിമകളിലെ നടനായ കാളിദാസ് ജയറാം. മലയാള സിനിമ മേഖലയിൽ അത്ര തിളങ്ങാൻ കഴിഞ്ഞിട്ടില്ലെങ്കിലും മറ്റു സിനിമ ഇൻട്രസ്റ്റുകളിൽ എല്ലാം കാളിദാസ് ജയറാമിന് ഒരുപാട് വിജയങ്ങൾ പ്രേക്ഷകർക്ക് നൽകാൻ കഴിഞ്ഞിട്ടുണ്ട്.

ചെന്നൈയിലെ പത്മ ശേഷാദ്രി ബാലഭവനിൽ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ മാളവിക ചെന്നൈയിലെ സ്റ്റെല്ല മാരിസ് കോളേജിൽ ബിരുദ പഠനം നടത്തി. താരം ജനിച്ചതും വളർന്നതും ചെന്നൈയിലാണ്. താരം ഒരു മോഡലായി തന്റെ കരിയർ ആരംഭിച്ചു. അടുത്ത് ഉറപ്പായും മാളവികയും സിനിമ മേഖലയിലേക്ക് വരും എന്നതിന്റെ ഒരു സൂചന ജയറാം തന്നെ സോഷ്യൽ മീഡിയ ഇടങ്ങളിൽ പങ്കുവച്ചിരുന്നു ഒരുപാട് സിനിമകളുടെ കഥകൾ കേൾക്കുന്നുണ്ട് എന്നും അടുത്ത് തന്നെ പ്രഖ്യാപനം ഉണ്ടാകും എന്നുമാണ് ജയറാം പറഞ്ഞത്.

മാളവിക ഉടൻ തന്നെ സിനിമാ രംഗത്തേക്ക് ചുവടുവെക്കുമെന്നാണ് റിപ്പോർട്ടുകൾ ജയറാമിന്റെ വാക്കുകൾ കടിസ്ഥാനമായാണ് പുറത്തു വരുന്നത്. ഭാവിയിൽ തമിഴ് സിനിമകളിലും മാളവിക അഭിനയിക്കുമെന്നാണ് സൂചന. പ്രതിഭാ ധനരായ കുടുംബത്തിലെ നാലാമത്തെയാൾ ഉടൻ തന്നെ സിനിമാ രംഗത്തേക്ക് ചുവടുവെക്കുമെന്നതിനാൽ ആരാധകർ ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്.

സോഷ്യൽ മീഡിയയിൽ വളരെ സജീവമായി കാണപ്പെടുന്നു. ഒരുപാട് ഫോട്ടോകളിൽ താരം നീ അടുത്തായി പങ്കെടുത്തിരുന്നു ഇപ്പോൾ താരത്തിന്റെ ഒരു അഭിമുഖമാണ് വൈറലാകുന്നത്. സഹോദരനെ കുറിച്ച് അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങളാണ് വൈറലാകുന്നത് കണ്ണൻ ഇപ്പോഴും എന്നെ കാണുന്നത് ഒരു ലിറ്റിൽ സിസ്റ്റർ ആയാണ് എന്നും ഞങ്ങൾ പരസ്പരം ചിമ്പ് എന്നാണ് വിളിക്കാറുള്ളത് എന്നും മാളവിക പറഞ്ഞു. അതോടൊപ്പം താരം പറയുന്നത് എന്നെ ഒരു ചെറിയ കുട്ടിയെ പോലെയാണ് കെയർ ചെയ്യുന്നത് എന്നാണ്.

ഞാൻ കണ്ണനോട് ഞാനൊരു ഡേറ്റിങ്ങിനു പോകുകയാണ് എന്ന് പറഞ്ഞാൽ ആ എന്തു വേണമെങ്കിൽ ആയിക്കോ എന്ന് ഒരു നിലപാടാണ് എന്നും റിയാലിറ്റിയെ അവന് ആക്സെപ്റ്റ് ചെയ്യാൻ കഴിഞ്ഞിട്ടില്ല എന്നും അവന്റെ മനസ്സിൽ ഞാൻ ഇപ്പോഴും കുട്ടിയാണ് എന്നുമാണ് താരം പറഞ്ഞത്. വളരെ പെട്ടെന്നാണ് മാളവികയുടെ വാക്കുകൾ ആരാധകർ ഏറ്റെടുക്കുകയും സോഷ്യൽ മീഡിയ ഇടങ്ങളിൽ വൈറലാവുകയും ചെയ്തിരിക്കുന്നത്.

Leave a Reply