You are currently viewing അമ്പതാം വയസ്സിലും ഇത്രേം ഹോട്ട് ലുക്കുള്ള വേറൊരു നടിയുണ്ടോ?? പതിനെട്ടിന്റെ അഴകിൽ മലയ്ക ആരോര…. പൊളി

അമ്പതാം വയസ്സിലും ഇത്രേം ഹോട്ട് ലുക്കുള്ള വേറൊരു നടിയുണ്ടോ?? പതിനെട്ടിന്റെ അഴകിൽ മലയ്ക ആരോര…. പൊളി

നടി, മോഡൽ, ഡാൻസർ, വീഡിയോ ജോക്കി, ടെലിവിഷൻ പേഴ്സണാലിറ്റി എന്നിങ്ങനെ പല മേഖലകളിലും കഴിവ് തെളിയിച്ച താരമാണ് മലൈക അറോറ. സിനിമ അഭിനയം മേഖലയിലേക്ക് താരം കരിയറിനെ തിരിച്ചു വിടുന്നതിനു മുമ്പ് താരം റേഡിയോ ജോക്കിയായി ജോലി ചെയ്തിട്ടുണ്ട്. ആദ്യം എം ടി വി ചാനലിലെ വീഡിയോ ജോക്കി ആയി താരത്തെ തിരഞ്ഞെടുത്തു. അതിനു ശേഷം പ്രൊഡ്യൂസർ എന്ന നിലയിലാണ് താരം കരിയർ ആരംഭിച്ചത്.

മുൻ ഭർത്താവായ അർബസ് ഖാനോടൊപ്പമാണ് ആർഭാസ് ഖാൻ പ്രൊഡക്ഷൻ എന്ന സിനിമ കമ്പനി താരം ആരംഭിച്ചത്. പ്രൊഡ്യൂസർ എന്ന നിലയിൽ പല അംഗീകാരങ്ങളും താരത്തെ തേടി എത്തുകയും ചെയ്തിട്ടുണ്ട്. 1997 മുതൽ ആണ് താരം സിനിമ മേഖലയിൽ സജീവമാക്കുന്നത്. 1998 ൽ ഷാറൂഖാൻ മനീഷ കൊയ്രാല തുടങ്ങിയവർ പ്രധാന വേഷത്തിൽ അഭിനയിച്ച് പുറത്തിറങ്ങിയ ദിൽ സേ എന്ന സിനിമയിലാണ് താരം ആദ്യമായി പ്രത്യക്ഷപ്പെടുന്നത്.

ആദ്യ സിനിമയിലെ ചയ്യ ചയ്യ എന്ന ഗാനത്തിൽ പ്രത്യക്ഷപ്പെട്ട് കൊണ്ടാണ് താരം ആദ്യമായി ആരാധകർക്കിടയിൽ തരംഗമാകുന്നത്. പിന്നീട് ഒരുപാട് കഥാപാത്രങ്ങളിലൂടെയും ഗാനരംഗങ്ങളിലും കൂടെയും താരം പ്രേക്ഷകർക്ക് പ്രിയങ്കരിയായി. തുടക്കം മുതലേ ഇതുവരെയും മികച്ച അഭിനയ വൈഭവം താരം പ്രകടിപ്പിച്ചിട്ടുണ്ട്. ഒന്നിലധികം മേഖലയിൽ കഴിവ് തെളിയിക്കാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്. ഒരുപാട് മികച്ച കഥാപാത്രങ്ങളെ താരം തന്റെ കരിയറിൽ അവതരിപ്പിച്ചിട്ടുണ്ട്.

സിനിമാ മേഖലയിൽ മാത്രമല്ല ഒരുപാട് ടെലിവിഷൻ പരിപാടികളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിലാണ് താരം ഓരോ കഥാപാത്രങ്ങളെയും സമീപിക്കുന്നത്. നിറഞ്ഞ കയ്യടികളോടെയാണ് താരത്തിന്റെ ഓരോ സിനിമയും പ്രേക്ഷകർ സ്വീകരിച്ചത്. ഇപ്പോഴും സിനിമാ മേഖലയിൽ സജീവമായി നില നിൽക്കുന്ന താരത്തിന് ഒരുപാട് ആരാധകരുണ്ട്. സോഷ്യൽ മീഡിയയിലും താരം സജീവ സാന്നിധ്യമാണ്.

ഇൻസ്റ്റാഗ്രാമിൽ മാത്രം താരത്തിന് 15 മില്ല്യണിൽ കൂടുതൽ ആരാധകരുണ്ട്. ഒരുപാട് മോഡൽ ഫോട്ടോഷൂട്ട്ൽ താരം പങ്കെടുത്തിട്ടുണ്ട്. ഗ്ലാമർ ഫോട്ടോകളിൽ ആണ് താരം കൂടുതലും കാണപ്പെടുന്നത്. അതു കൊണ്ടു തന്നെ താരത്തിന്റെ ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ പെട്ടെന്ന് വൈറൽ ആവുകയും ചെയ്യുന്നുണ്ട്. ഇപ്പോൾ താരത്തിന്റെ സ്റ്റൈലിഷ് ആൻഡ് ഹോട്ട് റാമ്പ് വാക്ക് വീഡിയോ ആണ്. വളരെ പെട്ടന്ന് പ്രേക്ഷകർ വീഡിയോ ഏറ്റെടുക്കുകയും സോഷ്യൽ മീഡിയയിൽ വൈറലാകുകയും ചെയ്തിട്ടുണ്ട്.

Leave a Reply