You are currently viewing വീണ്ടും ഗ്ലാമറസ്സിൽ ഞെട്ടിച്ച് മലൈക അറോറ; ആൻ ആക്ഷൻ ഹീറോയിലെ വീഡിയോ ഗാനം കാണാം.. അമ്പതാം വയസ്സിലും എങ്ങനെ സാധിക്കുന്നു എന്ന് ആരാധകർ..

വീണ്ടും ഗ്ലാമറസ്സിൽ ഞെട്ടിച്ച് മലൈക അറോറ; ആൻ ആക്ഷൻ ഹീറോയിലെ വീഡിയോ ഗാനം കാണാം.. അമ്പതാം വയസ്സിലും എങ്ങനെ സാധിക്കുന്നു എന്ന് ആരാധകർ..

വീണ്ടും തരംഗമായി മലൈക അറോറ; ആയുഷ്മാൻ ഖുറാനയുടെ ആൻ ആക്ഷൻ ഹീറോയിലെ വീഡിയോ ഗാനം കാണാം

ഇപ്പോൾ സോഷ്യൽ മീഡിയ ഇടങ്ങളെ ഭരിച്ചു കൊണ്ടിരിക്കുന്നത് ബോളിവുഡ് ചിത്രമായ ആൻ ആക്ഷൻ ഹീറോ എന്ന സിനിമയുടെ വിശേഷങ്ങളാണ്. ബോളിവുഡ് യുവ താരം ആയുഷ്‍മാൻ ഖുറാന നായകനാകുന്ന പുതിയ ചിത്രമാണ് ആൻ ആക്ഷൻ ഹീറോ. പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ആയുഷ്മാൻ ഖുർആന ഇതുവരെ തന്നെ കരിയറിൽ അവതരിപ്പിക്കാത്ത തരത്തിലുള്ള ഒരു കഥാപാത്രമാണ് ഈ ചിത്രത്തിൽ ചെയ്തിരിക്കുന്നത് എന്നത് തന്നെ ഈ ചിത്രത്തെ വലിയ തരത്തിൽ ആരാധകർക്ക് പ്രിയങ്കരമാക്കിയിട്ടുണ്ട് അതുകൊണ്ടുതന്നെയാണ് പങ്കുവെക്കുന്ന നിമിഷങ്ങൾക്കകം തന്നെ വാർത്തകൾ എല്ലാം ആരാധകർ സ്വീകരിക്കുന്നത്.

കുറച്ചു ദിവസങ്ങൾക്കു മുമ്പ് പുറത്തുവന്ന ചിത്രത്തിന്റെ ട്രെയിലർ വലിയ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു പങ്കുവെച്ച് നിമിഷങ്ങൾക്കകം തന്നെ ഒരുപാട് ലക്ഷക്കണക്കിന് ആളുകളാണ് ട്രെയിലർ കണ്ടത്. ഇപ്പോൾ ചിത്രത്തിലെ ഒരു ഐറ്റം സോങ് റിലീസ് ആയിരിക്കുകയാണ്. ബോളിവുഡിലെ ക്ലാസിക് ഹിറ്റ് ഗാനമായ ആപ് ജൈസാ കോയി മേരെ സിന്ദഗി മേം ആയെ എന്നതിന്റെ റീമിക്സ് ആണ് ഇപ്പോൾ വന്നിരിക്കുന്ന പുതിയ ഗാനം എന്നതിനപ്പുറം പ്രേക്ഷകരുടെ മാധവ സുന്ദരിയായ മലേക അറോറ യാണ് ഐറ്റം സോങ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത് എന്നതും പ്രേക്ഷകർക്ക് വീഡിയോ ഗാനം പ്രിയങ്കരമാവുകയാണ്.

അതീവ ഗ്ലാമറസായാണ് മലൈക അറോറ ഈ ഗാനത്തിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത് എന്നതും ഇത് യൂട്യൂബിലും മറ്റും വൈറലാവാൻ ഉള്ള പ്രധാന കാരണമായി. നടി, മോഡൽ, ഡാൻസർ, വീഡിയോ ജോക്കി, ടെലിവിഷൻ പേഴ്സണാലിറ്റി എന്നിങ്ങനെ പല മേഖലകളിലും കഴിവ് തെളിയിച്ച താരമാണ് മലൈക അറോറ. 1997 മുതൽ ആണ് താരം സിനിമ മേഖലയിൽ സജീവമാക്കുന്നത്. നിറഞ്ഞ കയ്യടികളോടെ ഓരോ വേഷവും പ്രേക്ഷകർ സ്വീകരിച്ചു.

1998 ൽ ഷാറൂഖാൻ മനീഷ കൊയ്രാല തുടങ്ങിയവർ പ്രധാന വേഷത്തിൽ അഭിനയിച്ച് പുറത്തിറങ്ങിയ ദിൽ സേ എന്ന സിനിമയിലാണ് താരം ആദ്യമായി പ്രത്യക്ഷപ്പെടുന്നത്. സിനിമ അഭിനയം മേഖലയിലേക്ക് താരം കരിയറിനെ തിരിച്ചു വിടുന്നതിനു മുമ്പ് താരം റേഡിയോ ജോക്കിയായി ജോലി ചെയ്തിട്ടുണ്ട്. അതിനു ശേഷം പ്രൊഡ്യൂസർ എന്ന നിലയിലാണ് താരം കരിയർ ആരംഭിച്ചത്. ആദ്യ സിനിമയിലെ ചയ്യ ചയ്യ എന്ന ഗാനത്തിൽ പ്രത്യക്ഷപ്പെട്ട് കൊണ്ടാണ് താരം ആദ്യമായി ആരാധകർക്കിടയിൽ തരംഗമാകുന്നത്.

തുടക്കം മുതലേ ഇതുവരെയും മികച്ച അഭിനയ വൈഭവം താരം പ്രകടിപ്പിച്ചിട്ടുണ്ട്. സിനിമാ മേഖലയിൽ മാത്രമല്ല ഒരുപാട് ടെലിവിഷൻ പരിപാടികളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിലാണ് താരം ഓരോ കഥാപാത്രങ്ങളെയും സമീപിക്കുന്നത്. താരത്തിന്റെ ഐറ്റംസ് ലേക്കുള്ള തിരിച്ചുവരമായി ഈ സിനിമയെ കണക്കാക്കാം അതുകൊണ്ടുതന്നെ താരത്തിന്റെ പ്രകടനങ്ങളും ചടുലുമായി നിർത്തിവകളും വളരെ പെട്ടെന്നാണ് ആരാധകരെ താരത്തിലേക്ക് വലിച്ചടിപ്പിച്ചിരിക്കുന്നത്.

ഹിന്ദി സിനിമകളിൽ പ്രവർത്തിക്കുന്ന ഒരു ഇന്ത്യൻ നടനും ഗായകനുമാണ് ആയുഷ്മാൻ ഖുറാന. പലപ്പോഴും സാമൂഹിക മാനദണ്ഡങ്ങൾക്കെതിരെ പോരാടുന്ന സാധാരണ മനുഷ്യരുടെ ചിത്രീകരണത്തിന് പേരുകേട്ട അദ്ദേഹം ദേശീയ ചലച്ചിത്ര അവാർഡും നാല് ഫിലിംഫെയർ അവാർഡുകളും ഉൾപ്പെടെ നിരവധി അവാർഡുകൾ നേടിയിട്ടുണ്ട്. 2013-ലെയും 2019-ലെയും ഫോർബ്സ് ഇന്ത്യയുടെ സെലിബ്രിറ്റി 100 പട്ടികയിൽ അദ്ദേഹം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. കൂടാതെ 2020 – ൽ ലോകത്തെ ഏറ്റവും സ്വാധീനിച്ച 100 വ്യക്തികളിൽ ഒരാളായി ടൈം അദ്ദേഹത്തെ തിരഞ്ഞെടുക്കുകയും ചെയ്തിരുന്നു. താരങ്ങളുടെ പുതിയ സിനിമക്ക് വലിയ പ്രീതിയാണ് പ്രേക്ഷകർക്കിടയിൽ നിന്നും ലഭിച്ചത്.

Leave a Reply