You are currently viewing കുറച്ച് തടിച്ചോ?? ക്യൂട്ട്നെസ്സ് കൂടി വരുവാണല്ലോ… മനം കവർന്ന് മഡോണയുടെ ന്യൂ ലുക്ക്‌

കുറച്ച് തടിച്ചോ?? ക്യൂട്ട്നെസ്സ് കൂടി വരുവാണല്ലോ… മനം കവർന്ന് മഡോണയുടെ ന്യൂ ലുക്ക്‌

ക്യൂട്ട് ഫോട്ടോകൾ പങ്കുവെച്ച് മഡോണ സെബാസ്റ്റ്യൻ… ഫോട്ടോകൾ പൊളി…

സൗത്ത് ഇന്ത്യൻ സിനിമ മേഖലയിൽ അറിയപ്പെടുന്ന താരമാണ് മഡോണ സെബാസ്റ്റ്യൻ. 2015 -ലെ മലയാളം ചിത്രമായ പ്രേമം അതിന്റെ തമിഴ് കാതലും കടന്തു പോകും, തെലുങ്കിൽ പ്രേമം എന്ന സിനിമകളിലൂടെയാണ് താരം അഭിനയ മേഖലയിലേക്ക് കടന്നു വരുന്നത്. ഓരോ സിനിമകളിലൂടെയും താരത്തിന് ലക്ഷക്കണക്കിന് ആരാധകരെ നേടാൻ സാധിച്ചിട്ടുണ്ട്.

ഏറ്റവും മികച്ച വിജയം നേടിയ ഒരു സിനിമയുടെ ഭാഗമായി തുടക്കത്തിൽ തന്നെ താരത്തിന് അവതരിക്കാൻ സാധിച്ചു എന്നത് താരത്തിന്റെ ഭാഗ്യമായിരുന്നു. മലയാളം തമിഴ് മേഖലകളിലാണ് താരം കൂടുതലായും അറിയപ്പെടുന്നത്. ഒരുപാട് വിജയകരമായ ചിത്രങ്ങളുടെ ഭാഗമായി താരത്തെ പ്രേക്ഷകർക്ക് കാണാൻ സാധിച്ചിട്ടുണ്ട്. ഓരോ കഥാപാത്രത്തെയും താരം വളരെ മനോഹരമായും പക്വമായുമാണ് അവതരിപ്പിച്ചത്.

പ്രേമം , കിംഗ് ലയർ, പാ പാണ്ടി, കവൻ , ഇബ്‌ലിസ് , വൈറസ്, ബ്രദേഴ്‌സ് ഡേ , ശ്യാം സിംഹ റോയ് തുടങ്ങിയവയെല്ലാം താരം അഭിനയിച്ച പ്രധാന സിനിമകളാണ്. നിറഞ്ഞ കയ്യടികളോടെയാണ് താരത്തിന്റെ വേഷങ്ങൾ സ്വീകരിച്ചത്. അഭിനേത്രി എന്നതിനപ്പുറത്തേക്ക് താരം പിന്നണിഗാന രംഗത്തും ശ്രദ്ധേയമാണ്. അഭിനയ മേഖലയിലും പിന്നണി ഗാന രംഗത്തും മികവുകൾ താരം പ്രേക്ഷകർക്ക് നൽകി.
തന്നിലൂടെ കടന്നു പോയ പാട്ടുകളിലൂടെയും പ്രേക്ഷകരുടെ മനസ്സിൽ താരം തങ്ങി നിൽക്കുന്നു.

വള്ളിയും തെറ്റി പുള്ളിയും തെറ്റി, കാവൻ വൈറസ് എന്നീ സിനിമകളിലാണ് താരത്തിന്റെ ഗാനങ്ങൾ ഉള്ളത്. ഇതിനോടകം തന്നെ താരത്തിന് ഒരുപാട് അവാർഡുകളും അംഗീകാരങ്ങളും ലഭിച്ചിട്ടുണ്ട്. ഇപ്പോൾ കുഞ്ചാക്കോ ബോബന്റെ നായികയായി താരം പുതിയ സിനിമയിൽ അഭിനയിക്കുന്നു എന്ന് വാർത്തകൾ വരുന്നുണ്ട്. വിദ്യാഭ്യാസ രംഗത്തും താരം തിളങ്ങി നിൽക്കുന്ന വ്യക്തിത്വമാണ്. കൊമേഴ്സിൽ ബിരുദം നേടിയതിനു ശേഷമാണ് താരം സിനിമ മേഖലകളിൽ തിളങ്ങുന്നത്.

തുടക്കം മുതൽ ഇതുവരെയും പ്രേക്ഷക പ്രീതിയും പിന്തുണയും താര താരം നില നിർത്തുകയും ചെയ്യുന്നുണ്ട്. മോഡലിംഗ് രംഗത്തും താരം സജീവ സാന്നിധ്യമാണ്. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടുകളിൽ താരം ഇതിനോടകം പങ്കെടുത്തു. ഏത് തരം ഡ്രസ്സിലും വളരെ മനോഹരിയായി താരം പ്രത്യക്ഷപ്പെടുന്നു. ഇപ്പോൾ താരത്തിന്റെ പുത്തൻ ഫോട്ടോകളാണ് വൈറലാകുന്നത്. ക്യൂട്ട് ആൻഡ് സ്റ്റൈലിഷ് ലുക്കിലുള്ള പുതിയ ഫോട്ടോകൾ വളരെ പെട്ടെന്ന് ആരാധകർ ഏറ്റെടുക്കുകയും സമൂഹമാധ്യമങ്ങളിൽ തരംഗമാവുകയും ചെയ്തിട്ടുണ്ട്.

Leave a Reply