You are currently viewing പുരുഷന് പൊതുസ്ഥലത്ത് മൂത്രമൊഴിക്കാമെങ്കിൽ സ്ത്രീകൾക്കും അത് സാധിക്കും. പുരുഷന് നെഞ്ചു കാണിച്ചു നടക്കാമെങ്കിൽ എന്തുകൊണ്ട് സ്ത്രീകൾക്ക് ആയിക്കൂടാ?! : മാധുരി ബ്രിഗാൻസ

പുരുഷന് പൊതുസ്ഥലത്ത് മൂത്രമൊഴിക്കാമെങ്കിൽ സ്ത്രീകൾക്കും അത് സാധിക്കും. പുരുഷന് നെഞ്ചു കാണിച്ചു നടക്കാമെങ്കിൽ എന്തുകൊണ്ട് സ്ത്രീകൾക്ക് ആയിക്കൂടാ?! : മാധുരി ബ്രിഗാൻസ

സൗത്ത് ഇന്ത്യൻ സിനിമാ മേഖലയിൽ അറിയപ്പെടുന്ന അഭിനേത്രിയാണ് മാധുരി ബ്രിഗാൻസ. 2018 മുതൽ ആണ് താരം സിനിമ അഭിനയ മേഖലയിൽ സജീവമാകുന്നത്. എന്റെ മെഴുതിരി അത്താഴങ്ങൾ എന്ന് സിനിമയിൽ നായികയുടെ കൂടെ പ്രധാന വേഷം അഭിനയിച്ചു കൊണ്ടാണ് താരം സിനിമാ മേഖലയിൽ തുടക്കം കുറിക്കുന്നത്. തുടക്കം മുതൽ മികച്ച അഭിനയ വൈഭവം താരത്തിന് നില നിർത്താൻ സാധിച്ചു.

ജോസഫ് എന്ന ചിത്രത്തിലെ വളരെ ചുരുങ്ങിയ സ്ക്രീൻ ടൈമാണ് താരത്തിന് സിനിമയിൽ ലഭിച്ചിട്ടുള്ളത് എങ്കിലും ജോസഫ് നായിക എന്ന പേരിൽ താരം അറിയപ്പെടാൻ മാത്രം പ്രാധാന്യമുള്ള വേഷമായിരുന്നു അത്. മലയാളം സിനിമകളിൽ ആണ് താരം കൂടുതലായും പ്രത്യക്ഷപ്പെട്ടത് എങ്കിലും ഒരു കന്നഡ സിനിമയിലും താരം അഭിനയിച്ചിട്ടുണ്ട്. എന്തായാലും ഭാഷകൾക്ക് അതീതമായി താരത്തിന് അഭിനയ വൈഭവം അറിയപ്പെട്ടു. കാരണം അത്രത്തോളം ആഴത്തിലാണ് താരം ഓരോ വേഷങ്ങളിലും സമീപിക്കുന്നത്

മലയാളത്തിലും ഇതര ഭാഷകളിലും താരം അഭിനയിക്കുകയും നിറഞ്ഞ കയ്യടി സ്വീകരിക്കുകയും ചെയ്യുന്നു. കന്നഡ സിനിമ ഭാഷയിൽ പുറത്തിറങ്ങിയ കുഷ്‌കയിൽ ആണ് താരം ആദ്യമായി ഇതര ഭാഷകളിൽ അഭിനയിക്കുന്നത്. ഒരുപാട് ഭാഷകളിലേക്ക് താരത്തിന്റെ അഭിനയത്തിന് അവസരങ്ങൾ ലഭിക്കുമെന്നും പ്രേക്ഷകർക്ക് വിചാരിക്കുന്നു. മികച്ച വേഷമാണ് താരം കൈകാര്യം ചെയ്യുന്നത്. മികവുള്ള അഭിനയ വൈഭവമാണ് താരം ഓരോ കഥാപാത്രങ്ങളിലൂടെയും പ്രേക്ഷകർക്ക് സമ്മാനിച്ചത്.

ഇട്ടിമാണി മെയ്ഡ് ഇൻ ചൈന, പട്ടാഭിരാമൻ തുടങ്ങിയ സിനിമകളിലെല്ലാം വളരെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ താരത്തിന് അവതരിപ്പിക്കാൻ സാധിച്ചിട്ടുണ്ട്. വെറും മൂന്ന് വർഷങ്ങളും വിരലിലെണ്ണാവുന്ന സിനിമകളും കൊണ്ട് മലയാളി സിനിമാ പ്രേക്ഷകർക്ക് ഇടയിൽ സ്ഥിരപ്രതിഷ്ഠ നേടിയ താരമാണ് മാധുരി. സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. താരം തന്റെ ഇഷ്ട വിഡിയോകളും ഫോട്ടോകളും ആരാധകർക്കു വേണ്ടി പങ്കുവെക്കാറുണ്ട്.

ഇപ്പോൾ താരത്തിന്റെ വാക്കുകൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. സ്ത്രീകൾ ഏത് തരത്തിലുള്ള വസ്ത്രങ്ങൾ ധരിച്ച് ഫോട്ടോകൾ പോസ്റ്റ് ചെയ്താലും അസ്ലീല കമന്റുകളും നെഗറ്റീവ് അഭിപ്രായങ്ങളും വരാറുണ്ട്. അതിനെതിരെയാണ് താരമിപ്പോൾ പ്രതികരിച്ചിരിക്കുന്നത്. ഒരു പുരുഷന് നെഞ്ചു കാണിച്ചു നടക്കാമെങ്കിൽ സ്ത്രീകൾക്കും അതാകാം. പൊതുസ്ഥലത്ത് പുരുഷന്മാർക്ക് മൂത്രമൊഴിക്കമെങ്കിൽ സ്ത്രീകൾക്കും അത് പറ്റും എന്നാണ് താരം പറഞ്ഞത്. വളരെ പെട്ടെന്ന് ആരാധകർ താരത്തിന് വാക്കുകൾ ഏറ്റെടുത്തിട്ടുണ്ട്

Leave a Reply