You are currently viewing ഗോവയും ബീച്ചും ഹരമാണ്.. ബീച്ചിൽ അടിച്ചു പൊളിച്ചൊരു സായാഹ്നം… ഫോട്ടോകൾ പൊളി…

ഗോവയും ബീച്ചും ഹരമാണ്.. ബീച്ചിൽ അടിച്ചു പൊളിച്ചൊരു സായാഹ്നം… ഫോട്ടോകൾ പൊളി…

ബീച്ചിൽ അടിച്ചു പൊളിച്ചൊരു സായാഹ്നം… ഫോട്ടോകൾ പൊളി

സൗത്ത് ഇന്ത്യൻ സിനിമാ മേഖലയിൽ അറിയപ്പെടുന്ന അഭിനേത്രിയാണ് മാധുരി ബ്രിഗാൻസ. മലയാളം സിനിമകളിൽ ആണ് താരം കൂടുതലായും പ്രത്യക്ഷപ്പെട്ടത് എങ്കിലും ഒരു കന്നഡ സിനിമയിലും താരം അഭിനയിച്ചിട്ടുണ്ട്. എന്തായാലും ഭാഷകൾക്ക് അതീതമായി താരത്തിന് അഭിനയ വൈഭവം പരന്നിട്ടുണ്ട്. കാരണം അത്രത്തോളം ആഴത്തിലാണ് താരം ഓരോ വേഷങ്ങളിലും സമീപിക്കുന്നത്.

2018 മുതൽ ആണ് താരം സിനിമ അഭിനയ മേഖലയിൽ സജീവമാകുന്നത്. 2018 ൽ ഇറങ്ങിയ എന്റെ മെഴുതിരി അത്താഴങ്ങൾ എന്ന് സിനിമയിൽ മിയ ജോർജ്ന്റെ കൂടെ പ്രധാനവേഷം അഭിനയിച്ചുകൊണ്ടാണ് താരം സിനിമാമേഖലയിൽ തുടക്കം കുറിക്കുന്നത്. തുടക്കം മുതൽ അഭിനയ വൈഭവം താരത്തിന് നിലനിർത്താൻ സാധിച്ചത് വളരെ പെട്ടെന്ന് ആരാധകരെ നേടിയെടുക്കുന്നതിനുള്ള കാരണമായി.

2018 ലാണ് ജോസഫ് എന്ന ചിത്രം പുറത്തിറങ്ങിയത്. മലയാള സിനിമയിൽ തന്നെ ജോസഫ് എന്ന ചിത്രത്തിലെ സ്ഥാനം വലുതാണ്. അത്രത്തോളം ഒരു വലിയ ചിത്രത്തിന്റെ ഭാഗമായി താരം ജനപ്രിയ താരമായി മാറുകയായിരുന്നു. വളരെ ചുരുങ്ങിയ സ്ക്രീൻ ടൈമാണ് താരത്തിന് സിനിമയിൽ ലഭിച്ചിട്ടുള്ള എങ്കിലും ജോസഫ് നായിക എന്ന പേരിലാണ് താരൻ ഇപ്പോഴും അറിയപ്പെടുന്നത്.

ഇട്ടിമാണി മെയ്ഡ് ഇൻ ചൈന പട്ടാഭിരാമൻ തുടങ്ങിയ സിനിമകളിലെല്ലാം വളരെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ താരത്തിന് അവതരിപ്പിക്കാൻ സാധിച്ചിട്ടുണ്ട്. കന്നഡ സിനിമ ഭാഷയിൽ പുറത്തിറങ്ങിയ കുഷ്‌കയിൽ ആണ് താരം ആദ്യമായി ഇതരഭാഷകളിൽ അഭിനയിക്കുന്നത്. എന്തായാലും അത് വലിയ ഒരു തുടക്കം തന്നെ ആകും എന്നാണ് പ്രേക്ഷകർ പ്രതീക്ഷിക്കുന്നത്. ഒരുപാട് ഭാഷകളിലേക്ക് താരത്തിന് അഭിനയ വിഭവത്തിന് അവസരങ്ങൾ ലഭിക്കുമെന്നും പ്രേക്ഷകർക്ക് വിചാരിക്കുന്നു.

വെറും മൂന്ന് വർഷങ്ങളും വിരലിലെണ്ണാവുന്ന സിനിമകളും കൊണ്ട് മലയാളി സിനിമാ പ്രേക്ഷകർക്ക് ഇടയിൽ സ്ഥിരപ്രതിഷ്ഠ നേടിയ താരമാണ് മാധുരി. എത്രത്തോളം മികവുള്ള അഭിനയ വൈഭവമാണ് താരം ഓരോ കഥാപാത്രങ്ങളിലൂടെയും പ്രേക്ഷകർക്ക് സമ്മാനിച്ചത് എന്നത് നിഷ്പ്രയാസം പറയാൻ സാധിക്കും. അതു കൊണ്ട് തന്നെയാണ് പ്രേക്ഷകർക്കിടയിൽ താരത്തിന് സ്ഥാനംവലുതായതും.

സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. താരം തന്റെ ഇഷ്ട് ഫോട്ടോകൾ വീഡിയോകൾ വിശേഷങ്ങളും എല്ലാം ആരാധകർക്ക് വേണ്ടി നിരന്തരം പങ്കുവയ്ക്കാറുണ്ട്. സമൂഹമാധ്യമങ്ങളിൽ എല്ലാം ഒരുപാട് ആരാധകർ താരത്തിന് ഉണ്ടായതു കൊണ്ട് തന്നെ താരം പങ്കുവെക്കുന്ന പോസ്റ്റുകൾ എല്ലാം വളരെ പെട്ടെന്നാണ് വൈറൽ ആകാറുള്ളത്. ഇപ്പോൾ താരം പങ്കുവെച്ചിരിക്കുന്നത് സുഹൃത്തിനൊപ്പം ബീച്ചിൽ അടിച്ചു പൊളിക്കുന്ന ഫോട്ടോകളാണ്. വളരെ പെട്ടെന്ന് തന്നെ ആരാധകർ ഫോട്ടോകൾ ഏറ്റെടുത്തിട്ടുണ്ട്.

Leave a Reply