You are currently viewing ബിക്കിനിയിൽ ഞെട്ടിച്ചു ഡാൻസ് കളിക്കുന്ന മലയാളത്തിന്റെ നായികയെ മനസ്സിലായോ..?? ഡാൻസ് വീഡിയോ പങ്കുവെച്ച് താരം

ബിക്കിനിയിൽ ഞെട്ടിച്ചു ഡാൻസ് കളിക്കുന്ന മലയാളത്തിന്റെ നായികയെ മനസ്സിലായോ..?? ഡാൻസ് വീഡിയോ പങ്കുവെച്ച് താരം

ബിക്കിനിയിൽ ഞെട്ടിച്ചു മലയാളത്തിന്റെ പ്രിയ നായിക.

നടി എന്ന നിലയിൽ മോഡൽ എന്ന നിലയിലും ഒരുപോലെ തിളങ്ങിനിൽക്കുന്ന താരമാണ് ഐശ്വര്യ സുരേഷ്. ചുരുക്കം സിനിമകളിൽ മാത്രം അഭിനയിച്ചതെങ്കിലും അഭിനയിച്ച സിനിമകളിലോക്കെ മികച്ച പ്രകടനം കാഴ്ചവെക്കാൻ താരത്തിന് സാധിച്ചു. നടി എന്നതിലുപരി മോഡൽ എന്ന നിലയിലാണ് താരം ആരാധകർക്കിടയിൽ കൂടുതലും അറിയപ്പെടുന്നത്. കാരണം ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ താരം പങ്കെടുത്തിട്ടുണ്ട്.

സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന നിലയിലും താരം അറിയപ്പെടുന്നു. തനിക്കേറ്റവും പ്രിയപ്പെട്ട ഫോട്ടോകളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ നിരന്തരമായി പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. ഏതു വേഷത്തിൽ പ്രത്യക്ഷപ്പെട്ടാലും കിടിലൻ ലുക്കിലാണ് താരം കാണപ്പെടുന്നത്. ഹോട്ട് ആൻഡ് ബോൾഡ് വേഷങ്ങളിൽ തിളങ്ങിനിൽക്കുന്ന ഫോട്ടോകളിലാണ് താരം കൂടുതലായി കാണപ്പെടുന്നത്.

ഗ്ലാമർ വേഷത്തിന്റെ പീക്ക് ലെവൽ വരെ താരം പോകാറുണ്ട് എന്ന് വേണം പറയാൻ. താരം സമൂഹമാധ്യമങ്ങളിൽ പങ് വെക്കുന്ന ഫോട്ടോകൾ നോക്കിയാൽ നമുക്ക് അത് മനസ്സിലാക്കാൻ സാധിക്കും. താരത്തിന്റെ പല ഫോട്ടോഷോട്ടുകൾ ആരാധകരെ ഞെട്ടിച്ചിട്ടുണ്ട് എന്നത് ഒരു യാഥാർത്ഥ്യമാണ്. കാരണം ഗ്ലാമർ വേഷങ്ങളിൽ അങ്ങേയറ്റം വരെ ഫോട്ടോഷൂട്ട് നടത്താൻ താരം തയ്യാറാകുന്നുണ്ട്.

താരത്തിന്റെ പല ബി ക്കിനി ഫോട്ടോഷോട്ടുകളും സോഷ്യൽ മീഡിയയിൽ തരംഗമായി പ്രചരിച്ചിട്ടുണ്ട്. ഇപ്പോൾ താരത്തിന്റെ പുതിയ ഫോട്ടോകളാണ് സോഷ്യൽ മീഡിയ വീണ്ടും ഏറ്റെടുത്തിരിക്കുന്നത്. ബ്ലാക്ക് ഡ്രസ്സിൽ കിടിലൻ ഗ്ലാമർ വേഷത്തിലാണ് താരം ഫോട്ടോകളിൽ കാണപ്പെടുന്നത്. താരത്തിന്റെ ഫോട്ടോകൾ സോഷ്യൽ മീഡിയ ഏറ്റെടുക്കുകയും ചെയ്തു. ഇതിനുമുമ്പും ഇതിനേക്കാൾ ബോൾഡ് വേഷത്തിൽ താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട് എന്നതാണ് യാഥാർത്ഥ്യം.

ചുരുക്കം ചില സിനിമകളിൽ മാത്രമാണ് താരം പ്രത്യക്ഷപ്പെട്ടത്. കളി എന്ന സൂപ്പർഹിറ്റ് മലയാളം ത്രില്ലർ സിനിമയിലൂടെ ആരാധകരുടെ ഹൃദയം കീഴടക്കിയ താരം പിന്നീട് ഈ അടുത്ത് ഒരുപാട് അവാർഡുകൾ വാരിക്കൂട്ടിയ ജനഹൃദയങ്ങൾ കീഴടക്കിയ തിങ്കളാഴ്ച നിശ്ചയം എന്ന സിനിമയിലും മികച്ച പ്രകടനം കാഴ്ച വെച്ചു. ക്ലൈമാക്സ് രംഗത്താണ് തിങ്കളാഴ്ച നിശ്ചയം എന്ന സിനിമയിൽ താരം പ്രത്യക്ഷപ്പെട്ടത്. സ്ക്രീനിൽ എത്തിയത് മുതൽ ഫുൾ സ്കോർ ചെയ്യുമായിരുന്നു താരം.

Leave a Reply