You are currently viewing പിങ്ക് ബ്യുട്ടീ… സ്റ്റണ്ണിങ് ലുക്കിൽ ആരാധക മനം മയക്കി ഗ്ലാമർ താരം ലക്ഷ്മി റായുടെ കിടുക്കാച്ചി ഫോട്ടോഷൂട്ട്…

പിങ്ക് ബ്യുട്ടീ… സ്റ്റണ്ണിങ് ലുക്കിൽ ആരാധക മനം മയക്കി ഗ്ലാമർ താരം ലക്ഷ്മി റായുടെ കിടുക്കാച്ചി ഫോട്ടോഷൂട്ട്…

പിങ്ക് ബ്യുട്ടീ… ഹോട്ട് ലുക്കിൽ പ്രിയതാരം… ഫോട്ടോകൾ കാണാം

അഭിനയിച്ച ഭാഷകളിലെല്ലാം ഒരുപാട് ആരാധകരെ നേടിയ താരമാണ് ലക്ഷ്മി റായ്.
2005ലാണ് താരം ചെയ്യുന്ന അഭിനയ മേഖലയിൽ സജീവമാകുന്നത്. നടി എന്ന നിലയിൽ മോഡൽ എന്ന നിലയിലും താരം ഇപ്പോൾ തിളങ്ങി നിൽക്കുന്നു. തമിഴ് ഭാഷയിലാണ താരം ആദ്യമായി അഭിനയിച്ചത്. കർക്ക കസദര എന്ന സിനിമയാണ് താരം ആദ്യമായി ചെയ്തത്. ഇതിനുമുമ്പ് താരം കന്നടയിൽ ഒരു ഷോർട്ട് ഫിലിം ചെയ്തിരുന്നു.

മലയാളം തമിഴ് തെലുങ്ക് കന്നഡ ഹിന്ദി എന്നീ ഭാഷകളിൽ താരം അഭിനയിച്ചിട്ടുണ്ട്. തുടക്കം മുതലേ ഇതുവരെയും മികച്ച പ്രേക്ഷക പിന്തുണ താരത്തിന് നിലനിർത്താനും കഴിഞ്ഞിട്ടുണ്ട്. ഒരുപാട് ഭാഷകളിൽ അഭിനയിക്കുകയും അഭിനയിച്ച ഭാഷകളിലെല്ലാം മികച്ച പ്രേക്ഷക പിന്തുണ നേടിയെടുക്കാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്. മികച്ച പ്രേക്ഷക പ്രീതിയോടെയാണ് താരം ഓരോ കഥാപാത്രങ്ങളെയും അഭിനയിച്ചത്.

2007ൽ മോഹൻലാലിനൊപ്പം റോക്ക് ആൻഡ് റോളിൽ അഭിനയിച്ച് മലയാളത്തിൽ തരാം അരങ്ങേറ്റം കുറിച്ചു. പിന്നീട് ഒരുപാട് മികച്ച മലയാള സിനിമയുടെ ഭാഗമായി താരത്തെ പ്രേക്ഷകർക്ക് കാണാൻ സാധിച്ചു. അതു കൊണ്ടുതന്നെ മലയാളികൾക്കിടയിലെ താരത്തിന് ഒരുപാട് ആരാധകരുണ്ട്. അണ്ണൻ തമ്പി, പരുന്ത്, 2 ഹരിഹർ നഗർ, ചട്ടമ്പിനാട്, ഇവിടം സ്വർഗ്ഗമാണ്, ഇൻ ഗോസ്റ്റ്ഹൗസ്, ക്രിസ്ത്യൻ ബ്രദേഴ്സ്, മായാമോഹിനി എന്നിവയാണ് താരം മലയാളത്തിൽ ചെയ്ത പ്രധാനപ്പെട്ട സിനിമകൾ.

മലയാളത്തിലെയും ഇതര ഭാഷകളിളെയും മുൻനിര നായകന്മാരുടെ കൂടെ സിനിമ ചെയ്യാനും മികച്ച പ്രേക്ഷക അഭിപ്രായങ്ങൾ നേടാനും താരത്തിന് കഴിഞ്ഞു. അത്രത്തോളം മനോഹരമായും പക്വമായുമാണ് ഓരോ കഥാപാത്രങ്ങളെയും താരം കൈകാര്യം ചെയ്യുന്നത്. ഓരോ സിനിമകളിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ താരത്തിന് നേടാൻ കഴിഞ്ഞിട്ടുണ്ട്. ഒരുപാട് മികച്ച സിനിമകളുടെ ഭാഗമായി താരത്തെ പ്രേക്ഷകർക്ക് കാണാൻ സാധിച്ചിട്ടുണ്ട്.

ഓരോ കഥാപാത്രത്തെയും വളരെ ആത്മാർത്ഥതയോടെ താരം സമീപിക്കുന്നത് കൊണ്ടാണത്. സോഷ്യൽ മീഡിയ ഇടങ്ങളിലും താരം സജീവമാണ്. താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും ആരാധകർക്ക് വേണ്ടി നിരന്തരം പങ്കുവെക്കുന്നു. ഹോട്ട് ലുക്കിൽ ആണ് താരം നിരന്തരം ഫോട്ടോകൾ അപ്ലോഡ് ചെയ്യാറുള്ളത്. അത് കൊണ്ട് തന്നെ ആബാലവൃദ്ധം ജനങ്ങളും താരത്തിനെ ആരാധക വലയത്തിൽ സജീവമാണ്.

ഇപ്പോൾ താരം അപ്ലോഡ് ചെയ്തിരിക്കുന്നത് പിങ്ക് മോഡേൺ ഡ്രസ്സിൽ ഹോട്ട് ലുക്കിൽ പ്രത്യക്ഷപ്പെട്ട ഫോട്ടോകളാണ്. വളരെ പെട്ടെന്നാണ് താരത്തിന്റെ ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തത്. വളരെ മികച്ച അഭിപ്രായങ്ങളാണ് കാഴ്ചക്കാർ ഓരോരുത്തരും പങ്കുവച്ചു കൊണ്ടിരിക്കുന്നത്. എന്തായാലും പങ്കുവെച്ച് നിമിഷങ്ങൾക്കകം ഫോട്ടോകൾ ആരാധകർ ഏറ്റെടുക്കുകയും സോഷ്യൽ മീഡിയ ഇടങ്ങളിൽ തരംഗം ആവുകയും ചെയ്തിട്ടുണ്ട്.

Leave a Reply