You are currently viewing ബികിണിയും സ്വിമ്മിംഗ് പൂളും ഒരു ഹരമാണ്.. അതാണ്‌ അധികവും ബിക്കിനി ഫോട്ടോസ് പോസ്റ്റ്‌ ചെയ്യുന്നത്..

ബികിണിയും സ്വിമ്മിംഗ് പൂളും ഒരു ഹരമാണ്.. അതാണ്‌ അധികവും ബിക്കിനി ഫോട്ടോസ് പോസ്റ്റ്‌ ചെയ്യുന്നത്..

സോ സൂപ്പർ… കിടിലൻ ഹോട്ട് ഫോട്ടോകൾ പങ്കുവെച്ച് പ്രിയതാരം… ഫോട്ടോകൾ ഒരേ പൊളി

ബാലതാരമായി തന്റെ കരിയർ ആരംഭിച്ച ഒരു ഇന്ത്യൻ ടെലിവിഷൻ നടിയാണ് ലവീന ടണ്ടൻ. ജോധ അക്ബർ എന്ന ടെലിവിഷൻ പരമ്പരയിലെ റുഖയ്യ സുൽത്താൻ ബീഗം എന്ന കഥാപാത്രത്തിലൂടെയാണ് താരം പ്രധാനമായും അറിയപ്പെടുന്നത്. നടി എന്ന നിലയിൽ ഒരുപാട് ആരാധകരെ നേടിയെടുക്കാനും ഒട്ടനേകം കഥാപാത്രങ്ങളിലൂടെ പ്രേക്ഷകർക്കിടയിൽ സജീവ സാന്നിധ്യം ആവാനും താരത്തിന് സാധിച്ചിട്ടുണ്ട്. പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിലാണ് താരമോരോ കഥാപാത്രങ്ങളെയും അവതരിപ്പിച്ചത്.

2003 മുതൽ ഇന്ന് വരെ അഭിനയ മേഖലയിൽ താരം സജീവമായി നിലനിൽക്കുകയാണ് തന്റെ അഭിനയ വൈഭവം പ്രകടിപ്പിച്ചത് പ്രേക്ഷകർക്ക് ഇഷ്ടപ്പെട്ട അതുകൊണ്ടുതന്നെയാണ് വർഷങ്ങളായി താരം സിനിമ സീരിയൽ അഭിനയരംഗങ്ങളിൽ ഉണ്ടായത്. ഏത് കഥാപാത്രമാണെങ്കിലും അതിന്റെ മനോഹാരിത മുഴുവൻ പ്രകടമാക്കുന്ന രൂപത്തിലാണ് താരം ആ വേഷത്തെ സമീപിക്കുന്നത്.

ജോധ അക്ബറിലെ റുഖയ്യ സുൽത്താൻ ബീഗം എന്ന കഥാപാത്രത്തിലൂടെയാണ് താരം ഇപ്പോഴും അറിയപ്പെടുന്നത് ആ കഥാപാത്രത്തെ അത്രത്തോളം ഹൃദയത്തോട് ചേർത്തുവച്ചാണ് താരം അവതരിപ്പിച്ചത് എന്ന് ചുരുക്കം. അതിനുശേഷം ഒരുപാട് ചെറുതും വലുതുമായ കഥാപാത്രങ്ങളിലൂടെയും സീരിയലിൽ പ്രധാന കഥാപാത്രങ്ങളായും താരം പ്രേക്ഷകർക്ക് മുമ്പിൽ എത്തിയിട്ടുണ്ട്. അഭിനയ വൈഭവത്തിനൊപ്പം നിൽക്കുന്ന താരത്തിന്റെ മോഹിപ്പിക്കുന്ന സൗന്ദര്യവും താരത്തെ പ്രേക്ഷകരിലേക്ക് അടുപ്പിക്കുകയാണ്.

സോഷ്യൽ മീഡിയ ഇടങ്ങളിലും താരം സജീവമാണ്. താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും നിരന്തരമായി ആരാധകരുമായി പങ്കുവെക്കാൻ ഇഷ്ടപ്പെടുന്ന വ്യക്തിയാണ്. ഏതു തരത്തിലുള്ള വേഷങ്ങളിൽ താരം പ്രത്യക്ഷപ്പെടുകയാണെങ്കിലും പ്രേക്ഷക പ്രീതിയിലും സോഷ്യൽ മീഡിയ സപ്പോർട്ടിലും മുൻപന്തിയിൽ നിൽക്കുന്ന താരത്തിന് ആരാധകർ മികച്ച പ്രേക്ഷക പ്രതികരണങ്ങൾ നൽകാറുണ്ട്.

ഇപ്പോൾ താരം സ്വിമ്മിംഗ് പൂളിന്റെ സൈഡിൽ നിന്നുള്ള ഫോട്ടോകളാണ് അപ്‌ലോഡ് ചെയ്തിരിക്കുന്നത്. കിടിലൻ ബിക്കിനി ലുക്കിലാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. വളരെ മികവുള്ള സൗന്ദര്യമാണ് താരത്തിന്റെ പുതിയ ഫോട്ടോകൾ പങ്കുവെക്കുന്നത്. അതു കൊണ്ടു തന്നെ മികച്ച പ്രേക്ഷക പ്രതികരണങ്ങൾ ആരാധകരിൽ നിന്നും താരത്തിന് ലഭിച്ചു കൊണ്ടിരിക്കുകയാണ്. പെട്ടെന്ന് തന്നെ സോഷ്യൽ മീഡിയ ഇടങ്ങളിൽ ഫോട്ടോകൾ സ്വീകാര്യമാവുകയും ചെയ്തിട്ടുണ്ട്.

Lavina

Leave a Reply