You are currently viewing കളി നായികയുടെ കിടിലൻ ഫോട്ടോസ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നു… ഫോട്ടോകൾ കാണാം

കളി നായികയുടെ കിടിലൻ ഫോട്ടോസ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നു… ഫോട്ടോകൾ കാണാം

കളി നായികയുടെ കിടിലൻ ഫോട്ടോസ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നു… ഫോട്ടോകൾ കാണാം

മലയാള സിനിമകളിൽ നടിമാർ അടക്കവും ഒതുക്കവും ഉള്ള കഥാപാത്രങ്ങളിലൂടെയായിരുന്നു കൂടുതലും പ്രേക്ഷകരുടെ മുമ്പിലേക്ക് പ്രത്യക്ഷപ്പെട്ടിരുന്നത്. ഐറ്റം ഡാൻസുകളും ഐറ്റം സോങ് കളും മലയാള സിനിമയിൽ വളരെ കുറവായിരുന്നു. അതിനപ്പുറം ബോൾഡ് വേഷങ്ങൾ കൈകാര്യം ചെയ്യുന്ന നടിമാർ തന്നെ കുറവായിരുന്നു. പക്ഷേ മലയാള സിനിമ വാർത്തമാനത്തിലേക്ക് എത്തിയപ്പോൾ ഒരുപാട് മാറ്റങ്ങൾ വന്നിട്ടുണ്ട്.

എല്ലാത്തരത്തിലുള്ള കഥകളും കഥാപാത്രങ്ങളും മലയാള സിനിമ പരീക്ഷിക്കാൻ തുടങ്ങി.കഥകളിലും കഥാസാരങ്ങളിലും അവതരണരീതിയിലും എല്ലാം മാറ്റങ്ങൾ വന്നതോടുകൂടി തന്നെ വസ്ത്ര രീതികളിൽ പോലും മലയാള സിനിമയിൽ മാറ്റങ്ങൾ വന്നു തുടങ്ങിയിരിക്കുകയാണ്. പ്രമുഖ നടിമാർ വരെ ഹോട്ട് ആൻഡ് ബോൾഡ് വേഷങ്ങളിൽ തിളങ്ങി നിൽക്കുന്ന കഥാപാത്രങ്ങൾ വന്നു .

ഇപ്പോൾ സിനിമ മേഖലയിലേക്ക് വരുന്ന അഭിനയത്രികൾക്ക് വസ്ത്ര ധാരണ രീതികളിലും ജീവിത ശൈലികളിലും സിനിമകളുടെ സെക്ഷനും എല്ലാം ഒരു ഓപ്പൺ മെന്റാലിറ്റി തന്നെയാണ് ഉള്ളത്. അതു കൊണ്ടു തന്നെയാണ് ഒരുപാട് ധീരമായ പ്രവർത്തികൾ മുഴുവൻ സിനിമ മേഖലയിലും കാണാൻ കഴിയുന്നത്. നടിമാർ മാത്രമല്ല മോഡലുകളും ഇന്ന് ഒരുപാട് ഗ്ലാമർ മേഖലകളെ തിരഞ്ഞെടുക്കാൻ തുടങ്ങിയിട്ടുണ്ട. അതുവഴി വൈറൽ ആവുകയും ചെയ്തിട്ടുണ്ട്.

അതിലൂടെ കരിയർ ഭദ്രമാക്കാൻ പലർക്കും സാധിച്ചു എന്നത് ഇവർക്ക് പ്രചോദനമാവുകയും ചെയ്തിരിക്കുന്നു. മലയാള സിനിമയിൽ അഭിനയിച്ച ഒരുപാട് ആരാധകരെ നേടിയെടുത്ത താരമാണ് ഐശ്വര്യ സുരേഷ്. ചുരുക്കം ചില സിനിമകളിൽ മാത്രം അഭിനയിച്ചതെങ്കിലും അഭിനയിച്ച സിനിമകളിൽ ഒക്കെ മികച്ച പ്രകടനമാണ് താരം കാഴ്ചവച്ചത്. കളി എന്ന മലയാള സിനിമയിലൂടെയാണ് താരം ആദ്യമായി വെള്ളിത്തിരയിൽ ആരാധകരുടെ മനസ്സ് കിടക്കുന്നത്.

തിങ്കളാഴ്ച നിശ്ചയത്തിലെ താരത്തിന്റെ പ്രകടനവും നിറഞ്ഞ കയ്യടിയാണ് താരത്തിന് നേടിക്കൊടുത്തത്. സോഷ്യൽ മീഡിയയിലും താരം നിറസാന്നിധ്യമാണ്. ലക്ഷക്കണക്കിന് ആരാധകരാണ് താരത്തെ സമൂഹ മാധ്യമങ്ങളിൽ ഫോളോ ചെയ്യുന്നത്. ലച്ചു ഗ്രാം എന്നാണ് താരത്തിന്റെ ഇൻസ്റ്റാഗ്രാം ഐഡി. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിലും താരം പങ്കെടുത്തു. ഹോട്ട് ആൻഡ് ബോൾഡ് വേഷങ്ങളിൽ തെളിഞ്ഞു നിൽക്കുന്ന ഗ്ലാമർ ഫോട്ടോകളിൽ ആണ് താരം കൂടുതലായും കാണപ്പെടാറുള്ളത്.

മലയാള സിനിമയിൽ ഇത്രയും ഗ്ലാമർ ആയി പ്രത്യക്ഷപ്പെട്ട വേറെ നടി ഉണ്ടോ എന്നുപോലും സംശയമാണ്. ഇതുതന്നെയാണ് ആരാധകർ ഒന്നടങ്കം അഭിപ്രായപ്പെടുന്നത്. താരം ഇൻസ്റ്റാഗ്രാമിൽ പ്രത്യക്ഷപ്പെടുന്ന ഫോട്ടോ ഷൂട്ടുകൾ തികച്ചും ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിൽ തന്നെയാണ്. ഇപ്പോൾ വീണ്ടും താരം കിടിലൻ ഗ്ലാമർ വേഷത്തിൽ ഫോട്ടോഷൂട്ടിൽ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. പുതിയ ഫോട്ടോകൾ ആരാധകർ ഏറ്റെടുക്കുകയും ചെയ്തിട്ടുണ്ട്.

Leave a Reply