You are currently viewing ഷർട്ട് പകുതിയാക്കി ഹോട്ടായി മലയാളി താരം… ഓരോ ഫോട്ടോഷൂട്ടും വേറെ ലെവൽ

ഷർട്ട് പകുതിയാക്കി ഹോട്ടായി മലയാളി താരം… ഓരോ ഫോട്ടോഷൂട്ടും വേറെ ലെവൽ

സോഷ്യൽ മീഡിയ ഇടങ്ങളിൽ നിറയുന്ന ഫോട്ടോഷൂട്ടുകളിലൂടെ അറിയപ്പെട്ട താരമാണ് ഐശ്വര്യ സുരേഷ്. ഹോട്ട് ആൻഡ് ബോൾഡ് ലുക്കിൽ തിളങ്ങി നിൽക്കുന്ന ഒരുപാട് ഫോട്ടോകൾ നിരന്തരം അപ്‌ലോഡ് ചെയ്തത് കൊണ്ട് വളരെ പെട്ടെന്നാണ് താരം മലയാളികൾക്കിടയിൽ അറിയപ്പെടുന്ന മോഡലായി മാറിയത്. കാരണം മലയാളികൾക്കിടയിൽ ഇത്രത്തോളം ധൈര്യപൂർവ്വം ഹോട്ട് ഫോട്ടോകൾ അപ്‌ലോഡ് ചെയ്യുന്ന മോഡലുകൾ കുറവാണ്.

ഇന്ന് ഹോട്ട് ആൻഡ് ബോൾഡ് ഫോട്ടോകൾ അപ്‌ലോഡ് ചെയ്തു കൊണ്ട് സോഷ്യൽ മീഡിയ ഇടങ്ങളിൽ വലിയ സ്ഥാനം നേടിയവർ ഒരുപാടാണ്. മില്യൻ കണക്കിൽ ആരാധകരാണ് ഓരോ സോഷ്യൽ മീഡിയ സെലിബ്രിറ്റികൾക്കും ഉള്ളത്. സോഷ്യൽ മീഡിയ ഇടങ്ങളിൽ വൈറൽ ആവുക എന്ന പൊതുവേയുള്ള ലക്ഷ്യത്തെ മുൻനിർത്തി കൊണ്ട് തന്നെയാണ് താരം ഹോട്ട് ഫോട്ടോകൾ അപ്‌ലോഡ് ചെയ്യുന്നത്. ഗ്ലാമറിലും വ്യത്യസ്തയുടെ വഴി താരം തെരഞ്ഞെടുത്തിരിക്കുകയാണ്.

സാധാരണക്കാർ പോലും കടന്നു വരാൻ മാത്രം പ്രാപ്യമായ ഒരു രംഗം ആയി മോഡലിംഗ് മാറിയിരിക്കുന്നത് കൊണ്ട് ഒരുപാട് പേർക്ക് ഇന്ന് തന്റെ സാമ്പത്തിക ഭദ്രത ഊട്ടിയുറപ്പിക്കാനും കരിയർ തുടങ്ങാനും തുടരാനും കഴിഞ്ഞു. മലയാളികൾക്കിടയിൽ ഒരുപാട് ആരാധകരുള്ള മോഡലാണ് ഐശ്വര്യ സുരേഷ്. ലച്ചു ഗ്രാം എന്ന പേരിൽ അറിയപ്പെടുന്ന താരം സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന നിലയിൽ പ്രശസ്തയായത് വളരെ ചുരുങ്ങിയ സമയം കൊണ്ടാണ്.

ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും താരം ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിലൂടെ നിരന്തരമായി പങ്കുവയ്ക്കാറുണ്ട്. ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിൽ തിളങ്ങി നിൽക്കുന്ന ഗ്ലാമർ ഫോട്ടോകളിൽ ആണ് താരം കൂടുതലും കാണപ്പെടുന്നത്. മലയാളികൾക്കിടയിൽ ഡ്രസ്സ് ഇറക്കം കുറയുന്നതും ഇറുക്കം കൂടുന്നതും എല്ലാം വലിയ ചർച്ചയാകുന്നതു കൊണ്ടുതന്നെ താരത്തിന്റെ ധൈര്യത്തെ പലരും പ്രശംസിച്ചു മുന്നോട്ടു വരാറുണ്ട്.

തനിക്ക് ആത്മ വിശ്വാസമുള്ള വസ്ത്രങ്ങൾ ധരിക്കാനും അത് മറ്റുള്ളവർക്ക് മുമ്പിൽ അപ്ലോഡ് ചെയ്യാനും പലർക്കും താരം ഒരു പ്രചോദനം ആയിട്ട് ഉണ്ടാകും എന്നതിൽ യാതൊരു തരത്തിലുള്ള സംശയവുമില്ല. ഇപ്പോൾ താരം അപ്ലോഡ് ചെയ്തിരിക്കുന്ന ഫോട്ടോകളും ഹോട്ട് ലുക്കിൽ ഉള്ളതാണ്. പെട്ടെന്ന് മികച്ച അഭിപ്രായങ്ങളോടെയാണ് താരത്തിന്റെ പുതിയ ഫോട്ടോകളും ആരാധകർ ഏറ്റെടുത്തിട്ടുള്ളത്. സോഷ്യൽ മീഡിയയിൽ വളരെപ്പെട്ടെന്ന് ഫോട്ടോകൾ വൈറൽ ആവുകയും ചെയ്തിട്ടുണ്ട്.

Leave a Reply