You are currently viewing പൂച്ചക്കൊപ്പം കുസൃതി കാട്ടുന്ന ‘കളി’ നായിക ലച്ചു.. വീഡിയോ പങ്കുവെച്ച് താരം.. ക്യൂട്ട് താരത്തിന്റെ ഹോട്ട്…

പൂച്ചക്കൊപ്പം കുസൃതി കാട്ടുന്ന ‘കളി’ നായിക ലച്ചു.. വീഡിയോ പങ്കുവെച്ച് താരം.. ക്യൂട്ട് താരത്തിന്റെ ഹോട്ട്…

വളർത്തുപൂച്ചക്കൊപ്പം കിടിലൻ ലുക്കിൽ ലച്ചു ഗ്രാം… പൊളി ഫോട്ടോകൾ കാണാം

സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത് വ്യത്യസ്തതരം ഫോട്ടോകളാണ്. മില്യൻ കണക്കിൽ ആരാധകരാണ് ഓരോ സോഷ്യൽ മീഡിയ സെലിബ്രിറ്റികൾക്കും ഉള്ളത്. സിനിമയിലും സീരിയലിലും സജീവമായി അഭിനയിക്കുന്നവർക്ക് പലർക്കും ഇത്രത്തോളം ഫോളോവേഴ്സ് ഇല്ല എന്നത് അത്ഭുതം തന്നെയാണ്. സോഷ്യൽ മീഡിയ ഇടങ്ങളിൽ നിറയുന്ന ഫോട്ടോഷൂട്ടുകളിലൂടെ അറിയപ്പെട്ട താരമാണ് ഐശ്വര്യ സുരേഷ്.

ഹോട്ട് ആൻഡ് ബോൾഡ് ലുക്കിൽ തിളങ്ങി നിൽക്കുന്ന ഒരുപാട് ഫോട്ടോകൾ നിരന്തരം അപ്‌ലോഡ് ചെയ്തത് കൊണ്ട് തന്നെ വളരെ പെട്ടെന്നാണ് താരം സെലിബ്രേറ്റി സ്റ്റാറ്റസ് കരസ്ഥമാക്കിയത്. സോഷ്യൽ മീഡിയ ഇടങ്ങളിൽ വൈറൽ ആവുക എന്ന പൊതുവേയുള്ള ലക്ഷ്യത്തെ മുൻനിർത്തി കൊണ്ട് തന്നെയാണ് താരം ഹോട്ട് ഫോട്ടോകൾ അപ്‌ലോഡ് ചെയ്യുന്നത്. ഗ്ലാമറിലും വ്യത്യസ്തയുടെ വഴി താരം തെരഞ്ഞെടുത്തിരിക്കുകയാണ്.

തന്റെ കരിയറിനെ ഭദ്രമാക്കാൻ വേണ്ടിയാണ് ഓരോരുത്തരും ഇത്തരത്തിലുള്ള മാർഗങ്ങൾ സ്വീകരിക്കുന്നത്. വൈറലാകുന്നതിലൂടെ വലിയ അവസരങ്ങളാണ് മോഡലുകൾക്ക് ലഭിക്കുന്നത്. സാധാരണക്കാർ പോലും മോഡലിംഗ് മേഖലയിലേക്ക് കടന്നു വരാൻ മാത്രം പ്രാപ്യമായ ഒരു രംഗം ആയി മാറിയിരിക്കുന്നു. കാരണം ഒരുപാട് സാധാരണക്കാരാണ് ഇന്ന് ഫോട്ടോഷൂട്ടിലൂടെ വരുമാന മാർഗം കണ്ടെത്തിയത്.

ഐശ്വര്യ സുരേഷ് എന്നാണ് താരത്തിന്റെ യഥാർത്ഥ നാമം എങ്കിലും ലച്ചു ഗ്രാം എന്ന പേരിൽ ആണ് താരം അറിയപ്പെടുന്നത്. താരം സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന നിലയിൽ പ്രശസ്തയായത് വളരെ ചുരുങ്ങിയ സമയം കൊണ്ടാണ്. ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും താരം ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിലൂടെ നിരന്തരമായി പങ്കുവയ്ക്കാറുണ്ട്. അത് കൊണ്ട് തന്നെ ലക്ഷകണക്കിന് ആരാധകർ താരത്തെ ഫോളോ ചെയ്യുന്നുണ്ട്.

ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിൽ തിളങ്ങി നിൽക്കുന്ന ഗ്ലാമർ ഫോട്ടോകളിൽ ആണ് താരം കൂടുതലും കാണപ്പെടുന്നത്.വെസ്റ്റേൺ മോഡലുകൾ പങ്കുവെക്കുന്ന തരത്തിലുള്ള ബിക്കിനിയും മറ്റുമെല്ലാം താരത്തിന്റെ ഇൻസ്റ്റാഗ്രാം വാളുകളെ സജീവമാക്കി കൊണ്ടിരിക്കുകയാണ് ഇപ്പോൾ. ഗ്ലാമർ സ്യൂട്ടിൽ ഉള്ള ഫോട്ടോകളാണ് താരമിപ്പോൾ തുടരെത്തുടരെ അപ്‌ലോഡ് ചെയ്തു കൊണ്ടിരിക്കുന്നത്. വളർത്തു പൂച്ചക്കൊപ്പമുള്ള ക്യൂട്ട് ഫോട്ടോകളാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. വളരെ പെട്ടെന്ന് സോഷ്യൽ മീഡിയ ഇടങ്ങളിൽ ഫോട്ടോകൾ തരംഗം ആവുകയും ചെയ്തിട്ടുണ്ട്.

Leave a Reply