You are currently viewing ഷെഹ്സാദയിലെ ഗാന രംഗങ്ങളിൽ ഗ്ലാമറാസായി നായിക കൃതി സനോൻ… ഫോട്ടോകൾ കാണാം

ഷെഹ്സാദയിലെ ഗാന രംഗങ്ങളിൽ ഗ്ലാമറാസായി നായിക കൃതി സനോൻ… ഫോട്ടോകൾ കാണാം

ഷെഹ്സാദയിലെ ഗാന രംഗങ്ങളിൽ ഗ്ലാമറാസായി നായിക കൃതി സനോൻ… ഫോട്ടോകൾ കാണാം

സോഷ്യൽ മീഡിയയിൽ പുതിയ സിനിമകൾക്ക് വലിയ സ്വീകാര്യത ലഭിക്കുകയും വാർത്തകൾ വളരെ പെട്ടന്ന് വൈറലാകുന്ന സ്ഥിതി വിശേഷം ഉണ്ടാകുകയും ചെയ്യാറുണ്ട്. ഇപ്പോൾ രോഹിത് ധവാൻ സംവിധാനം ചെയ്ത് വരാനിരിക്കുന്ന ഇന്ത്യൻ ഹിന്ദി ഭാഷാ ആക്ഷൻ ഡ്രാമ ചിത്രമായ ഷെഹ്സാദയുടെ വിശേഷങ്ങൾക്ക് വേണ്ടി ആരാധകർ കാത്തിരിക്കുകയാണ്. നടൻ കാർത്തിക് ആര്യന്റെ നിർമ്മാണ അരങ്ങേറ്റം അടയാളപ്പെടുത്തുന്ന ഒരു സിനിമ കൂടിയാണിത്.

സിനിമയിൽ കൃതി സനോൻ , പരേഷ് റാവൽ , രാജ്പാൽ യാദവ് , മനീഷ കൊയ്രാള , റോണിത് റോയ് , സച്ചിൻ ഖേദേക്കർ എന്നിവർ പ്രധാന വേഷത്തിൽ അഭിനയിക്കുന്നു എന്നതും ആരാധകർക്ക് ഈ സിനിമയോടുള്ള അടുപ്പം കൂട്ടുന്നു. പ്രേക്ഷകർക്ക് പ്രിയങ്കരരായ അഭിനേതാക്കളുടെ പുതിയ സിനിമക്ക് വേണ്ടി അവർ കാത്തിരിക്കുകയാണ്. 2020ൽ പുറത്തിറങ്ങിയ അല വൈകുണ്ഠപുരമുലൂ എന്ന തെലുങ്ക് ചിത്രത്തിന്റെ റീമേക്ക് ആണിത്.

ഇപ്പോൾ സിനിമയിലെ ഒരു ഗാനം റിലീസ് ചെയ്തിരിക്കുകയാണ്. ഗാന രംഗങ്ങളിൽ ഗ്ലാമറസ് ആയാണ് കൃതി സനോൻ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ചടുലമായ ചുവടുകൾ കൊണ്ടും മോഹിപ്പിക്കുന്ന ആകാര വടിവ് കൊണ്ടും താരം ഗാനത്തിലെ ഹൈലൈറ്റ് ആവുകയാണ്. നിലവിൽ ബോളിവുഡ് സിനിമയിലെ മുൻനിര നടിമാരിലൊരാളാണ് കൃതി സനോൻ. അഭിനയ മികവു കൊണ്ടും സൗന്ദര്യം കൊണ്ടും ലക്ഷക്കണക്കിന് ആരാധകരെ നേടിയെടുത്ത താരം അഭിനയ പ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങളെ വെള്ളിത്തിരയിൽ അവതരിപ്പിച്ചു.

ഹിന്ദി ഭാഷയിൽ സജീവമായി നിലകൊള്ളുന്ന താരം ഇന്ത്യ ഭാഷയ്ക്കു പുറമെ തെലുങ്ക് ഭാഷയിലും അഭിനയിച്ച് കഴിവ് തെളിയിച്ചിട്ടുണ്ട്. സ്പെഷ്യൽ അപ്പീയറൻസ് എന്ന നിലയിലും പ്രത്യക്ഷപ്പെടാൻ താരത്തിന് സാധിച്ചു. പല പ്രമുഖ നടിമാരും പോലെ തന്നെ സൗത്ത് ഇന്ത്യൻ സിനിമയിൽ പ്രത്യക്ഷപ്പെട്ടതിന് ശേഷമാണ് താരം ബോളിവുഡ് സിനിമയിൽ സജീവമായത്. താര സോഷ്യൽ മീഡിയയിലും സജീവ സാന്നിധ്യമാണ്. സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ആരാധകർ സോഷ്യൽ മീഡിയയിൽ ഫോളോ ചെയ്യുന്ന നടിമാരിലൊരാളാണ് താരം.

2014 സുകുമാരൻ സംവിധാനം ചെയ്ത മഹേഷ് ബാബു പ്രധാനവേഷത്തിൽ അഭിനയിച്ച് പുറത്തിറങ്ങിയ സൂപ്പർഹിറ്റ് തെലുങ്ക് സിനിമ 1: Nenokkadine യിൽ സമീറ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ടാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ടത്. അതേ വർഷം തന്നെ ടൈഗർ ഓഫ് പ്രധാന വേഷത്തിൽ അഭിനയിച്ച് പുറത്തിറങ്ങിയ ഹീറോപന്തി എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ട് താരം ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചു. പിന്നീട് താരം ബോളിവുഡ് സിനിമയിൽ സജീവമായി നിലകൊള്ളുകയാണ്.

Leave a Reply