You are currently viewing ബീച്ചിൽ പൊളി ലുക്കിൽ മോഡൽ… ബിക്കിനി ഫോട്ടോ ഷൂട്ട് കിടുക്കി

ബീച്ചിൽ പൊളി ലുക്കിൽ മോഡൽ… ബിക്കിനി ഫോട്ടോ ഷൂട്ട് കിടുക്കി

ബീച്ചിൽ പൊളി ലുക്കിൽ മോഡൽ… ഫോട്ടോ ഷൂട്ട് കിടുക്കി

സോഷ്യൽ മീഡിയകൾ എല്ലാം ഇപ്പോൾ സഞ്ചരിച്ചു കൊണ്ടിരിക്കുന്നത് അതിന്റെ പരിപൂർണ്ണത യിലേക്ക് അടുത്ത പാതയിലാണ്. അതുകൊണ്ടു തന്നെയാണ് സമൂഹ മാധ്യമങ്ങളും അത് ഉപയോഗിക്കുന്ന മൊബൈൽ ഫോണുകളും ലാപ്ടോപ്പുകളും എല്ലാം ഇപ്പോൾ വരുമാനത്തിന് ശ്രദ്ധ കേന്ദ്രങ്ങൾ ആയി മാറുന്നത്. ഓരോരുത്തരും ആഗ്രഹിച്ചു തുടങ്ങുന്ന യൂട്യൂബ് ചാനലുകളും ടിക്ക്ടോക്ക് വീഡിയോകളും ഇൻസ്റ്റാഗ്രാം റീൽസ്കളും എല്ലാം ഉണ്ടായതും ഉണ്ടാക്കിയെടുക്കുന്നതും തരത്തിലുള്ള ഓരോ പ്രതീക്ഷകളാണ്.

ഓരോ ഫോട്ടോകളിൽ നിന്നും ഇന്ന് സിനിമ-സീരിയൽ രംഗങ്ങളിലേക്ക് വരെ അവസരങ്ങൾ ലഭിച്ചു തുടങ്ങി. മോഡലിംഗ് മെല്ലാം സാധാരണക്കാർക്ക് പോലും പ്രാപ്യമാകുന്ന വിധത്തിൽ ഒരു മൊബൈൽ ഫോണിലേക്ക് ഒരു ചെറിയ ക്യാമറയിലേക്ക് ചുരുങ്ങി വന്നിരിക്കുന്നു എന്നതും വർത്തമാന കാലത്തിലെ വലിയ സവിശേഷതകൾ ഒന്നായി പറയാവുന്നതാണ്. പ്രദർശിപ്പിക്കാനും പ്രത്യക്ഷപ്പെടാനും താല്പര്യപ്പെടുന്നവരുണ്ടെങ്കിൽ അവർക്ക് ഇന്ന് ലോകം സമ്മാനമായി മാറിയത്.

ഇത്തരത്തിൽ വെറുമൊരു ഫോട്ടോഷൂട്ട്ലൂടെ ഒരുപാട് പേരറിയുന്ന സെലിബ്രിറ്റി സ്റ്റാറ്റസ് നേടിയവർ ഒരുപാടാണ്. മലയാളികൾക്കിടയിലും ഇതര ഭാഷാ പ്രേമികൾക്കിടയിളും ഇന്ന് തിളങ്ങി നിൽക്കുന്ന ഒട്ടേറെ ഇൻഫ്ലുവൻസർമാർ ഉണ്ടായത് ഇത്തരം കാര്യങ്ങളിലൂടെയാണ്. ഒരു പുതിയ സിനിമയെടുക്കുമ്പോൾ പുതുമുഖങ്ങളെ തേടിയിരുന്നത് ഓഡിഷന് ലൂടെയും മറ്റും ആയിരുന്നു എങ്കിൽ ഇന്ന് ആദ്യം തിരയുന്നത് ഇൻസ്റ്റാഗ്രാമിൽ നിന്നും മറ്റുമുള്ള പുത്തൻ ഫോട്ടോഷൂട്ടുകൾ ആണ്.

എന്തെങ്കിലുമൊരു വിശേഷ ദിവസം വരുമ്പോഴേക്കും ഒരുപാടു പേർ വ്യത്യസ്ത തരത്തിലുള്ള ഫോട്ടോഷൂട്ടുകൾക്ക് കോപ്പ് കൂട്ടുന്നത്. അതുപോലെതന്നെ ഒരുപാട് മോഡൽ ഫോട്ടോഷോട്ടുകൾക്ക് പശ്ചാത്തലം ഒരുക്കിയതാണ് ബീച്ച്. ഒരുപാട് സെലിബ്രേറ്റുകളും അല്ലാത്തവരുമായി ബീച്ച് ഫോട്ടോഷുകൾ നടത്തുകയും അവ വൈറൽ ആവുകയും ചെയ്തിട്ടുണ്ട്. ഇപ്പോൾ ഒരു ബീച്ച് ഫോട്ടോകളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

ഇപ്പോൾ ബീച്ചിൽ ബിക്കിനി ലുക്കിൽ പ്രത്യക്ഷപ്പെട്ട ക്രിസ്റ്റി എന്ന മോഡലിന്റെ ഫോട്ടോകളാണ് ആരാധകർക്കിടയിൽ തരംഗമാകുന്നത്. വളരെ പെട്ടെന്ന് തന്നെ ഒരുപാട് കാഴ്ചക്കാരെ നേടാൻ ഫോട്ടോഷൂട്ടിന് കഴിഞ്ഞു എന്നത്
സുപരിചിതമായ ആശയത്തെ എടുത്ത് അവതരിപ്പിച്ച താരത്തിന് കിട്ടുന്ന വലിയ കൈയ്യടിയാണ്. മോഹിപ്പിക്കുന്ന മെയ്യഴക് പ്രകടിപ്പിക്കുന്ന താരത്തിന്റെ ഫോട്ടോകൾക്ക് നിറഞ്ഞ കൈയ്യടിയാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. മികച്ച പ്രേക്ഷക അഭിപ്രായങ്ങളോടെ ഫോട്ടോകൾ വളരെ പെട്ടെന്ന് ആരാധകർ ഏറ്റെടുക്കുകയും ചെയ്തിട്ടുണ്ട്.

Leave a Reply