You are currently viewing അറബിക് കുത്ത് വീഡിയോ..!! അറബിക് കുത്തിന്റെ മ്യാരക വേർഷനുമായി ഗ്ലാമർ താരം കിരൺ റാതൊർ..! വീഡിയോ കാണാം…

അറബിക് കുത്ത് വീഡിയോ..!! അറബിക് കുത്തിന്റെ മ്യാരക വേർഷനുമായി ഗ്ലാമർ താരം കിരൺ റാതൊർ..! വീഡിയോ കാണാം…

ഇതാണോ റിയൽ അറബിക് കുത്ത്.. അറബിക് കുത്തിന്റെ മ്യാരക വേർഷനുമായി ഗ്ലാമർ താരം കിരൺ റാതൊർ..! വീഡിയോ കാണാം…

തമിഴ് , ഹിന്ദി , മലയാളം , തെലുങ്ക് , കന്നഡ ഭാഷാ ചിത്രങ്ങളിൽ അഭിനയിച്ച മുൻ നിര നായിക നടിയാണ് കിരൺ റാത്തോഡ്. 2001 മുതൽ താരം നടിയെന്ന നിലയിൽ സജീവമാണ്. കോളേജിനു ശേഷം ആണ് താരം മോഡലിംഗിൽ പ്രവേശിക്കുന്നത്. താരം തന്റെ കരിയറിന്റെ ആദ്യ സമയങ്ങളിൽ ഹിന്ദി പോപ്പ് ആൽബങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. 2001ൽ ആണ് താരം ആദ്യമായി സിനിമയിൽ അഭിനയിക്കുന്നത്. യാദേൻ എന്ന സിനിമയിൽ ആണ് താരം. ആദ്യമായി അഭിനയിച്ചത്

ഒരുപാട് മികച്ച സിനിമകളിൽ താരം അഭിനയിക്കുകയും ഓരോ കഥാപാത്രങ്ങളെയും മനോഹരമായും പക്വമായും താരം അവതരിപ്പിക്കുന്നത് കൊണ്ട് മികച്ച പ്രേക്ഷക പ്രീതി താരം നേടുകയും ചെയ്തു. അഭിനയതിനൊപ്പം താരം മുംബൈയിലെ മിതിഭായ് കോളേജിൽ നിന്നാണ് കലയിൽ ബിരുദവും നേടി. തമിഴ് , ഹിന്ദി , തെലുങ്ക് , കന്നഡ എന്നീ ഭാഷകളിൽ ഒരുപാട് മികച്ച സിനിമകളുടെ ഭാഗമായി കാണാൻ സാധിച്ചു.

താണ്ടവം ആണ് താരം അഭിനയിച്ച ആദ്യ മലയാള സിനിമ. മായക്കാഴ്ച, മനുഷ്യ മൃഗം, ഡബിൾസ്, എന്നീ സിനിമകളിലെ അഭിനയിത്തിലൂടെ മാത്രം താരത്തിന് മലയാളികളെ കയ്യൊലെടുക്കാൻ കഴിഞ്ഞിട്ടുണ്ട്. അത്രത്തോളം മികവുള്ള അഭിനയമാണ് താരം കാഴ്ചവെക്കുന്നത്. ഓരോ സിനിമകളിലൂടെയും ലക്ഷക്കണക്കിന് ആരാധകരെയും താരത്തിന് നേടാൻ കഴിഞ്ഞു. വളരെ മികച്ച രൂപത്തിലാണ് താരം ഓരോ കഥാപാത്രത്തെയും സമീപിച്ചത്.

ആദ്യമായി താരം മലയാളത്തിൽ അഭിനയിച്ചത് മോഹൻലാൽ നായകനായ താണ്ടവം എന്ന സിനിമയിലാണ്. എരുമുഖം എന്ന പേരിൽ ഈ സിനിമ തമിഴിലേക്ക് മൊഴിമാറ്റുകയും ചെയ്തിരുന്നു. അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങളിലേക്ക് താരത്തിന് നിരന്തരമായി ക്ഷണം ലഭിക്കുന്നുണ്ട്. തന്നിലൂടെ കടന്നു പോയ മേഖലകളിൽ എല്ലാം താരത്തിന് മികവ് പ്രകടിപ്പിക്കാൻ കഴിഞ്ഞിട്ടുണ്ട്..സോഷ്യൽ മീഡിയ ഇടങ്ങളിൽ എല്ലാം താരം സജീവമാണ്.

സമൂഹ മാധ്യമങ്ങളിൽ ഒരുപാട് ആരാധകർ താരത്തിനുണ്ടായത് കൊണ്ട് തന്നെ താരം സജീവമായി പങ്കുവെക്കുന്ന ഫോട്ടോകളും വിഡിയോകളും വിശേഷങ്ങളും ആരാധകർക്കിടയിൽ വളരെ പെട്ടന്ന് തരംഗമാകാറുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിംഗ് ആയ വിജയ് നായകനായി പുറത്തിറങ്ങിയ ബീസ്റ്റിലെ അറബികുത്ത് പാട്ടിന്റെ ചുവടു വെച്ച് രംഗത്തെത്തിയിരിക്കുകയാണ് താരം.
ഹോട്ട് ലുക്കിലാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. വളരെ പെട്ടന്ന് വീഡിയോ ആരാധകർക്കിടയിൽ വൈറലായിട്ടുണ്ട്.

Leave a Reply