You are currently viewing ലാലേട്ടന്റെ താണ്ഡവത്തിലെ ആ ക്യൂട്ട് നായികയുടെ ന്യൂ ലുക്ക്‌ കണ്ടോ.. കണ്ണ് തള്ളി ആരാധകർ….

ലാലേട്ടന്റെ താണ്ഡവത്തിലെ ആ ക്യൂട്ട് നായികയുടെ ന്യൂ ലുക്ക്‌ കണ്ടോ.. കണ്ണ് തള്ളി ആരാധകർ….

തമിഴ്, ഹിന്ദി, മലയാളം, തെലുങ്ക്, കന്നഡ ഭാഷാ ചിത്രങ്ങളിൽ അഭിനയിച്ച മുൻ നിര നായിക നടിയാണ് കിരൺ റാത്തോഡ്. തമിഴ് , ഹിന്ദി , തെലുങ്ക് , കന്നഡ എന്നീ ഭാഷകളിൽ ഒരുപാട് മികച്ച സിനിമകളുടെ ഭാഗമായി കാണാൻ സാധിച്ചു. ഓരോ സിനിമകളിലൂടെയും ലക്ഷക്കണക്കിന് ആരാധകരെയും താരത്തിന് നേടാനും കഴിഞ്ഞു. വളരെ മികച്ച രൂപത്തിലാണ് താരം ഓരോ കഥാപാത്രത്തെയും സമീപിച്ചത്.

2001 മുതൽ താരം നടിയെന്ന നിലയിൽ സജീവമാണ്. 2001ൽ ആണ് താരം ആദ്യമായി സിനിമയിൽ അഭിനയിക്കുന്നത്. യാദേൻ എന്ന സിനിമയിൽ ആണ് താരം ആദ്യമായി അഭിനയിച്ചത്. തുടർന്ന് ഒരുപാട് മികച്ച സിനിമകളിൽ താരം അഭിനയിക്കുകയും ഓരോ കഥാപാത്രങ്ങളെയും മനോഹരമായും പക്വമായും താരം അവതരിപ്പിക്കുന്നത് കൊണ്ട് മികച്ച പ്രേക്ഷക പ്രീതി താരം നേടുകയും ചെയ്തു.

കോളേജിനു ശേഷം ആണ് താരം മോഡലിംഗിൽ പ്രവേശിക്കുന്നത്. അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങലാണ് താരം ചെയ്തത്. താണ്ടവം ആണ് താരം അഭിനയിച്ച ആദ്യ മലയാള സിനിമ. മായക്കാഴ്ച, മനുഷ്യ മൃഗം, ഡബിൾസ്, എന്നീ സിനിമകളിലെ അഭിനയിത്തിലൂടെ മാത്രം താരത്തിന് മലയാളികളെ കയ്യൊലെടുക്കാൻ കഴിഞ്ഞിട്ടുണ്ട്. അത്രത്തോളം മികവുള്ള അഭിനയമാണ് താരം കാഴ്ചവെക്കുന്നത്.

നിറഞ്ഞ കയ്യടികളോടെ ഓരോ വേഷങ്ങളും മലയാളികൾ സ്വീകരിച്ചു. താരം തന്റെ കരിയറിന്റെ ആദ്യ സമയങ്ങളിൽ ഹിന്ദി പോപ്പ് ആൽബങ്ങളിലും അഭിനയിച്ചിട്ടുണ്ട്. തന്നിലൂടെ കടന്നു പോയ മേഖലകളിൽ എല്ലാം താരത്തിന് മികവ് പ്രകടിപ്പിക്കാനും കഴിഞ്ഞു. സോഷ്യൽ മീഡിയ ഇടങ്ങളിൽ എല്ലാം താരം സജീവമാണ്.താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളെല്ലാം നിരന്തരം ആരാധകരുമായി പങ്കുവെക്കുന്ന കൂട്ടത്തിലാണ്.

ഇപ്പോൾ താരം ഷോർട്സിൽ പ്രത്യക്ഷപ്പെട്ട ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. മികച്ച അഭിപ്രായങ്ങളാണ് താരത്തിന് ലഭിക്കുന്നത്. താരം ഇതിനുമുമ്പും ഹോട്ട് ആൻഡ് ബോൾഡ് ലുക്കിൽ പ്രത്യക്ഷപ്പെട്ടിട്ടുള്ള ഫോട്ടോകൾ അപ്‌ലോഡ് ചെയ്യുകയും പ്രേക്ഷകർ വളരെ പെട്ടെന്ന് തന്നെ ഏറ്റെടുക്കുകയും ചെയ്തിട്ടുണ്ട്. താരം ഏത് തരത്തിലുള്ള ഡ്രസ്സിൽ പ്രത്യക്ഷപ്പെട്ടാലും വളരെ സുന്ദരിയായി താരത്തെ കാണാൻ കഴിയുന്നുണ്ട് എന്ന് തന്നെയാണ് ആരാധകർ കമന്റ് ചെയ്യാറുള്ളത്. വളരെ പെട്ടന്ന് ഫോട്ടോകൾ വൈറൽ ആകുകയും ചെയ്തിരിക്കുന്നു.

Leave a Reply