You are currently viewing മോഹൻലാലിൻറെ സൂപ്പർ ഹിറ്റ് ചിത്രത്തിലെ നായിക ! എന്നിട്ടും ജീവിക്കാൻ ഇപ്പോൾ തുണിയുരിയുന്നു..

മോഹൻലാലിൻറെ സൂപ്പർ ഹിറ്റ് ചിത്രത്തിലെ നായിക ! എന്നിട്ടും ജീവിക്കാൻ ഇപ്പോൾ തുണിയുരിയുന്നു..

തമിഴ് , ഹിന്ദി , മലയാളം , തെലുങ്ക് , കന്നഡ ഭാഷാ ചിത്രങ്ങളിൽ അഭിനയിച്ച മുൻ നിര നായിക നടിയാണ് കിരൺ റാത്തോഡ്. 2001 മുതൽ താരം നടിയെന്ന നിലയിൽ സജീവമാണ്. കോളേജിനു ശേഷം ആണ് താരം മോഡലിംഗിൽ പ്രവേശിക്കുന്നത്. 2001ൽ ആണ് താരം ആദ്യമായി സിനിമയിൽ അഭിനയിക്കുന്നത്. യാദേൻ എന്ന സിനിമയിൽ ആണ് താരം. ആദ്യമായി അഭിനയിച്ചത്.

താരം തന്റെ കരിയറിന്റെ ആദ്യ സമയങ്ങളിൽ ഹിന്ദി പോപ്പ് ആൽബങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. തന്നിലൂടെ കടന്നു പോയ മേഖലകളിൽ എല്ലാം താരത്തിന് മികവ് പ്രകടിപ്പിക്കാൻ കഴിഞ്ഞിട്ടുണ്ട്. ഒരുപാട് മികച്ച സിനിമകളിൽ താരം അഭിനയിക്കുകയും ഓരോ കഥാപാത്രങ്ങളെയും മനോഹരമായും പക്വമായും താരം അവതരിപ്പിക്കുന്നത് കൊണ്ട് മികച്ച പ്രേക്ഷക പ്രീതി താരം നേടുകയും ചെയ്തു.

താണ്ടവം ആണ് താരം അഭിനയിച്ച ആദ്യ മലയാള സിനിമ. മായക്കാഴ്ച, മനുഷ്യ മൃഗം, ഡബിൾസ്, എന്നീ സിനിമകളിലെ അഭിനയിത്തിലൂടെ മാത്രം താരത്തിന് മലയാളികളെ കയ്യൊലെടുക്കാൻ കഴിഞ്ഞിട്ടുണ്ട്. അത്രത്തോളം മികവുള്ള അഭിനയമാണ് താരം കാഴ്ചവെക്കുന്നത്. വളരെ മികച്ച രൂപത്തിലാണ് താരം ഓരോ കഥാപാത്രത്തെയും സമീപിച്ചത്. അതു കൊണ്ട് തന്നെയാണ് അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങളിലേക്ക് താരത്തിന് നിരന്തരമായി ക്ഷണം ലഭിക്കുന്നത്.

തമിഴ് , ഹിന്ദി , തെലുങ്ക് , കന്നഡ എന്നീ ഭാഷകളിൽ ഒരുപാട് മികച്ച സിനിമകളുടെ ഭാഗമായി കാണാൻ സാധിച്ചു. ഓരോ സിനിമകളിലൂടെയും ലക്ഷക്കണക്കിന് ആരാധകരെയും താരത്തിന് നേടാനും കഴിഞ്ഞു. സോഷ്യൽ മീഡിയ ഇടങ്ങളിൽ എല്ലാം താരം സജീവമാണ്. താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവെക്കുന്നു

ഇപ്പോൾ താരം ആരംഭിച്ചിരിക്കുന്ന ഒരു ബിസിനസ് ആണ് ആരാധകർക്കിടയിൽ ശ്രദ്ധനേടുന്നത്. തന്നോടു സംസാരിക്കാൻ വ്യക്തിപരമായി കൂടിക്കാഴ്ച നടത്താനും ഉള്ള വെബ്സൈറ്റ് ആണ് താരം ആരംഭിച്ചിരിക്കുന്നത്. വീഡിയോ കോൾ ചെയ്യുവാനും സംസാരിക്കാനും എല്ലാം ഉള്ള അവസരങ്ങൾ വെബ്സൈറ്റിലുണ്ട്. പക്ഷേ വലിയ തുക പ്രതിഫലമായി താരം ഈടാക്കുകയും ചെയ്യുന്നുണ്ട് എന്ന് മാത്രം.

ഫോണിൽ വിളിച്ച് സംസാരിക്കുന്നത് അഞ്ചുമിനിറ്റ് 14,000 രൂപയാണ് താരം ഈടാക്കുന്നത്. വീഡിയോ കോൾ ആണെങ്കിൽ ഒരു മിനിറ്റിന് ആയിരം രൂപ. ഫോട്ടോക്ക് മാത്രം 4000 രൂപയാണ് താരം ചോദിക്കുന്നത്. താരത്തോട് വ്യക്തിപരമായി കൂടിക്കാഴ്ച നടത്താനും സംസാരിക്കാനും ഒന്നര ലക്ഷം രൂപ നല്‍കണം. ഇങ്ങനെ ആണ് വെബ്സൈറ്റ് സന്ദര്‍ശിക്കാനുള്ള വിവരങ്ങള്‍. പുതിയ സംരംഭം മീഡിയയിൽ വളരെ പെട്ടെന്ന് വൈറലായി കഴിഞ്ഞു.

Kiran

Leave a Reply