You are currently viewing സോ സൂപ്പർ… ക്യൂട്ട് ലുക്കിൽ പ്രത്യക്ഷപ്പെട്ട് കിയാര അദ്വാനി… മാൽ ദീവ്സിൽ നിന്നുള്ള സെൽഫി വീഡിയോ

സോ സൂപ്പർ… ക്യൂട്ട് ലുക്കിൽ പ്രത്യക്ഷപ്പെട്ട് കിയാര അദ്വാനി… മാൽ ദീവ്സിൽ നിന്നുള്ള സെൽഫി വീഡിയോ

സോ സൂപ്പർ… ക്യൂട്ട് ലുക്കിൽ പ്രത്യക്ഷപ്പെട്ട് കിയാര അദ്വാനി… സെൽഫി വീഡിയോ വൈറൽ

ഇന്ത്യൻ സിനിമാ മേഖലയിൽ അറിയപ്പെടുന്ന താരമാണ് കിയാര അദ്വാനി. ഹിന്ദിയിലും ഇതര ഭാഷകളിലും താരം സജീവമായി അഭിനയിക്കുന്നു. 2014 ഇൽ പുറത്തിറങ്ങിയ കോമഡി ചിത്രമായ ഫഗ്ലിയിലൂടെയാണ് ഇത്തരം അഭിനയ മേഖലയിൽ അരങ്ങേറ്റം കുറിക്കുന്നത്. ബീച്ച് ഓരോ സിനിമകളിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ താരത്തിന് നേടാൻ കഴിഞ്ഞു. തുടക്കംമുതൽ ഇതുവരെയും മികച്ച പ്രേക്ഷകപ്രീതി താരം നിലനിർത്തുകയും ചെയ്യുന്നു.

ആലിയ ധ്വാനി എന്നാണ് താരത്തിനെ യഥാർത്ഥനാമം എങ്കിലും ആദ്യ സിനിമയുടെ റിലീസിന് മുമ്പ് തന്നെ പേര് കിയാര എന്നാക്കി താരം മാറ്റിയിട്ടുണ്ട്. താരം രണ്ടാമത് പ്രത്യക്ഷപ്പെടുന്നത് സ്‌പോർട്‌സ് ബയോപിക് എംഎസ് ധോണി: ദ അൺടോൾഡ് സ്റ്റോറിഎന്ന സിനിമയിൽ ആണ്. 2016 പുറത്തിറങ്ങിയ ഈ സിനിമയിൽ എംഎസ് ധോണിയുടെ ഭാര്യയായി സഹ കഥാപാത്രത്തെ ആണ് താരം അവതരിപ്പിച്ചത്.

അബ്ബാസ്-മസ്താന്റെ ആക്ഷൻ ത്രില്ലർ മെഷീനീൽ താരം അഭിനയിച്ചത് ശ്രദ്ധേയമായിരുന്നു. ഇത് ബോക്സോഫീസിൽ പരാജയപ്പെട്ടു എങ്കിലും താരത്തിന്റെ കരിയറിൽ അത് വലിയ ഗുണം ചെയ്തിട്ടുണ്ട്. വളരെ മികച്ച പ്രേക്ഷകപ്രീതിയും പിന്തുണയും സോഷ്യൽ മീഡിയ സപ്പോർട്ടും താരത്തിന് നേടിയെടുക്കാൻ ഇതിനോടകം തന്നെ കഴിഞ്ഞിട്ടുണ്ട്.

തെലുങ്ക് ആക്ഷൻ ചിത്രമായ ഭാരത് അനേ നേനു എന്ന ചിത്രത്തിൽ മഹേഷ് ബാബുവിനൊപ്പം പ്രത്യക്ഷപ്പെട്ടതും പ്രേക്ഷകപ്രീതി ആണ് താരത്തിന് നേടിക്കൊടുത്തത്. അതിനു ശേഷം 2019-ൽ ഷാഹിദ് കപൂർ അഭിനയിച്ച സന്ദീപ് റെഡ്ഡി വംഗയുടെ റൊമാന്റിക് സിനിമയായ കബീർ സിംങ്ങിലൂടെ താരത്തിന് കൂടുതൽ ശ്രദ്ധ ലഭിച്ചു. ഓരോ സിനിമകളിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ ആണ് താരം നേടിയത്.

ഷാഹിദ് കപൂറിനൊപ്പം അഭിനയിച്ച യോ യോ ഹണി സിംഗ് പാടിയ ഉർവ്വശി എന്ന മ്യൂസിക് വീഡിയോയും കരിയറിലെ വൺ ഓഫ് ദി ബെസ്റ്റ് ആയിരുന്നു. മേഖല ഏതാണെങ്കിലും അഭിനയ വൈഭവം കൊണ്ട് താരം കാഴ്ചക്കാരെ കയ്യിലെടുത്തു. ആന്തോളജി ചിത്രമായ ലസ്റ്റ് സ്റ്റോറീസ് , തെലുങ്ക് പൊളിറ്റിക്കൽ ത്രില്ലറായ ഭാരത് അനേ നേനു, ഹിന്ദി ചിത്രങ്ങളായ കബീർ സിംഗ് , ഗുഡ് ന്യൂസ്, ലക്ഷ്മി, ഷേർഷാ, ഭൂൽ ഭുലയ്യ ഇനി സിനിമകളിലെല്ലാം താരം നായികയായി അഭിനയിച്ചു.

മികച്ച പ്രേക്ഷകപ്രീതിയും പിന്തുണയും സോഷ്യൽ മീഡിയ സപ്പോർട്ടും താരത്തിന് നേടിയെടുക്കാൻ ഓരോ സിനിമകളിലൂടെയും സാധിച്ചിട്ടുണ്ട്. 2014 മുതൽ ഇതുവരെയും താരത്തിന് സജീവമായി സിനിമാ മേഖലയിൽ നിലനിൽക്കാൻ സാധിച്ചിട്ടുണ്ട്. വരുൺ ധവാനോടൊപ്പംജഗ് ജഗ് ജിയോ, വിക്കി കൗശലിനൊപ്പം ഗോവിന്ദ നാം മേര എന്നീ രണ്ട് റൊമാന്റിക് കോമഡി സിനിമകൾ ഇനി വരാനിരിക്കുന്നവയാണ്.

സോഷ്യൽ മീഡിയ ഇടങ്ങളിലും താരത്തിന് ഒരുപാട് ആരാധകരെ നേടിയെടുക്കാൻ ഇതിനോടകംതന്നെ സാധിച്ചിട്ടുണ്ട് സോഷ്യൽ മീഡിയ സപ്പോർട്ടും താരത്തിന് ഒട്ടേറെയുണ്ട്. ഇപ്പോൾ താരത്തിന്റെ ക്യൂട്ട് ലുക്കിലുള്ള സെൽഫി വീഡിയോ ആണ് സോഷ്യൽ മീഡിയ ഇടങ്ങളിൽ വൈറലാകുന്നത്. ഹോട്ട് ലുക്കിലാണ് താരം പ്രത്യക്ഷപ്പെട്ടത് എന്നതാണ് വീഡിയോ വൈറൽ ആക്കാൻ ഉള്ള പ്രധാന കാരണം. എന്തായാലും ആരാധകർ വീഡിയോ ഏറ്റെടുത്തിട്ടുണ്ട്.

Leave a Reply