
സുന്ദര ഫോട്ടോകളിൽ തിളങ്ങി ഇൻസ്റ്റാഗ്രാം സ്റ്റാർ.

സോഷ്യൽ മീഡിയ തുറന്നു കഴിഞ്ഞാൽ ഫോട്ടോ ഷൂട്ടുകളുടെ ചാകരയാണ് നമുക്ക് കാണാൻ സാധിക്കുന്നത്. സിനിമ-സീരിയൽ മേഖലയിൽ തിളങ്ങിനിൽക്കുന്ന നടിമാർ മുതൽ മോഡൽ രംഗത്ത് സജീവമായി നിലകൊള്ളുന്ന ഒരുപാട് മോഡൽ സും ഇത്തരത്തിലുള്ള വെറൈറ്റി ഫോട്ടോഷൂട്ടുകളിൾ പങ്കെടുക്കാറുണ്ട്.

ഫിലിം സ്റ്റാർ, സീരിയൽ ആക്ട്രസ് എന്നിങ്ങനെ അറിയപ്പെടുന്നത് പോലെ സോഷ്യൽ മീഡിയ സ്റ്റാർ, സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന പേരിലും ഇന്ന് പലരും അറിയപ്പെടുന്നു. സിനിമ-സീരിയൽ മേഖലയിൽ ശോഭിച്ചു നിൽക്കുന്ന പല പ്രമുഖ നടി മാർക്ക് പോലും എത്തിപ്പെടാൻ പറ്റാത്ത ആരാധക പിന്തുണയാണ് ഇത്തരത്തിലുള്ള സോഷ്യൽ മീഡിയ സെലിബ്രിറ്റികൾക്ക് ലഭിക്കാറുള്ളത്.

ആയിരത്തിൽ തുടങ്ങി മില്യൻ കണക്കിൽ ആരാധകർ ഇവരെ സമൂഹമാധ്യമങ്ങളിൽ പിന്തുടരുന്നുണ്ട്. ഇത്തരത്തിൽ സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന പേരിൽ അറിയപ്പെടുന്ന താരമാണ് കേറ്റിക ശർമ. ഇൻസ്റ്റാഗ്രാമിൽ മാത്രം 17 ലക്ഷം ആരാധകർ താരത്തെ ഫോളോ ചെയ്യുന്നുണ്ട്. അതുകൊണ്ടുതന്നെ താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെക്കുന്ന ഫോട്ടോകൾക്കും വീഡിയോകൾക്കും ആരാധകർ ഏറെയാണ്.

താരത്തിന്റെ ചില ഫോട്ടോകൾ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി പ്രചരിക്കുകയാണ്. പൊതുവേ ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിൽ ഗ്ലാമർ ലുക്കിൽ പ്രത്യക്ഷപ്പെടുന്ന താരത്തിന്റെ പുത്തൻ ഫോട്ടോകളും അതേ രീതിയിൽ തന്നെയാണ് പുറത്തുവന്നിരിക്കുന്നത്. കുട്ടി ഉടുപ്പിൽ ബോൾഡ് ആയി പ്രത്യക്ഷപ്പെട്ട താരത്തിന്റെ ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞിരിക്കുന്നു.

നടി, മോഡൽ, സോഷ്യൽമീഡിയ ഇൻഫ്ലുവൻസർ, യൂട്യൂബർ എന്നിങ്ങനെ പല പേരിലും അറിയപ്പെടുന്ന താരമാണ് കേറ്റിക ശർമ്മ. രാപ്പർ എന്ന നിലയിലും താരം അറിയപ്പെടുന്നു. ഡബ്സ്മാഷ് വീഡിയോകൾ ചെയ്തുകൊണ്ടാണ് താരം ഇന്റർനെറ്റിൽ വൈറലായത്. താരത്തിന്റെ മിക്ക വീഡിയോകളും സമൂഹമാധ്യമങ്ങളിൽ വൈറൽ ആകാറുണ്ട്.

ഒരുപാട് മ്യൂസിക് വീഡിയോകളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. പ്രശസ്ത ബോളിവുഡ് സിനിമ സംവിധായകൻ കരൺ ജോഹർ വരെ താരത്തിന്റെ പിറന്നാളിന് വിഷ് ചെയ്തിരുന്നു. സ്വന്തമായി യൂട്യൂബ് ചാനൽ തുടങ്ങുന്നതിനുമുമ്പ് ‘ തഗ് ലൈഫ്’ എന്ന വീഡിയോയിലൂടെയാണ് താരം ജനങ്ങൾക്കിടയിൽ അറിയപ്പെടാൻ തുടങ്ങിയത്.










