You are currently viewing ക്യാമറ കണ്ണുകൾ താരത്തിന്റെ പുറകിൽ.. അവാർഡ് ചടങ്ങിൽ ഹോട്ടായി പ്രിയ മോഡൽ… വീഡിയോ വൈറൽ…

ക്യാമറ കണ്ണുകൾ താരത്തിന്റെ പുറകിൽ.. അവാർഡ് ചടങ്ങിൽ ഹോട്ടായി പ്രിയ മോഡൽ… വീഡിയോ വൈറൽ…

അഭിനേത്രി എന്ന നിലയിലും മോഡൽ എന്ന നിലയിലും പ്രശസ്തിയാർജ്ജിച്ച താരമാണ് കെനിഷ അവസ്തി. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസ എന്ന നിലയിലും താരം അറിയപ്പെടുന്നു. മാസ്ട്രം എന്ന വെബ് സീരീസ് ലൂടെയാണ് താരം കൂടുതൽ പ്രശസ്തയായ അതും ജനപ്രിയതാരം ആയതും. ഹസ്മുഖ്, രക്തഞ്ചൽ എന്നീ വെബ് സീരീസുകൾ ഇലും താരം അഭിനയിച്ചിട്ടുണ്ട്. വളരെ മികച്ച അഭിനയ പ്രകടനങ്ങൾ താരം കാഴ്ച വെക്കുന്നതു കൊണ്ടുതന്നെ വളരെ കൂടുതൽ ആരാധകരെയും ഇതിനോടകം തന്നെ താരത്തിന് നേടിയെടുക്കാൻ കഴിഞ്ഞു.

മഹാരാഷ്ട്രയിലെ മുംബൈ സ്വദേശിനിയാണ് താരം. മുംബൈയിലെ സെന്റ് ജോൺസൺ സ്കൂളിൽ നിന്നും സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ താരം ശ്രീരാം കോളേജ് ഓഫ് കോമേഴ്സിൽ താരം ബിരുദ വിദ്യാഭ്യാസവും പൂർത്തിയാക്കി. വളരെ ചെറുപ്പത്തിൽ തന്നെ താരം മോഡലിങ്ങിൽ കരിയർ ആരംഭിച്ചിട്ടുണ്ട്. നിരവധി ഫാഷൻ ഷോകളിൽ താരം പങ്കെടുക്കുകയും ചെയ്തു. Klnc കെനിഷ ഇൻക്ലൂസിവ് എന്ന യൂട്യൂബ് ചാനൽ താരം നടത്തുന്നു.

വെബ് സീരീസുകൾ എവിടെയാണ് താരം ജനപ്രീതി നേടിയത് എങ്കിലും യേ റീഷ്താ ക്യാ കേഹ്ലതാ ഹെ, റസിയ സുൽത്താന തുടങ്ങിയ ടെലിവിഷൻ ഷോകളിൽ എപ്പിസോഡുകളും താരം പ്രത്യക്ഷപ്പെടുകയുണ്ടായി. അതിനു പുറമേ ഒരുപാട് പരസ്യചിത്രങ്ങളിലും താരം അഭിനയിച്ചു. ഇന്ത്യൻ കിം കാർഡാഷിയാൻ എന്നാണ് താരം സ്വയം വിശേഷിപ്പിക്കുന്നത്. എന്തായാലും സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്.

സമൂഹ മാധ്യമങ്ങളിൽ എല്ലാം താരത്തിന് ഒരുപാട് ആരാധകരുണ്ട്. തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളെല്ലാം നിരന്തരം താരം ഇൻസ്റ്റാഗ്രാമിലൂടെയും മറ്റും ആരാധകരുമായി പങ്കുവെക്കുന്നു. താരത്തിന് യൂട്യൂബ് ചാനലിലൂടെയും താരത്തിന്റെ വിശേഷങ്ങൾ ആരാധകർ അറിയാറുണ്ട്. ഹോട്ട് ആൻഡ് ബോൾഡ് ലുക്കിലുള്ള ഫോട്ടോകൾ വീഡിയോകൾ താരം നിരന്തരമായി അപ്‌ലോഡ് ചെയ്യുന്നു.

ഇപ്പോൾ താരം പങ്കെടുത്ത ഒരു അവാർഡ് ചടങ്ങിൽ നിന്നുള്ള വീഡിയോ ആണ് വൈറലാകുന്നത്. ഹോട്ട് ലുക്കിലാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത് എന്നത് തന്നെയാണ് വീഡിയോ വളരെ പെട്ടെന്ന് വൈറൽ ആക്കാൻ ഉള്ള പ്രധാന കാരണം. പതിവു പോലെ തന്നെ മികച്ച പ്രേക്ഷക അഭിപ്രായങ്ങൾ താരത്തിന്റെ വീഡിയോക്ക് താഴെ വന്നു കൊണ്ടിരിക്കുകയാണ്. എന്തായാലും താരം അവാർഡ് ചടങ്ങിൽ പങ്കെടുത്ത വീഡിയോയും ഫോട്ടോകളും വളരെ പെട്ടെന്ന് തന്നെ ആരാധകർ ഏറ്റെടുക്കുകയും സോഷ്യൽ മീഡിയ ഇടങ്ങളിൽ ഒന്നടങ്കം വൈറൽ ആവുകയും ചെയ്തിട്ടുണ്ട്.

Leave a Reply