You are currently viewing ടൂ ഹോട്ട്… സ്റ്റൈലൻ ഫോട്ടോകൾ പങ്കുവെച്ച് കീർത്തി സുരേഷ്… ഫോട്ടോകൾ ഒരേ പൊളി

ടൂ ഹോട്ട്… സ്റ്റൈലൻ ഫോട്ടോകൾ പങ്കുവെച്ച് കീർത്തി സുരേഷ്… ഫോട്ടോകൾ ഒരേ പൊളി

ടൂ ഹോട്ട്… സ്റ്റൈലൻ ഫോട്ടോകൾ പങ്കുവെച്ച് കീർത്തി സുരേഷ്… ഫോട്ടോകൾ ഒരേ പൊളി

സൗത്ത് ഇന്ത്യൻ സിനിമ മേഖലയിൽ ഒരുപാട് ആരാധകരുള്ള അഭിനേത്രിയാണ് കീർത്തി സുരേഷ്. 2000 മുതൽ അഞ്ച് വർഷം ബാലതാരമായും 2013 മുതൽ നായിക നടിയായും താരം സിനിമ മേഖലകളിൽ തിളങ്ങി നിൽക്കുകയാണ്. ബാലതാരമായി തന്റെ കരിയർ ആരംഭിച്ച താരം ഫാഷൻ ഡിസൈനിംഗ് പഠനത്തിന് ശേഷമാണ് സിനിമയിലേക്ക് മടങ്ങി എത്തിയത്. പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിൽ ആണ് താരം ഓരോ കഥാപാത്രത്തെയും അവതരിപ്പിക്കുന്നത്. മികച്ച രൂപത്തിലാണ് താരം ഓരോ കഥാപാത്രത്തെയും സമീപിക്കുന്നത്.

2013-ൽ പുറത്തിറങ്ങിയ ഗീതാഞ്ജലി എന്ന മലയാള ചിത്രത്തിലാണ് താരം ആദ്യമായി നായികാ വേഷം ചെയ്തത്. തമിഴ് , തെലുങ്ക് , മലയാളം സിനിമകളിൽ പ്രത്യക്ഷപ്പെടുന്ന നടിയാണ് താരം. ഏതു ഭാഷയിൽ ആണെങ്കിലും വളരെ മനോഹരമായാണ് താരം ഓരോ കഥാപാത്രങ്ങളെയും അവതരിപ്പിക്കുന്നത്. അതു കൊണ്ട് തന്നെയാണ് പ്രേക്ഷക പ്രീതിയിൽ താരത്തിന് എപ്പോഴും മുൻപന്തിയിൽ നിൽക്കാൻ സാധിക്കുന്നത്.

റിങ് മാസ്റ്റർ , ഇത് എന്ന മായം, നേനു ശൈലജ, റെമോ , ബൈരവ , നീനു ലോക്കൽ , കൂട്ടം ,മഹാനടി , സർക്കാർ , ഗുഡ് ലക്ക് സഖി , സർക്കാർ വാരി പെട്ട എന്നിവയാണ് താരം പ്രത്യക്ഷപ്പെട്ട പ്രധാന സിനിമകൾ. ഓരോ സിനിമകളിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ നേടിയെടുക്കാൻ മാത്രം മികച്ച അഭിനയവും ഭാവ പ്രകടനങ്ങളും താരം കാഴ്ചവെച്ചിട്ടുണ്ട്. സിനിമകളിലെ അഭിനയത്തിന് മൂന്ന് SIIMA അവാർഡുകൾ , ഒരു ഫിലിം ഫെയർ അവാർഡ് സൗത്ത് , രണ്ട് സീ സിനി അവാർഡുകൾ തെലുങ്ക് എന്നിവയും താരത്തിന് ലഭിച്ചിട്ടുണ്ട്.

മഹാനടി എന്ന തെലുങ്ക് ചിത്രത്തിലെ അഭിനേത്രി സാവിത്രിയെ അവതരിപ്പിച്ചതിന് മികച്ച നടിക്കുള്ള ദേശീയ ചലച്ചിത്ര അവാർഡ് അവർ നേടി. സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. താരം തന്നെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങൾ എല്ലാം ആരാധകർക്ക് വേണ്ടി നിരന്തരം പങ്കുവയ്ക്കാറുണ്ട്. സമൂഹ മാധ്യമങ്ങളിൽ എല്ലാം താരത്തിന് ഒരുപാട് ആരാധകരും ഫോളോവേഴ്സും ഉണ്ട്. ഹോട്ട് ആൻഡ് ബോൾഡ് ലുക്കിലുള്ള ഫോട്ടോകളും താരം പങ്കുവയ്ക്കാറുണ്ട്.

ഇപ്പോൾ സ്റ്റൈലിഷ് ലൂക്കിനുള്ള കിടിലൻ ഫോട്ടോകളാണ് താരം പങ്കുവെച്ചിരിക്കുന്നത്. വളരെ മികച്ച അഭിപ്രായങ്ങളോടെ പ്രേക്ഷകർക്കിടയിൽ ഫോട്ടോകൾ വളരെ പെട്ടെന്ന് തന്നെ തരംഗം ആയിട്ടുണ്ട്. കാരണം ഇത്രത്തോളം മനോഹരിയായി താരത്തെ ഇതിനുമുമ്പ് കണ്ടിട്ടില്ല എന്ന് ആരാധകർ കമന്റ് ചെയ്യുന്നു. ദിവസം കഴിയും തോറും സൗന്ദര്യം കൂടുകയാണല്ലോ എന്നും ആരാധകർ സൂചിപ്പിക്കുന്നുണ്ട്. എന്തായാലും വളരെ പെട്ടെന്ന് തന്നെ സോഷ്യൽ മീഡിയ ഇടങ്ങൾക്ക് താരത്തിന്റെ പുതിയ ഫോട്ടോകൾ സ്വീകാര്യമായിരിക്കുകയാണ്.

Leave a Reply