You are currently viewing യോഗ ടൈം വീഡിയോ പങ്കുവെച്ച് പ്രിയതാരം കീർത്തി സുരേഷ്… കഠിനമായ യോഗമുറകൾ അനായാസം ചെയ്യുന്ന താരം..

യോഗ ടൈം വീഡിയോ പങ്കുവെച്ച് പ്രിയതാരം കീർത്തി സുരേഷ്… കഠിനമായ യോഗമുറകൾ അനായാസം ചെയ്യുന്ന താരം..

യോഗ ടൈം വീഡിയോ പങ്കുവെച്ച് പ്രിയതാരം കീർത്തി സുരേഷ്… കഠിനമായ യോഗമുറകൾ അനായാസം ചെയ്യുന്ന താരം.. വിഡിയോ കണ്ടു നോക്കൂ

തമിഴ് , തെലുങ്ക് , മലയാളം സിനിമകളിൽ പ്രത്യക്ഷപ്പെടുന്ന നടിയാണ് കീർത്തി സുരേഷ്. 2000 മുതൽ അഞ്ച് വർഷം ബാലതാരമായും 2013 മുതൽ നായിക നടിയായും താരം സിനിമ മേഖലകളിൽ തിളങ്ങി നിൽക്കുകയാണ്. 2013-ൽ പുറത്തിറങ്ങിയ ഗീതാഞ്ജലി എന്ന മലയാള ചിത്രത്തിലാണ് താരം ആദ്യമായി നായികാ വേഷം ചെയ്തത്. ഓരോ സിനിമകളിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ നേടിയെടുക്കാൻ മാത്രം മികച്ച അഭിനയവും ഭാവ പ്രകടനങ്ങളും താരം കാഴ്ചവെച്ചിട്ടുണ്ട്.

ബാലതാരമായി തന്റെ കരിയർ ആരംഭിച്ച താരം ഫാഷൻ ഡിസൈനിംഗ് പഠനത്തിന് ശേഷമാണ് സിനിമയിലേക്ക് മടങ്ങി എത്തിയത്. പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിൽ ആണ് താരം ഓരോ കഥാപാത്രത്തെയും അവതരിപ്പിക്കുന്നത്. മികച്ച രൂപത്തിലാണ് താരം ഓരോ കഥാപാത്രത്തെയും സമീപിക്കുന്നത്. അതു കൊണ്ട് തന്നെയാണ് പ്രേക്ഷക പ്രീതിയിൽ താരത്തിന് എപ്പോഴും മുൻപന്തിയിൽ നിൽക്കാൻ സാധിക്കുന്നത്.

റിങ് മാസ്റ്റർ , ഇത് എന്ന മായം, നേനു ശൈലജ, റെമോ , ബൈരവ , നീനു ലോക്കൽ , കൂട്ടം ,മഹാനടി , സർക്കാർ , ഗുഡ് ലക്ക് സഖി , സർക്കാർ വാരി പെട്ട എന്നിവയാണ് താരം പ്രത്യക്ഷപ്പെട്ട പ്രധാന സിനിമകൾ. സിനിമകളിലെ അഭിനയത്തിന് മൂന്ന് SIIMA അവാർഡുകൾ , ഒരു ഫിലിം ഫെയർ അവാർഡ് സൗത്ത് , രണ്ട് സീ സിനി അവാർഡുകൾ തെലുങ്ക് എന്നിവയും താരത്തിന് ലഭിച്ചിട്ടുണ്ട്. മഹാനടി എന്ന തെലുങ്ക് ചിത്രത്തിലെ അഭിനേത്രി സാവിത്രിയെ അവതരിപ്പിച്ചതിന് മികച്ച നടിക്കുള്ള ദേശീയ ചലച്ചിത്ര അവാർഡ് അവർ നേടി.

സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. താരം തന്നെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങൾ എല്ലാം ആരാധകർക്ക് വേണ്ടി നിരന്തരം പങ്കുവയ്ക്കാറുണ്ട്. സമൂഹ മാധ്യമങ്ങളിൽ എല്ലാം താരത്തിന് ഒരുപാട് ആരാധകരും ഫോളോവേഴ്സും ഉണ്ട്. ഹോട്ട് ആൻഡ് ബോൾഡ് ലുക്കിലുള്ള ഫോട്ടോകളും താരം പങ്കുവയ്ക്കാറുണ്ട്. ഒരുപാട് മികച്ച അഭിപ്രായങ്ങളും താരത്തിന് ഇതിനുമുമ്പ് ലഭിച്ചിട്ടുണ്ട്.

ഇപ്പോൾ താരം പങ്കുവച്ചിരിക്കുന്നത് യോഗ ടൈമിൽ നിന്നുള്ള ഫോട്ടോകളാണ്. നിരന്തരമായ യോഗ ഫിറ്റ്‌നസ് വർക്ക്‌ ഔട്ട്‌ എന്നിവയെല്ലാം തന്നെയാണ് താരത്തിന്റെ സൗന്ദര്യത്തിന്റെ രഹസ്യം എന്ന് വീണ്ടും അടിവരയിടുകയാണ്. വളരെ മികച്ച പ്രേക്ഷക പിന്തുണ താരത്തിന്റെ പുതിയ ഫോട്ടോകൾക്ക് ലഭിച്ചിരിക്കുന്നു. യോഗ ഡ്രസ്സ്‌ ആണ് താരം ധരിച്ചിരിക്കുന്നത്. വളരെ പെട്ടെന്ന് ആരാധകർ ഫോട്ടോകൾ ഏറ്റെടുക്കുകയും സമൂഹ മാധ്യമങ്ങളിൽ ഒന്നടങ്കം തരംഗം ആവുകയും ചെയ്തിട്ടുണ്ട്.

Leave a Reply