You are currently viewing മാറ്റം കണ്ട് കണ്ണ് തള്ളിപ്പോയി.. മസിൽ വുമൺ അന്നും ഇന്നും.. വർക്ക്‌ ഔട്ട്‌ ശക്തരാക്കും ഹെൽത്തി ആക്കും..

മാറ്റം കണ്ട് കണ്ണ് തള്ളിപ്പോയി.. മസിൽ വുമൺ അന്നും ഇന്നും.. വർക്ക്‌ ഔട്ട്‌ ശക്തരാക്കും ഹെൽത്തി ആക്കും..

സോഷ്യൽമീഡിയ ഇൻഫ്ലുവൻസർ എന്ന നിലയിൽ ആണ് ഇന്ന് പലരും അറിയപ്പെടുന്നത്. പലരും പല രീതിയിലാണ് സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ആയി മാറുന്നത്. മോഡൽ രംഗത്ത് തിളങ്ങി നിന്നുകൊണ്ട് പലരും സോഷ്യൽ മീഡിയയിലെ അറിയപ്പെടുന്ന താരങ്ങളായി മാറിയിട്ടുണ്ട്. സിനിമയിലെ സീരിയലിലോ പ്രത്യക്ഷപ്പെടാതെയാണ് പലരും വലിയ രീതിയിൽ അറിയപ്പെട്ട സെലിബ്രിറ്റികളായി മാറിയത്.

അതുപോലെ നിരന്തരമായി ഫോട്ടോഷോട്ടുകൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചുകൊണ്ടും ഒരുപാട് പേര് സോഷ്യൽ മീഡിയ സെലിബ്രിറ്റികൾ ആയിട്ടുണ്ട് എന്നത് ഒരു യാഥാർത്ഥ്യമാണ്. ഹോട്ട് & ബോൾഡ് വേഷങ്ങളിൽ തിളങ്ങിനിൽക്കുന്ന ഗ്ലാമർ ഫോട്ടോഷൂട്ടുകളാണ് പലർക്കും ഐഡന്റിറ്റി നേടിക്കൊടുത്തത്. ഈ രീതിയിൽ താരങ്ങളായി മാറിയ ഒരുപാട് പേര് നമ്മുടെ മലയാള നാട്ടിൽ വരെയുണ്ട്.

സോഷ്യൽ മീഡിയയിൽ കാണപ്പെടുന്ന മറ്റൊരു ഇൻഫ്ലുവൻസർ ക്കൂട്ടമാണ് ഫിറ്റ്നസ് ഫ്രീക്കുകൾ. ഫിറ്റ്നസ് ഇൻഫ്ലുവൻസർ എന്ന നിലയിൽ അറിയപ്പെടുന്ന ഇവർ ഫിറ്റ്നസുമായി ബന്ധപ്പെട്ട ഫോട്ടോകളും വീഡിയോകളും നിരന്തരമായി സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചുകൊണ്ട് ഒരുപാട് ആരാധകരെ നേടിയെടുത്തിട്ടുണ്ട്. ഇങ്ങനെ മില്യൻ കണക്കിന് വരെ ആരാധകരെ നേടിയെടുത്ത ഫിറ്റ്നസ് താരങ്ങൾ വരെയുണ്ട്.

ഇങ്ങനെ സോഷ്യൽ മീഡിയയിൽ അറിയപ്പെട്ട ഫിറ്റ്നസ് താരമാണ് കീർത്തി. സോഷ്യൽ മീഡിയയിൽ താരം അറിയപ്പെടുന്ന സെലിബ്രിറ്റി ആണ്. തന്റെ ഫിറ്റ്നസ് ഫോട്ടോകളും വീഡിയോകളും താരം നിരന്തരമായി സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കാറുണ്ട്. ഹോട്ട് ആൻഡ് ബോൾഡ് വേഷങ്ങളിൽ തിളങ്ങിനിൽക്കുന്ന ഫോട്ടോകളിലാണ് താരം കൂടുതലായും കാണപ്പെടുന്നത്.

ഇപ്പോൾ താരം ഇൻസ്റ്റാഗ്രാമിൽ ഏറ്റവും അവസാനമായി പങ്കുവെച്ച ചില ഫോട്ടോകളാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തത്. തന്റെ ബോഡി മസിൽ കാണിച്ചു കൊണ്ടുള്ള ഫോട്ടോകളാണ് താരം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്. ഇതിനുമുമ്പും ഇത്തരത്തിലുള്ള കിടിലൻ ഫിറ്റ്നസ് ഫ്രീക്ക് ഫോട്ടോകൾ താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. ഏതായാലും മസിൽ കാണിക്കുന്ന താരത്തിന്റെ കിടിലൻ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയി കഴിഞ്ഞിരിക്കുന്നു.

Leave a Reply