സ്റ്റൈലിഷ് ലുക്കിൽ പ്രിയ താരം… ഫോട്ടോകൾ പൊളി
കന്നഡ, തമിഴ്, മലയാളം സിനിമകളിലും പ്രത്യക്ഷപ്പെട്ട് കയ്യടി നേടിയ താരമാണ് കയതു ലോഹർ. പത്തൊമ്പതാം നൂറ്റാണ്ട് എന്ന വിനയൻ സിനിമയിലൂടെ നങ്ങേലി എന്ന കഥാപാത്രം മലയാള സിനിമ മേഖലയിൽ തന്നെ താരത്തെ നിലയുറപ്പിച്ചിരിക്കുന്നു. ഭരത് എസ് നവുന്ദ സംവിധാനം ചെയ്ത 2021 ൽ “മുഗിൽ പേട്ട” എന്ന കന്നഡ ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്തേക്ക് കടന്നത്. ആദ്യ സിനിമയിലൂടെ തന്നെ ഒരുപാട് ആരാധകരെ നേടാൻ താരത്തിന് അഭിനയത്തിന് കഴിഞ്ഞിട്ടുണ്ട്. കാരണം പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിലാണ് താരം ഓരോ കഥാപാത്രങ്ങളെയും അഭിനയിച്ചത്.

അതുകൊണ്ടുതന്നെ പ്രീതിയൊടെ താരത്തിന്റെ വേഷങ്ങൾ ഓരോന്നും പ്രേക്ഷകർ സ്വീകരിക്കുകയും ചെയ്തു. പ്രിയങ്കരനായ രൂപത്തിലാണ് താരം ഓരോ കഥാപാത്രങ്ങളെയും സമീപിക്കുന്നത്. ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്‌ത സിമ്പുവിന്റെ വേണ്ടു തനിന്തത്തു കാട് എന്ന ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു. തന്നിലൂടെ കടന്നു പോകുന്ന ഓരോ കഥാപാത്രങ്ങളെയും വളരെ മനോഹരമായി പ്രേക്ഷകരിലേക്ക് എത്തിക്കാൻ താരത്തിന് കഴിഞ്ഞു.

ഇതിനോടകം താരം അവതരിപ്പിച്ച ചെറുതും വലുതുമായ ഒരുപാട് കഥാപാത്രങ്ങളിലൂടെ ലോകസിനിമ ആരാധകരുടെ ശ്രദ്ധ കേന്ദ്രമായി താരം മാറിയിരിക്കുന്നു എന്ന കാര്യത്തിൽ സംശയമില്ല. ഭാവിയിൽ അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങളിലേക്ക് താരത്തിന് അവസരങ്ങൾ ലഭിക്കും എന്ന് തന്നെയാണ് ആരാധകർ അഭിപ്രായപ്പെടുന്നത്. നടിയായ അരങ്ങേറ്റം കുറിക്കുന്നതിനു മുമ്പ് താരം മോഡലിംഗ് രംഗത്ത് സജീവമായിരുന്നു.

2019 ലെ പൂനെ ടൈംസ് ഫ്രഷ് ഫേസിന്റെ വിജയി എന്ന നിലയിലാണ് താരം കൂടുതൽ ജനപ്രിയയായത്. മോഹിപ്പിക്കുന്ന സൗന്ദര്യം മികവുള്ള അഭിനയത്തിന് തുടക്കം മുതൽ തന്നെ പ്രേക്ഷകരിലേക്ക് അടുപ്പിച്ചിട്ടുണ്ട്. ചലച്ചിത്ര അഭിനേത്രി എന്നതിനപ്പുറം താരം ഒരു സ്ഥാപിത മോഡൽ കൂടിയാണ്. സിനിമകൾക്കൊപ്പം ഹിന്ദ്‌വെയർ ഹോംസ് പോലുള്ള ചില പരസ്യങ്ങളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരത്തിന് ഒരുപാട് ആരാധകരുണ്ട്.

സമൂഹ മാധ്യമങ്ങളിൽ സജീവമായി താരം തന്റെ ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും ആരാധകർക്ക് വേണ്ടി പങ്കുവെക്കാറുണ്ട്. താരത്തിന്റെ പോസ്റ്റുകൾ എല്ലാം വളരെ പെട്ടെന്നാണ് ആരാധകർ ഏറ്റെടുക്കാറുള്ളത്. ഇപ്പോൾ താരം സ്റ്റൈലിഷ് ലുക്കിൽ മനോഹരിയാണ് പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. താരം ഏത് തരത്തിലുള്ള ഫോട്ടോകൾ പങ്കുവെക്കുകയാണെങ്കിലും വളരെ മികച്ച പ്രേക്ഷകർ പ്രീതി താരത്തിന് ലഭിക്കാറുണ്ട്. എന്തായാലും മികച്ച പ്രേക്ഷക പ്രീതിയും പിന്തുണയോടെയും അഭിപ്രായങ്ങളുടെയും പുതിയ ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.