You are currently viewing മാറ് കാണാനാണ് മാലയിൽ ലോക്കറ്റ് ഇടുന്നത്, എന്നും വസ്ത്രങ്ങളിൽ കഴുത്ത് ഇറക്കിയും ഞെക്ക് സ്റ്റൈലിജും ആക്കുന്നതും ശരീരം കാണിക്കാനാണ് എന്നും ആകർഷകമായ വസ്ത്രധാരണം ശരീരം കാണിക്കാനുള്ള ആഗ്രഹത്തെയാണ് കാണിക്കുന്നത് എന്നുമാണ് അദ്ദേഹം പറയുന്നത്.; മൈത്രയാ

മാറ് കാണാനാണ് മാലയിൽ ലോക്കറ്റ് ഇടുന്നത്, എന്നും വസ്ത്രങ്ങളിൽ കഴുത്ത് ഇറക്കിയും ഞെക്ക് സ്റ്റൈലിജും ആക്കുന്നതും ശരീരം കാണിക്കാനാണ് എന്നും ആകർഷകമായ വസ്ത്രധാരണം ശരീരം കാണിക്കാനുള്ള ആഗ്രഹത്തെയാണ് കാണിക്കുന്നത് എന്നുമാണ് അദ്ദേഹം പറയുന്നത്.; മൈത്രയാ

അറിയപ്പെടുന്ന ഒരു ഇന്ത്യൻ അഭിനേത്രിയും മോഡലുമാണ് കനി കുസൃതി. 2009-ൽ കേരള കഫേ എന്ന ചിത്രത്തിലൂടെയാണ് താരം ആദ്യമായി അംഗീകാരം നേടിയത്. അവിടെ താരത്തിന്റെ പ്രകടനം നിരൂപക പ്രശംസ പിടിച്ചു പറ്റി. ബിരിയാണി എന്ന ചിത്രത്തിലെ ഖദീജയായി അഭിനയിച്ചതിന് 2020-ലെ കേരള സംസ്ഥാന ചലച്ചിത്ര അവാർഡിൽ കനി മികച്ച നടിക്കുള്ള പുരസ്കാരവും മോസ്കോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ BRICS മികച്ച നടിക്കുള്ള അവാർഡും നേടിയിരുന്നു.

കേരളത്തിലെ തിരുവനന്തപുരത്തെ ചെറുവാക്കൽ എന്ന ചെറിയ ഗ്രാമത്തിൽ സാമൂഹ്യ പ്രവർത്തകരും യുക്തി വാദികളുമായ മാതാപിതാക്കളായ ജയശ്രീ എ കെയുടെയും മൈത്രേയ മൈത്രേയന്റെയും മകളായാണ് കനി ജനിച്ചത്. സാമൂഹിക നിബന്ധനകളുടെയും കെട്ടുപാടുകളുടെയും ഒന്നും ശല്യമില്ലാത്ത രൂപത്തിലാണ് താരത്തെ അച്ഛനമ്മമാർ വളർത്തിയിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.

അതിന്റെ ഒരുപാട് അടയാളങ്ങൾ ജീവിതത്തിലും കരിയറിലും കനി കുസൃതി കാഴ്ചവെക്കുകയും ചെയ്യുന്നുണ്ട്. ബിരിയാണി എന്ന സിനിമയിൽ വളരെ ബോൾഡ് ആയി താരം അഭിനയിച്ചത് അതിന്റെ ഒരു അടയാളപ്പെടുത്തൽ മാത്രമാണ്. അതുപോലെ വളരെയധികം ഗോൾഡ് ഫോട്ടോഷൂട്ടുകളിലും താരം ഒന്നിലധികം തവണ പങ്കെടുത്തിട്ടുണ്ട് എന്നതും ശ്രദ്ധേയമാണ്. ഇപ്പോൾ പിതാവായ മൈത്രയാ മൈത്രയുടെ ഒരു അഭിമുഖമാണ് വൈറലായി കൊണ്ടിരിക്കുന്നത്.

സ്ത്രീകൾ വസ്ത്രങ്ങളുടെ നീളക്കുറവിന്റെയും വലിപ്പ കുറവിന്റെയും പേരിൽ ഒരുപാട് അധിക്ഷേപങ്ങൾ ഉന്നയിക്കപ്പെടുന്ന ഈ കാലത്ത് അതിനെക്കുറിച്ച് വളരെ ശ്രദ്ധേയമായ പ്രസ്താവനകളാണ് താരപിതാവിൽ നിന്നും ഉണ്ടായിട്ടുള്ളത്. കുറച്ച് കൊല്ലങ്ങൾക്ക് മുമ്പ് വരെ മാറി തുറന്നിട്ടായിരുന്നു സ്ത്രീകൾ ജീവിച്ചിരുന്നത് എന്നും പിന്നീട് സമരം ചെയ്താണ് മാറ് മറക്കാനുള്ള അവകാശത്തെ സ്ത്രീകൾ നേടിയെടുത്തത് എന്നും മൈത്രയൻ ഓർമിച്ച് പറയുന്നു.

എന്നാൽ അതോടൊപ്പം സമരം ചെയ്ത് മറക്കാനുള്ള അവസരം നേടിയെടുത്തതിനു ശേഷം പിന്നീട് തുറക്കാൻ കഴിയാത്ത ഒരു അവസ്ഥയായി പെട്ടുപോയിരിക്കുകയാണ് എന്നാണ് മൈത്രന്റെ അഭിപ്രായം. ഇപ്പോൾ ചെറുതാണെന്ന് തുറന്നാൽ പോലും പലർക്കും പ്രശ്നമാണ് എന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു. മാലയിൽ ലോക്കറ്റ് ധരിക്കുന്നത് മാറ് കാണിക്കാനാണ് എന്നും വസ്ത്രങ്ങളിൽ കഴുത്ത് ഇറക്കിയും ഞെക്ക് സ്റ്റൈലിജും ആക്കുന്നതും ശരീരം കാണിക്കാനാണ് എന്നും ആകർഷകമായ വസ്ത്രധാരണം ശരീരം കാണിക്കാനുള്ള ആഗ്രഹത്തെയാണ് കാണിക്കുന്നത് എന്നുമാണ് അദ്ദേഹം പറയുന്നത്.

അദ്ദേഹം ഒരു യുക്തിവാദി ആയതുകൊണ്ട് തന്നെ തനിയെ കുസൃതി ചെറുപ്പ സമയങ്ങളിൽ അമ്പലത്തിൽ പോയിരുന്നതിനെക്കുറിച്ചും അദ്ദേഹം അഭിമുഖത്തിൽ തുറന്നു പറയുന്നുണ്ട്. ഞാൻ അതിനെയൊന്നും എതിർക്കാത്തത് എന്റെ ഭാര്യയുടെ അച്ഛനും അമ്മയും എന്റെ അച്ഛനും അമ്മയും ഒക്കെയാണ് അവളെ വളർത്തുന്നത് എന്നും വളരെ മണ്ടന്മാരായ സമൂഹത്തിൽ നിന്നും അവൾക്ക് സ്വാധീനം കിട്ടിയിട്ടുണ്ടാകും എന്നതുകൊണ്ട് ആണ് ഞാൻ അമ്പലത്തിൽ പോകുന്നതിന് മുടക്കാതിരുന്നത് എന്നാണ്.

മണ്ടന്മാരാണ് അങ്ങനെ അമ്പലത്തിൽ പോകുന്നത് എന്നും ലോകത്തെക്കുറിച്ച് വിവരമില്ലാത്ത സമയത്ത് ലോകം ദൈവമാണ് ഉണ്ടാക്കിയത് എന്ന ചിന്ത ഇട്ടുകൊടുത്ത് കൊണ്ട് പാവങ്ങളെ പറ്റിക്കാൻ വേണ്ടിയാണ് അമ്പലത്തിൽ പോകുന്നത് ഉണ്ടാക്കിയത് എന്നൊക്കെയാണ് അദ്ദേഹം പറയുന്നത്. എന്തായാലും വസ്ത്രധാരണ രീതികളെക്കുറിച്ചും ദൈവ ആരാധനയെ ക്കുറിച്ചും അദ്ദേഹത്തിന്റെ വ്യത്യസ്തമായ വാക്കുകളും പ്രസ്താവനകളും വളരെ പെട്ടെന്നാണ് സോഷ്യൽ മീഡിയ ഇടങ്ങളിൽ തരംഗം ആയിരിക്കുന്നത്.

Leave a Reply