You are currently viewing എന്റെ മുഖം പോലെ തന്നെയാണ് എന്റെ ശരീരവും… അത് കൊണ്ട് നഗ്നയായി അഭിനയിക്കുന്നതിൽ എനിക്ക് നാണമില്ല : കനി കുസൃതി.

എന്റെ മുഖം പോലെ തന്നെയാണ് എന്റെ ശരീരവും… അത് കൊണ്ട് നഗ്നയായി അഭിനയിക്കുന്നതിൽ എനിക്ക് നാണമില്ല : കനി കുസൃതി.

അഭിനയമികവു കൊണ്ട് മലയാളി സിനിമാ പ്രേമികളുടെ ഹൃദയത്തിൽ പ്രത്യേക സ്ഥാനം കണ്ടെത്തിയ താരമാണ് കനികുസൃതി. ഏതു വേഷവും തനിക്ക് കൈകാര്യം ചെയ്യാൻ സാധിക്കും എന്ന് താരം ഇതുവരെ അഭിനയിച്ച സിനിമകളിലൂടെ തെളിയിച്ചിരിക്കുകയാണ്. ഓരോ കഥാപാത്രങ്ങളിലൂടെയും വളരെ കൂടുതൽ ആരാധകരെ നേടാൻ താരത്തിന് കഴിഞ്ഞ താരം പ്രകടിപ്പിക്കുന്ന അഭിനയ വൈഭവം കൊണ്ട് തന്നെയാണ്. ഏത് കഥാപാത്രമാണെങ്കിലും അതിനെ ആഴത്തിൽ മനസ്സിലാക്കിക്കൊണ്ടാണ് താരം അവതരിപ്പിക്കുന്നത് അതു തന്നെയാണ് പ്രേക്ഷകർക്കിടയിൽ താരത്തെ പ്രിയങ്കരമാക്കുന്നത്.

ചെറുതും വലുതുമായ കഥാപാത്രങ്ങളിലൂടെ മലയാളികൾക്കിടയിൽ താരം സ്ഥിരമായി നിൽക്കുകയാണ്. ഇതുവരെയും മികച്ച പ്രേക്ഷക അഭിപ്രായങ്ങൾ ആണ് താരത്തിന് ലഭിച്ചിട്ടുള്ളത്. അഭിപ്രായങ്ങളും നിലപാടുകളും ആരുടെ മുമ്പിലും ഒട്ടും മടികൂടാതെ തുറന്നു പറയുന്ന അപൂർവം ചില മലയാള നടിമാരിൽ ഒരാളാണ് താരം. സോഷ്യൽ മീഡിയ ഇടങ്ങളിൽ ബിരിയാണി എന്ന ചിത്രം പുറത്തു വന്നതോടെ കൂടി ഒരുപാട് താരം നിറഞ്ഞു നിന്നിരുന്നു. വളരെ മികച്ച അഭിനയം പ്രഭാവമാണ് താരം ആ സിനിമയിൽ പ്രകടിപ്പിച്ചത്. സിനിമ ചെയ്യാൻ താരം കാണിച്ച ധൈര്യത്തെ പ്രേക്ഷകർ അഭിനന്ദിക്കുകയും ചെയ്തിരുന്നു.

സോഷ്യൽ മീഡിയയിൽ താരം സജീവമാണ്. താരത്തിന്റെ ഫോട്ടോഷൂട്ടുകൾ ആരാധകർ ഏറ്റെടുക്കുന്നത് പോലെ തന്നെ താരം പങ്കെടുക്കുന്ന അഭിമുഖങ്ങളും വളരെ പെട്ടെന്ന് തന്നെ ആരാധകർക്കിടയിൽ തരംഗം സൃഷ്ടിക്കാറുണ്ട്. എന്ന സിനിമയിലെ താരത്തിന് അഭിനയത്തെക്കുറിച്ചും ഗ്ലാമറായി അഭിനയിച്ചതിനെ കുറിച്ച് ചോദിച്ചപ്പോൾ താരം തന്നെ നിലപാട് വ്യക്തമാക്കുകയാണ് ഇപ്പോൾ. എന്റെ മുഖം പോലെ തന്നെയാണ് എന്റെ ശരീരവും, അത് കൊണ്ട് നഗ്നയാസഃയി അഭിനയിക്കുന്നതിൽ എനിക്ക് നാണമില്ല എന്നാണ് താരം പറയുന്നത്.

ആദ്യമൊക്കെ വസ്ത്രം മാറുമ്പോൾ തന്നെ ഞാൻ ലൈറ്റ് ഓഫ്‌ ചെയ്യുമായിരുന്നു. പക്ഷെ പിന്നീടാണ് ആ നാണം മാറിയത്. ഇപ്പോൾ ക്യാമറക്ക് മുമ്പിൽ നഗ്നയായി പ്രത്യക്ഷപ്പെടുന്നതിൽ എനിക്ക് നാണം ഇല്ല. എന്നാണ് താരം പറയുന്നത്. ആദ്യമൊക്കെ എന്റെ ശരീരം ഞാൻ പോലും കാണരുത്  എന്നായിരുന്നു ചിന്ത. പക്ഷേ അവിടെ നിന്നും ശരീരത്തിന്റെ  ആ ഭാഗം കാണരുത് ഈ ഭാഗം കാണരുത് എന്ന് ഒന്നുമില്ല എന്ന മാനസികാവസ്ഥയിലേക്ക് ഞാൻ എത്തി എന്നും ഒരു സിനിമയിൽ പൂർണ്ണ നഗ്നയായി വരെ ഞാൻ അഭിനയിച്ചിട്ടും എനിക്ക് പ്രത്യേകിച്ച് ഒന്നും തോന്നിയില്ല എന്നും താരം പറയുകയുണ്ടായി.

Leave a Reply