You are currently viewing തന്റെ മാറിടം വലുതാണെന്ന് ഒരുപാട് പേര് പറയുന്നു.. അവർക്കുള്ള ഉത്തരം ഈ വീഡിയോ…

തന്റെ മാറിടം വലുതാണെന്ന് ഒരുപാട് പേര് പറയുന്നു.. അവർക്കുള്ള ഉത്തരം ഈ വീഡിയോ…

സൗത്ത് ഇന്ത്യൻ സിനിമ മേഖലയിൽ അറിയപ്പെടുന്ന താരമാണ് കനിഹ. തുടക്കം മുതൽ മികച്ച അഭിനയം പ്രകടിപ്പിക്കുന്നത് കൊണ്ട് തന്നെയാ വളരെ പെട്ടന്ന് താരത്തിന് ആരാധകരെ നേടാനും മികവുള്ള അഭിനയം താരം തുടരുന്നത് കൊണ്ട് ആരാധകരെ സജീവമായി നിലനിർത്താനും താരത്തിനായി. മിനിസ്ക്രീനിൽ കരിയർ ആരംഭിച്ച പിന്നീട് ഡിഗ്രി സ്ക്രീനിലെ പ്രേക്ഷകരെ പോലും കയ്യിലെടുക്കാൻ സാധിച്ച അഭിനയത്രി ആണ് താരം. വളരെ മനോഹരമായും പക്വമായും ആണ് താരം ഓരോ കഥാപാത്രത്തെയും കൈകാര്യം ചെയ്യുന്നത്.

അഭിനേത്രി എന്നതിനപ്പുറം താരത്തിന് ഒരുപാട് കഴിവുകളുണ്ട്. നടി, വോയ്‌സ് ആക്ടർ, പിന്നണി ഗായിക, ടിവി അവതാരക എന്നീ നിലകളിലെല്ലാം താരം 2002 മുതൽ സജീവമാണ്. മലയാളം തെലുങ്ക് തമിഴ് കന്നഡ ഭാഷകളിൽ ആണ് താരം കൂടുതലായും അഭിനയിക്കുന്നത്. വളരെ മികച്ച അഭിപ്രായമാണ് താരത്തിന്റെ അഭിനയത്തിന് പ്രേക്ഷകർ നൽകാറുള്ളത്. ഏതു തരത്തിലുള്ള കഥാപാത്രത്തെയും താരത്തിന് മനോഹരമായി അവതരിപ്പിക്കാൻ കഴിയാറുണ്ട്.

പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിലും ശൈലിയിലുമാണ് താരം ഓരോ സിനിമകളും ചെയ്യുന്നത്. ഓരോ ഭാഷകളിലും ഒട്ടനവധി ആരാധകരെ താരത്തിന് സ്വന്തമാക്കാൻ സാധിച്ചിട്ടുണ്ട്. അത്രത്തോളം മികച്ച രൂപത്തിലാണ് താരം ഓരോ കഥാപാത്രത്തെയും സമീപിക്കുന്നത്. മികച്ച പ്രേക്ഷക പ്രീതിയും പിന്തുണയും താരത്തിന് തുടക്കം ഇതുവരെയും നിലനിർത്താനും സാധിച്ചിട്ടുണ്ട്. പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിലാണ് താരം ഓരോ കഥാപാത്രത്തെയും അവതരിപ്പിക്കുന്നത്.

അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങളിലും നായികാ പ്രാധാന്യമുള്ള കഥാപാത്രങ്ങളിലും നിറഞ്ഞ കയ്യടി ആണ് താരത്തിന് ലഭിച്ചത്. ഏത് വേഷം ആണെങ്കിലും വളരെ മികച്ച രീതിയിൽ ആണ് താരം പ്രകടനങ്ങൾ കാഴ്ചവയ്ക്കുന്നത്. അത് കൊണ്ട് തന്നെ വളരെ പെട്ടെന്ന് തന്നെ പ്രേക്ഷകരുടെ പ്രീതിയും പിന്തുണയും താരത്തിന് സ്വന്തമാക്കാനും ഒരുപാട് മികച്ച സിനിമകളുടെ ഭാഗമായി താരത്തെ പ്രേക്ഷകർക്ക് കാണാൻ സാധിക്കുകയും ചെയ്തു.

സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. താരം തന്നെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം വളരെ നിരന്തരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. താരത്തിന്റെ ഫോട്ടോകൾക്ക് പലപ്പോഴും അശ്ലീല കമന്റുകൾ ഉണ്ടാകാറുണ്ട്. ഇപ്പോൾ താരം പങ്കുവെച്ചിരിക്കുന്നത് വീഡിയോ അതിനെതിരെയുള്ള താരത്തിന്റെ ശക്തമായ പ്രതികരണമാണ്. വളരെ മോശപ്പെട്ട രൂപത്തിൽ തന്റെ ശരീരത്തെ ബോഡി ഷെയ്മിങ് നടത്തിയിട്ടുണ്ട് എന്നും നിന്റെ മാറിടങ്ങളുടെ വലിപ്പം പറഞ്ഞ് പരിഹസിച്ചവർ ഉണ്ട് എന്നും വീഡിയോയിൽ താരം സൂചിപ്പിക്കുന്നുണ്ട്.

ഇത്തരത്തിൽ പറയാൻ ഒരുപാട് പേരുണ്ടാകും എന്നും ഇങ്ങനെ പറയുന്നവരോട് എല്ലാം സ്റ്റോപ്പ് എന്ന് പറഞ്ഞ് സ്വന്തം സന്തോഷങ്ങളുടെയും ആഗ്രഹങ്ങളെയും മുൻനിർത്തി ജീവിതം നയിക്കുകയാണ് വേണ്ടത് എന്നാണ് തന്റെ അഭിപ്രായമെന്ന് താരം വീഡിയോയിൽ പറയുന്നുണ്ട്. ഒരുപാട് പേർ ഇങ്ങനെ ബോഡി ഷെയ്മിങ് പേടിച്ചു കൊണ്ട് ഇഷ്ടപ്പെട്ട വസ്ത്രങ്ങൾ ധരിക്കാതെയും ഇഷ്ടപ്പെട്ട സ്ഥലങ്ങളിൽ പോകാതെയും ഉണ്ട് എന്നും അങ്ങനെ ചെയ്യേണ്ട ആവശ്യമില്ല എന്നും ആണ് താരത്തിന്റെ വാക്കുകൾ സൂചിപ്പിക്കുന്നത്. എന്തായാലും സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന്റ വീഡിയോ ആരാധകർ ഏറ്റെടുത്തിട്ടുണ്ട്.

Leave a Reply