You are currently viewing അതെ ഞാൻ അമ്മയാണ്… ഞാൻ ഷോർട്സ് ധരിക്കുന്നു…ഞാനെന്റെ ഫ്രണ്ട്സിന്റെ ഒപ്പം വെളിയിൽ കറങ്ങാൻ പോകുന്നു.. പേരെന്റ്റിംഗിന് പ്രത്യേക നിയമങ്ങൾ ഒന്നുമില്ല. അവർക്ക് ഇഷ്ടമുള്ള ജീവിതം അവർ നയിക്കട്ടെ : കനിഹ…

അതെ ഞാൻ അമ്മയാണ്… ഞാൻ ഷോർട്സ് ധരിക്കുന്നു…ഞാനെന്റെ ഫ്രണ്ട്സിന്റെ ഒപ്പം വെളിയിൽ കറങ്ങാൻ പോകുന്നു.. പേരെന്റ്റിംഗിന് പ്രത്യേക നിയമങ്ങൾ ഒന്നുമില്ല. അവർക്ക് ഇഷ്ടമുള്ള ജീവിതം അവർ നയിക്കട്ടെ : കനിഹ…

സൗത്ത് ഇന്ത്യൻ സിനിമ മേഖലയിൽ അറിയപ്പെടുന്ന താരമാണ് കനിഹ. മലയാളം തെലുങ്ക് തമിഴ് കന്നഡ ഭാഷകളിൽ ആണ് താരം കൂടുതലായും അഭിനയിക്കുന്നത്. നടി, വോയ്‌സ് ആക്ടർ, പിന്നണി ഗായിക, ടിവി അവതാരക എന്നീ നിലകളിലെല്ലാം താരം 2002 മുതൽ സജീവമാണ്. ഏത് മേഖല ആണെങ്കിലും വളരെ മികച്ച രീതിയിൽ ആണ് താരം പ്രകടനങ്ങൾ കാഴ്ചവയ്ക്കുന്നത്. മിനിസ്ക്രീനിൽ ആണ് താരം തന്നെ കരിയർ ആരംഭിച്ചത്. പിന്നീട് ബിഗ് സ്ക്രീനിലേക്ക് വരികയും പ്രേക്ഷകരുടെ പ്രീതിയും പിന്തുണയും സ്വന്തമാക്കുകയും ചെയ്തു.

മലയാളത്തിൽ തന്നെ വിജയകരമായ ഒരുപാട് ചിത്രങ്ങളിൽ താരത്തെ പ്രേക്ഷകർക്ക് കാണാൻ സാധിച്ചു. ഏതു തരത്തിലുള്ള കഥാപാത്രത്തെയും താരത്തെ വിശ്വസിച്ച് ഏൽപ്പിക്കാമെന്ന് സംവിധായകരുടെ അഭിപ്രായം. വളരെ മികച്ച അഭിപ്രായമാണ് താരത്തിന്റെ അഭിനയത്തിന് പ്രേക്ഷകർ നൽകാറുള്ളത്. അത്രത്തോളം വളരെ മനോഹരമായും പക്വമായും ആണ് താരം ഓരോ കഥാപാത്രത്തെയും കൈകാര്യം ചെയ്യുന്നത്.

മലയാളത്തിൽ മാത്രമല്ല താരം അഭിനയിച്ച ഭാഷകളിൽ ഓരോന്നിലും മുൻനിര നായകന്മാരുടെ കൂടെ സിനിമകൾ ചെയ്യാൻ താരത്തിന് ഭാഗ്യമുണ്ടായിട്ടുണ്ട്. ഓരോ ഭാഷകളിലും ഒട്ടനവധി ആരാധകരെ താരത്തിന് സ്വന്തമാക്കാൻ സാധിച്ചിട്ടുണ്ട്. പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിലാണ് താരം ഓരോ കഥാപാത്രത്തെയും അവതരിപ്പിക്കുന്നത്. സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. താരം തന്നെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.

ഇപ്പോൾ താരത്തിന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റ്‌ ആണ് വൈറലായിരിക്കുന്നത്. ഷോർട്ട് ഡ്രസ്സിൽ ഉള്ള ഒരു ഫോട്ടോയാണ് താരം ഇപ്പോൾ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. താരം ഫോട്ടോകൾക്ക് നൽകിയ ക്യാപ്ഷൻ ആണ് ഇപ്പോൾ ചർച്ച ആകുന്നത്. താരത്തിന്റെ ക്യാപ്ഷൻ ഇങ്ങനെയാണ്.

Yes I’m a mom, Yes I wear shorts !! Yes I’m a mom, Yes I like to step out with my friends!! Yes I’m a mom, Yes I like to live my life too!! Yes I’m a mom And Hell yeaaaaaaa I love my son!! There’s no rule book for parenting Coz every child is different ,every parent is different, scenarios are unique. So never judge a mom by her appearance,Coz motherhood runs skin deep. A big shout out to all the strong mommies out there.. You are doing a great job!

അതെ ഞാൻ അമ്മയാണ്….ഞാൻ ഷോർട്സ് ധരിക്കുന്നു.. അതെ ഞാൻ അമ്മയാണ്… ഞാനെന്റെ ഫ്രണ്ട്സിനെ ഒപ്പം വെളിയിൽ കറങ്ങാൻ പോകുന്നു.അതെ ഞാൻ അമ്മയാണ്… എന്റെ മകനെ ഞാൻ സ്നേഹിക്കുന്നു.അതെ ഞാൻ അമ്മയാണ്… എനിക്ക് ഇഷ്ടപ്പെട്ട ജീവിതം നയിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്.പേരെന്റ്റിംഗ് ന് പ്രത്യേക നിയമങ്ങൾ ഒന്നും ഇല്ല… ഓരോ കുട്ടിയും വ്യത്യസ്തനാണ്… പോയോ രക്ഷിതാക്കളും അതുപോലെ തന്നെ. ഒരമ്മയെ ബാഹ്യമായ നിരീക്ഷണത്തിൽ ഒരിക്കലും വിലയിരുത്തരുത്. മദർ ഹുഡ് എന്നുള്ളത് ആത്മബന്ധമാണ്.. എന്ന് താരത്തിന്റെ ക്യാപ്ഷനെ പരിഭാഷപ്പെടുത്താം.

Leave a Reply