You are currently viewing വിവാഹത്തിന് മുമ്പ് ലൈം. ഗീക ബന്ധത്തിൽ ഏർപ്പെടാൻ കുട്ടികളെ മാതാപിതാക്കൾ പഠിപ്പിക്കണം: കങ്കണ…

വിവാഹത്തിന് മുമ്പ് ലൈം. ഗീക ബന്ധത്തിൽ ഏർപ്പെടാൻ കുട്ടികളെ മാതാപിതാക്കൾ പഠിപ്പിക്കണം: കങ്കണ…

വിവാഹത്തിന് മുമ്പ് ബന്ധത്തിൽ ഏർപ്പെടാൻ കുട്ടികളെ മാതാപിതാക്കൾ പഠിപ്പിക്കണം: കങ്കണ

ഹിന്ദി സിനിമകളിൽ കൂടുതലായി പ്രത്യക്ഷപ്പെടുന്ന ഒരു ഇന്ത്യൻ അഭിനേത്രിയും ചലച്ചിത്ര നിർമ്മാതാവുമാണ് കങ്കണ റണാവത്ത്. സ്ത്രീ കേന്ദ്രീകൃത സിനിമകളിലെ മികച്ച അഭിനയത്തിന് ഒരുപാട് പ്രശംസകൾ നേടിയെടുത്ത നടിയാണ് താരം. അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങൾ ആണ് താരം ഓരോ സിനിമയിലും സെലക്ട് ചെയ്യുന്നത്. വളരെ സെലക്ടീവ് ആയാണ് താരം അഭിനയിക്കുന്നത് എങ്കിലും ഒട്ടനവധി ചിത്രങ്ങളിൽ പ്രധാന കഥാപാത്രങ്ങളെ താരം അവതരിപ്പിച്ചു. തുടക്കം മുതൽ ഇതുവരെയും അഭിനയ മികവ് താരം പ്രകടിപ്പിച്ചു.

ഇന്ത്യയിലെ ഏറ്റവും ഉയർന്ന പ്രതിഫലം വാങ്ങുന്ന നടിമാരിൽ ഒരാളായി താരത്തെ കണക്കാക്കപ്പെടുന്നു. നാല് ദേശീയ ചലച്ചിത്ര അവാർഡുകളും അഞ്ച് ഫിലിംഫെയർ അവാർഡുകളും ഉൾപ്പെടെ നിരവധി അവാർഡുകൾ നേടിയിട്ടുള്ള താരം ഫോർബ്സ് ഇന്ത്യയുടെ സെലിബ്രിറ്റി 100 പട്ടികയിൽ ആറ് തവണ ഇടം നേടിയിട്ടുണ്ട്. അതിനപ്പുറം 2020-ൽ ഇന്ത്യാ ഗവൺമെന്റ് അവരെ രാജ്യത്തെ നാലാമത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ പത്മശ്രീ നൽകുകയും ചെയ്തു.

2006 മുതൽ സിനിമ അഭിനയം മേഖലയിൽ താരം സജീവമാണ്. പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിൽ ഓരോ കഥാപാത്രത്തെയും താരം അവതരിപ്പിച്ചത്. ഒന്നിനൊന്നു മികച്ച വേഷങ്ങൾ താരം കരിയറിൽ ഉടനീളം അവതരിപ്പിച്ചു. അത് കൊണ്ടു തന്നെ ഇതുവരെയും പ്രേക്ഷക പ്രീതിയും സോഷ്യൽ മീഡിയ സപ്പോർട്ടിലും താരം മുന്നിൽ തന്നെ ഉണ്ട്. ഗാങ്സ്റ്റർ എന്ന സിനിമയിലൂടെ താരം ഒരുപാട് പ്രശസ്ത ആയി.

ഇപ്പോഴും താരം സിനിമയിൽ സജീവമാണ്. അതുപോലെതന്നെ സോഷ്യൽ മീഡിയ ഇടങ്ങളിലും താരം സജീവമായി നിലനിൽക്കുന്നു. തന്റെ അഭിപ്രായം സധൈര്യം എവിടെയും തുറന്നുപറയുന്ന ഒരു മനോഭാവകാരിയാണ് താരം എന്നതുകൊണ്ട് തന്നെ ഒരുപാട് വിവാദങ്ങളിലും താരം അകപ്പെട്ടിട്ടുണ്ട് ഒരുപാട് വിവാദപരമായ പ്രസ്താവനകളും താരത്തിൽ നിന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നു. ഇപ്പോൾ ഇതാരും കുറച്ച് മുമ്പ് പറഞ്ഞ അത്തരത്തിൽ ഒരു പ്രസ്താവന ഇപ്പോൾ വീണ്ടും ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.

ലൈം. ഗീ കതക്ക് ജീവിതത്തിൽ പ്രാധാന്യം ഉണ്ടെന്നും നിങ്ങൾക്ക് അത് ആവശ്യം ഉള്ളപ്പോൾ, അത് നേടനം എന്നും പക്ഷേ അതിന് അടിമയാകരുത് എന്നുമാണ് താരം പറയുന്നത്. കുട്ടികൾ ലൈം. ഗി ക ബന്ധത്തിൽ ഏർപ്പെടുന്നതിൽ മാതാപിതാക്കൾ സന്തുഷ്ടരായിരിക്കണം എന്നും കുട്ടികൾ ഉത്തരവാദിത്തമുള്ള ബന്ധത്തിൽ ഏർപ്പെടണം എന്നും താരം പറയുന്നുണ്ട്. ഞാൻ ലൈം.ഗീ കമായി സജീവമാണെന്ന് അറിഞ്ഞപ്പോൾ എന്റെ മാതാപിതാക്കൾ ഞെട്ടിപ്പോയി എന്നും ബന്ധത്തിൽ ഏർപ്പെടാൻ മാതാപിതാക്കൾ കുട്ടികളെ പ്രചോദിപ്പിക്കണം എന്നും താരം കൂട്ടിച്ചേർത്തു. വളരെ പെട്ടന്നാണ് താരത്തിന്റെ വാക്കുകൾ ആരാധകർ ഏറ്റെടുത്തത്.

Leave a Reply