You are currently viewing ‘ബിന്ദു പണിക്കരുടെ മകളാണോ ഇത്!! സ്കർട്ടിൽ ഹോട്ട് ലുക്കിൽ കല്യാണി ബി നായർ..’ – മലയാളത്തിന്റെ അടുത്ത നായിക..

‘ബിന്ദു പണിക്കരുടെ മകളാണോ ഇത്!! സ്കർട്ടിൽ ഹോട്ട് ലുക്കിൽ കല്യാണി ബി നായർ..’ – മലയാളത്തിന്റെ അടുത്ത നായിക..

‘ബിന്ദു പണിക്കരുടെ മകളാണോ ഇത്!! സ്കർട്ടിൽ ഹോട്ട് ലുക്കിൽ കല്യാണി ബി നായർ..’ – ഫോട്ടോസ് കാണാം

സോഷ്യൽ മീഡിയ കാലഘട്ടം ആരംഭിച്ചതിന് ശേഷം കാണുന്ന പ്രധാന സംഭവമാണ് ഫോട്ടോ ഷൂട്ടുകൾ. ഒപ്പം സ്മാർട്ട് ഫോണുകൾ കയ്യെത്തും ദൂരത്തായതോടു കൂടി ആർക്കും എവിടെയും മികച്ച ചിത്രങ്ങൾ എടുക്കാമെന്ന അവസ്ഥയാണ് ഇപ്പോൾ ഉള്ളത്. ഒരു ഫോണും കൊണ്ട് ഇൻഫ്ലുവെൻസർമാരായി മാറിയ ഒട്ടേറെപ്പേർ കേരളത്തിൽ തന്നെയുണ്ട് എന്ന് ചുരുക്കം. ആകൂട്ടത്തിൽ സാധാരണക്കാരും സെലിബ്രെറ്റി കളും ഉണ്ട്.

സോഷ്യൽ മീഡിയയിൽ സജീവമായ ഏവർക്കും പരിചയമുള്ള മുഖമാണ് അരുന്ധതി ബി. നായരുടേത്. കല്യാണി എന്ന് പറഞ്ഞാലാവും കൂടുതൽ പരിചയം എന്ന് മാത്രം. നടി ബിന്ദു പണിക്കരുടെ ഏക മകളാണ് കല്യാണി. ഇൻസ്റ്റഗ്രാമിൽ അറിയപ്പെടുന്ന സെലിബ്രിറ്റിയാണ് താരം. ഒരു സിനിമയിൽ പോലും വേഷമിട്ടില്ലെങ്കിലും യുവാക്കൾക്കിടയിൽ താരപുത്രിക്ക് നിറയെ ആരാധകരുണ്ട്.

ടിക്ടോക് നാളുകളിൽ അരുന്ധതിയുടെ അക്കൗണ്ട് ഏറ്റവുമധികം ശ്രദ്ധിക്കപ്പെടുന്നവയിൽ ഒന്നായിരുന്നു. ടിക് ടോക് വീഡിയോകളിലൂടെ സോഷ്യൽ മീഡിയയ്ക്ക് താരം സുപരിചിതയാവുകയായിരുന്നു. കല്യാണി മോഡലിംഗിലിനും സജീവമാണ്. ഇൻസ്റ്റഗ്രാമിലും ടിക് ടോക്കിലുമൊക്കെ ഏറെ സജീവമായ കല്യാണിയുടെ ഡബ്സ്മാഷ് വീഡിയോകളും വൈറലായിരുന്നു, ബിന്ദു പണിക്കർക്കും സായ് കുമാറിനുമൊപ്പമുള്ള ഏതാനും ടിക് ടോക് വീഡിയോകളും കല്യാണി ഷെയർ ചെയ്തിട്ടുണ്ട്.

ബിന്ദു പണിക്കരുടെ ആദ്യ വിവാഹത്തിലെ മകളാണ് കല്യാണി. വിദ്യാർത്ഥിനിയായ കല്യാണി മികച്ച ഡാൻസറും അഭിനേത്രിയും കൂടിയാണ് എന്നതും പറയാതിരിക്കാൻ കഴിയില്ല. സുഹൃത്തുക്കളുമൊന്നിച്ചുള്ള ഡാൻസ് വിഡിയോകൾ കല്യാണി ഇടക്ക് ഇൻസ്റ്റഗ്രാം റീലിസിലൂടെ പങ്കുവെക്കാറുണ്ട്. ഏത് പോസ്റ്റും വളരെ പെട്ടന്ന് തന്നെ ആരാധകർ സ്വീകരിക്കാറുണ്ട്.

ഇപ്പോൾ താരത്തിന്റെ കിടിലൻ ഫോട്ടോകൾ ആണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ഉപരി പഠനത്തിന്റെ ഭാഗമായി ലണ്ടനിൽ പോയ കല്യാണിയുടെ പുതിയ ഫോയോകൾ ആണിപ്പോൾ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. ഹോട്ട് ലുക്കിലാണ് കല്യാണിയെ ഫോട്ടോകളിൽ കാണാൻ സാധിക്കുന്നത്. മികച്ച അഭിപ്രായം ആണ് സോഷ്യൽ മീഡിയയിൽ നിന്നും താരത്തിന് ഇപ്പോൾ ലഭിച്ചു കൊണ്ടിരിക്കുന്നത്. വളരെ പെട്ടന്ന് തന്നെ സോഷ്യൽ മീഡിയയിൽ ഫോട്ടോകൾ വൈറൽ ആകുകയും ചെയ്തിരിക്കുന്നു.

Leave a Reply