You are currently viewing പകലും രാത്രിയിലും തമ്മിലുള്ള വ്യത്യാസം!! സ്വീറ്റ് ആൻഡ് ഹോട്ട് ലുക്കിൽ കല്യാണി.. ഫോട്ടോസ് വൈറൽ

പകലും രാത്രിയിലും തമ്മിലുള്ള വ്യത്യാസം!! സ്വീറ്റ് ആൻഡ് ഹോട്ട് ലുക്കിൽ കല്യാണി.. ഫോട്ടോസ് വൈറൽ

പകലും രാത്രിയിലും തമ്മിലുള്ള വ്യത്യാസം!! സ്വീറ്റ് ആൻഡ് ഹോട്ട് ലുക്കിൽ കല്യാണി.. ഫോട്ടോസ് വൈറൽ

സൗത്ത് ഇന്ത്യൻ സിനിമാ മേഖലയിൽ ഒരുപാട് ആരാധകരുള്ള യുവ അഭിനയത്രി ആണ് കല്യാണി പ്രിയദർശൻ. നടി എന്ന നിലയിൽ താരം സജീവമായി തുടങ്ങിയത് 2017 മുതലാണ്. തുടക്കം ഇതുവരെയും മികച്ച പ്രേക്ഷക പ്രീതിയും സോഷ്യൽ മീഡിയ സപ്പോർട്ടും മികച്ച ആരാധക അഭിപ്രായങ്ങളും താരത്തിന് നേടാനും നിലനിർത്താനും സാധിച്ചിട്ടുണ്ട്. നിറഞ്ഞ കൈയ്യടികളോടെ ആണ് താരത്തിന്റെ ഓരോ വേശങ്ങളും മലയാളികളും ഇതര ഭാഷ പ്രേമികളും സ്വീകരിച്ചത്.

മലയാളം തമിഴ് തെലുങ്ക് ഭാഷകളിൽ ആണ് താരം ഇതുവരെയായി അഭിനയിച്ചത്. അഭിനയിച്ച ഭാഷകളിൽ അത്രയും ഒരുപാട് ആരാധകരെ നേടിയെടുക്കാൻ മാത്രം മികച്ച അഭിനയ വൈഭവം താരം ഓരോ കഥാപാത്രങ്ങളിലും പ്രകടിപ്പിച്ചിട്ടുണ്ട്. ഏത് തരത്തിലുള്ള കഥാപാത്രങ്ങൾ ആണെങ്കിലും വളരെ മനോഹരമായി താരത്തിന് കൈകാര്യം ചെയ്യാൻ സാധിക്കും എന്നും താരത്തെ തെളിയിക്കാനായി.

അതുകൊണ്ടു തന്നെയാണ് ഓരോ സിനിമകളിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ താരത്തിന് നേടാൻ സാധിച്ചത്. 2017 ലെ തെലുങ്ക് ചിത്രമായ അഖിൽ അക്കിനേനി നായകനായ ഹലോ എന്ന സിനിമയിലൂടെ താരം അഭിനയ രംഗത്ത് അരങ്ങേറ്റം കുറിച്ചു. 2020 ൽ ദുൽഖർ സൽമാൻ നായകനായ വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിളും ശിവ കാർത്തികേയനെ നായകനാക്കിയ ഹീറോ എന്ന ചിത്രത്തിലൂടെയാണ് തമിഴ് സിനിമയിളും താരം അരങ്ങേറ്റം കുറിച്ചത്.

സിനിമ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്നാണ് താരം കടന്നുവന്നത് എങ്കിലും അഭിനയ മികവു കൊണ്ടാണ് ഈ മേഖലയിൽ താരം അറിയപ്പെട്ടത്. ഒരുപാട് മികച്ച ചിത്രങ്ങളിൽ താരത്തെ കാണാൻ സാധിച്ചിട്ടുണ്ട്. ചിത്രലഹരി , മാനാട് , ഹൃദയം, ബ്രോ ഡാഡി, മരക്കാർ അറബിക്കടലിന്റെ സിംഹം തുടങ്ങി നിരവധി വിജയ ചിത്രങ്ങളിൽ താരം അഭിനയിച്ചിട്ടുണ്ട്. ഓരോ വേഷങ്ങളും വളരെ പക്വമായും മനോഹരമായും ആണ് താരം കൈകാര്യം ചെയ്യുന്നത്.

അഭിനയിച്ച ഓരോ കഥാപാത്രങ്ങളിലൂടെയും പ്രേക്ഷകരുടെ മനസ്സിൽ ആണ് താരം സ്ഥാനം പിടിച്ചത്. അതുകൊണ്ട് തന്നെയാണ് താരത്തിന് ഓരോ കഥാപാത്രങ്ങൾക്കും വലിയ ആരാധക പിന്തുണ ലഭിക്കുന്നത്. കുറച്ചു മുമ്പ് പുറത്തിറങ്ങിയ തല്ലുമാല എന്ന സിനിമയിലും താരത്തിന് വേഷം അതിഗംഭീരമായി താരം പെർഫോം ചെയ്തിട്ടുണ്ട്. താരം അഭിനയിച്ച ഹൃദയം, ബ്രോ ഡാഡി എന്നീ സിനിമകൾ താരത്തിന്റെ കരിയറിലെ തന്നെ ബെസ്റ്റ് പെർഫോമൻസ് ആയിരുന്നു.

സോഷ്യൽ മീഡിയ ഇടങ്ങളിലും താരം സജീവമാണ്. തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം താരം നിരന്തരം ആരാധകർക്ക് വേണ്ടി പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ താരം സഹോദരന്റെ വിവാഹ ദിവസത്തെ ഫോട്ടോകൾ പങ്കുവെച്ച ഫോട്ടോകൾ ആണ് വൈറൽ ആകുന്നത്. കഴിഞ്ഞ ദിവസമായിരുന്നു സഹോദരൻ സിദ്ധാർത്ഥിന്റെ വിവാഹം. അമേരിക്കൻ സ്വദേശിനിയാണ് വധു. വിവാഹത്തിന് സാരിയിലും രാത്രിയിൽ ഗൗണിലുമാണ് താരം പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. വളരെ പെട്ടന്ന് തന്നെ ഫോട്ടോകൾ ആരാധകർക്ക് സ്വീകാര്യമായിരിക്കുകയാണ്.

Leave a Reply