
കിടിലൻ കോസ്റ്റ്യൂമിൽ തിളങ്ങി വധു. ഫോട്ടോകൾ വൈറലാകുന്നു.

സമൂഹമാധ്യമങ്ങളിൽ വൈറൽ ആകാൻ വേണ്ടി ഫോട്ടോഷൂട്ടുകൾ ഏതറ്റം വരെ പോകാൻ തയ്യാറാകുന്നു എന്നുള്ളത് ഒരു വസ്തുതയാണ്. സോഷ്യൽ മീഡിയ തുറന്നു കഴിഞ്ഞാൽ ഇപ്പോൾ നമുക്ക് ഏറ്റവും കൂടുതൽ കാണാൻ സാധിക്കുന്നത് വ്യത്യസ്ത തരത്തിലുള്ള ഫോട്ടോഷൂട്ടുകൾ ആണ്. ഇങ്ങനെ വ്യത്യസ്ത കൊണ്ടുവന്നാൽ മാത്രമേ വൈറൽ ആകാൻ പറ്റും എന്ന ധാരണയാണ് എല്ലാവർക്കും.

ഓരോ ഫോട്ടോഷൂട്ടുകൾ മറ്റൊന്നിൽ നിന്ന് തികച്ചും വ്യത്യസ്തമായ രീതിയിലാണ് പുറത്തുവരുന്നത്. നന്മകൾ വിളിച്ചുപറയുന്ന, സമൂഹത്തിന് നല്ല സന്ദേശങ്ങൾ നൽകുന്ന ഒരുപാട് ഫോട്ടോഷൂട്ടും സമൂഹമാധ്യമങ്ങളിൽ നമുക്ക് കാണാൻ സാധിക്കും. ഇത്തരത്തിലുള്ള ഫോട്ടോഷൂട്ടുകൾ ക്ക് നിറഞ്ഞ കയ്യടിയാണ് സോഷ്യൽ മീഡിയയിൽ ലഭിക്കുന്നത്.

ഇതിൽനിന്ന് നേരെ വിപരീതമായി സദാചാര തെറി വിളികൾക്ക് വിധേയമാകുന്ന രീതിയിലുള്ള ഫോട്ടോഷൂട്ടുകൾ സോഷ്യൽ മീഡിയയിൽ കാണപ്പെടുന്നുണ്ട്. ഹോട്ട് ആൻഡ് ബോൾഡ് ലുക്കിൽ തികച്ചും ഗ്ലാമർ വേഷത്തിലാണ് ഇപ്പോൾ മിക്ക ഫോട്ടോഷൂട്ടുകളും പുറത്തുവരുന്നത്. വൈറൽ ആകാനുള്ള എളുപ്പവഴി എന്ന രീതിയിലാണ് ഹോട്ട് ആൻഡ് ബോർഡ് വേഷത്തിലുള്ള ഫോട്ടോഷൂട്ടുകൾ നടക്കുന്നത്.

വ്യത്യസ്തമായ ആശയങ്ങൾ, ലൊക്കേഷനുകൾ എന്നിങ്ങനെ തുടങ്ങി ഫോട്ടോഷൂട്ടുകളു ടെ കാരണങ്ങൾ നീളുകളാണ്. പ്രീ വെഡിങ്, പോസ്റ്റ് വെഡിങ്, എൻഗേജ്മെന്റ്, മാറ്റർനൽ, ബേബിഷവർ എന്നിങ്ങനെ നീളുകയാണ് ഫോട്ടോഷൂട്ടിന്റെ കാരണങ്ങൾ. പഴയ രീതിയിലുള്ള കല്യാണ ഫോട്ടോകൾ അല്ല ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ കാണുന്നത്.

വധുവരന്മാർ വൈറൽ ആകാൻ വേണ്ടി ഏതറ്റം വരെ പോകാൻ തയ്യാറാണ് എന്ന രീതിയിലാണ് ഇപ്പോഴത്തെ വെഡിങ് ഫോട്ടോഷൂട്ടുകൾ പുറത്തുവരുന്നത്. മണിയറയിൽ രഹസ്യമായി ചെയ്യേണ്ട കാര്യങ്ങൾ ഫോട്ടോഷൂട്ടിലൂടെ പരസ്യമായി സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുന്നു എന്നുള്ളത് തന്നെയാണ് സദാചാര കമന്റുകൾ നിറയാൻ കാരണം.

ഇത്തരത്തിലുള്ള പുത്തൻ ഒരു വെഡിങ് ഫോട്ടോ ഷൂട്ട് ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. ബ്ലൗസും ഷോർട്സും ധരിച്ച് കാലിൽ മുട്ടുവരെ മെഹന്ദി യും ഇട്ട് വെറൈറ്റി ലുക്കിൽ പ്രത്യക്ഷപ്പെട്ട കല്യാണ പെണ്ണിന്റെ ഫോട്ടോകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി പ്രചരിക്കുന്നത്. രാജേഷ് ഡിജിറ്റൽ ഫോട്ടോഗ്രാഫറാണ് സുന്ദര ഫോട്ടോകൾ ക്യാമറയിൽ പകർത്തിയിരിക്കുന്നത്. ആകാൻക്ഷ വത്സ് ആണ് വധുവായി ഫോട്ടോഷൂട്ടിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.





