You are currently viewing ബിക്കിനിയിൽ ആരാധകരെ മയക്കി കിടിലൻ ഫോട്ടോസ് പങ്കുവെച്ച് താരം.. കണ്ണ് തള്ളി ആരാധകർ..

ബിക്കിനിയിൽ ആരാധകരെ മയക്കി കിടിലൻ ഫോട്ടോസ് പങ്കുവെച്ച് താരം.. കണ്ണ് തള്ളി ആരാധകർ..

കിടിലൻ ബിക്കിനി ഷൂട്ടുമായി പ്രിയതാരം.. ഫോട്ടോകൾ പൊളി

സോഷ്യൽ മീഡിയ ഇടങ്ങളിൽ വന്ന് നിറയുന്നത് വ്യത്യസ്ത തരത്തിലുള്ള ഫോട്ടോഷൂട്ടുകൾ ആണ്. അത്തരം ഫോട്ടോ ഷൂട്ടുകളിലൂടെ തന്നെയാണ് ഓരോരുത്തരും വ്യത്യസ്തങ്ങളായ കരിയർ ബിൽഡ് ചെയ്യുകയും തന്നെ കരിയറിൽ തിളങ്ങി നിൽക്കുകയും വരുമാന മാർഗങ്ങളും സാമ്പത്തിക സുസ്ഥിരതയും നേടുകയും ചെയ്യുന്നത്. ഒരുപാട് പേർക്കാണ് ഇന്ന് മോഡലിംഗ് രംഗം കയ്യെത്തുന്ന ദൂരത്ത് എത്തിയിരിക്കുന്നത്.

പണ്ടുകാലത്ത് മോഡലിംഗ് രംഗവും സിനിമ അഭിനയവുമെല്ലാം ചിന്തിക്കാൻ കഴിയുന്ന അപ്പുറം ഉയരത്തിൽ ആയിരുന്നു. പക്ഷേ ഇന്ന് അത് ഒരു മൊബൈലിലേക്ക് അല്ലെങ്കിൽ ഒരു ക്യാമറയിലേക്ക് ഒക്കെ ചുരുങ്ങി വന്ന ഒരു അവസ്ഥയാണ്. അതു കൊണ്ട് തന്നെ ഒരുപാട് മികച്ച ആളുകൾ ഇന്ന് മോഡലിംഗ് രംഗത്തും അഭിനയം മേഖലയിലും ഉയർന്നു വരുന്നുണ്ട്.

ഇത്തരം മോഡലിംഗ് പരിപാടികളിലൂടെയും ഫോട്ടോഷൂട്ടുകൾലൂടെയും വീഡിയോ അപ്ലോഡ് ചെയ്യുന്നതിലൂടെയും സെലിബ്രേറ്റ് സ്റ്റാറ്റസ് സ്വന്തമാക്കി തന്റെ സാമ്പത്തിക സ്ഥിതി മികച്ചതാക്കിയവർ ഇന്ന് ഒരുപാട് ആണ്. ഹോട്ട് ആൻഡ് ബോൾഡ് ലുക്കിലുള്ള ഫോട്ടോകളാണ് കൂടുതലായി അപ്ലോഡ് ചെയ്യപ്പെടുന്നത്. കാരണം ഗ്ലാമറസ് റോളുകളിൽ ഉള്ള ഫോട്ടോഷൂട്ടുകൾ സോഷ്യൽ മീഡിയ ഇടങ്ങളിൽ വൈറൽ ആകുമോ എന്ന് സംശയം ഇല്ല.

അത്തരത്തിൽ അറിയപ്പെടുന്ന ഒരു മോഡലാണ് Janiel le arajuo. സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളുംഎല്ലാം സോഷ്യൽ മീഡിയ ഇടങ്ങളിലൂടെ ആരാധകരുമായി നിരന്തരം പങ്കുവെക്കുന്നു. ഹോട്ട് ലുക്കിൽ ഉള്ള ഫോട്ടോകളും വീഡിയോകളും ഇടയ്ക്കിടെ താരം അപ്ലോഡ് ചെയ്യുന്നത് കൊണ്ട് തന്നെ സമൂഹ മാധ്യമങ്ങളിൽ ഒന്നടങ്കം താരത്തിന് ലക്ഷക്കണക്കിന് ആരാധകരാണുള്ളത്.

ഇപ്പോൾ താരം സോഷ്യൽ മീഡിയ ഇടങ്ങളിൽ അപ്ലോഡ് ചെയ്തിരിക്കുന്ന ലേറ്റസ്റ്റ് ഫോട്ടോ കിടിലൻ ബിക്കിനി ഫോട്ടോ ഷൂട്ട് ആണ്. അതീവ ഗ്ലാമറിൽ ഒക്കെയാണ് ഇപ്പോഴുള്ള ഫോട്ടോകൾ പുറത്തു വന്നിരിക്കുന്നത്. അതു കൊണ്ടു തന്നെ പങ്കുവെച്ച് നിമിഷങ്ങൾക്കകം തന്നെ ഒരുപാട് കാഴ്ചക്കാരും ഫോട്ടോകൾ നേടിയിട്ടുണ്ട്. ഒരുപാട് പേരാണ് ഫോട്ടോകൾ കണ്ടു ലൈക്കും കമന്റും ചെയ്യുന്നത്.

ഇത്തരത്തിലുള്ള ഫോട്ടോ ഷൂട്ടുകളിലൂടെയാണ് ഇന്ന് പലരും പ്രശസ്തി നേടുന്നത്. നടി എന്ന നിലയിൽ തിളങ്ങി നിൽക്കുന്ന വരും ബോളിവുഡ് രംഗത്ത് പോലും മികച്ച കരിയർ ഉള്ളവരും എല്ലാം ഇപ്പോൾ ഹോട്ട് ആൻഡ് ബോൾഡ് ഫോട്ടോ ഷൂട്ട് ചെയ്യുന്നുണ്ട്. അത്തരത്തിലുള്ള ഫോട്ടോ ഷൂട്ടുകൾ എല്ലാം അടിക്കടി വൈറൽ ആവുകയും ചെയ്യാറുണ്ട്. എന്തായാലും ഇപ്പോൾ താരം പങ്കുവെച്ച ഫോട്ടോകൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.

Leave a Reply