
പ്രശസ്ത ഇന്ത്യൻ ചലച്ചിത്ര നടിയാണ് ജോളി ഭാട്ടിയ. മഹാരാഷ്ട്രയിലെ മുംബൈയിലാണ് താരം ജനിച്ചതും വളർന്നതും. താരത്തിന് ഇന്ത്യയൊട്ടാകെ വലിയ ആരാധക വൃന്ദമുണ്ട്. ഹിന്ദി സീരിയലുകൾ, വെബ് സീരീസ്, ഷോർട്ട് ഫിലിമുകൾ എന്നിവയിലും താരം അഭിനയിക്കുകയും കഴിവ് തെളിയിക്കുകയും ചെയ്തിട്ടുണ്ട്.

ആൾട്ട് ബാലാജി വെബ് സീരീസ് ഗാന്ധി ബാത്ത് സീസൺ 4 ലെ പ്രകടനം താരത്തെ പ്രശസ്തയാക്കി. FAD ഇന്റർനാഷണൽ, എക്സ്പെർട്ട് ലവൽ ഫിനിഷിംഗ് അക്കാദമി (ELFA), പൂനെ സർവകലാശാല എന്നിവയിൽ നിന്നാണ് താരം കോളേജ് വിദ്യാഭ്യാസം പൂർത്തിയാക്കിയത്. പരസ്യ ചിത്രങ്ങളിൽ ആണ് താരം ആദ്യം പ്രത്യക്ഷപ്പെടുന്നത്.

നാപ്റ്റോൾ ഇന്ത്യ, ആയികാ സാരിസ്, മെട്രോപോളിസ് ഫീവർ ഫൈറ്റർ, എന്നിവയുടെ പ്രിന്റകളും ടിവി പരസ്യങ്ങളും ഏറെ ശ്രദ്ധേയമായിരുന്നു. മേഖല ഏതാണെങ്കിലും തന്മയത്വത്തോടെ ഓരോ വേഷങ്ങളും കൈകാര്യം ചെയ്യാൻ താരത്തിന് പ്രത്യേക കഴിവുണ്ട് എന്നാണ് ചലച്ചിത്രമേഖലയിൽ ഉള്ളവരെല്ലാം താരത്തെ കുറിച്ച് പറയാറുള്ളത്.

താരത്തിന് യാത്രയും ഷോപ്പിംഗും നൃത്തവും ഇഷ്ടമാണ്. അതിനപ്പുറം ശാരീരിക സൗന്ദര്യവും ആരോഗ്യവും ഒരുപോലെ സൂക്ഷിക്കാനും താരം ശ്രദ്ധിക്കാറുണ്ട്. പതിവു യോഗയും വ്യായാമങ്ങളും താരം ചെയ്തു വരുന്നതും അതിനെക്കുറിച്ചുള്ള പോസ്റ്റുകൾ അപ്‌ലോഡ് ചെയ്യുന്നതും താരത്തിന് ഒരു ഹോബിയാണ്. കഴിവുകളെ മൈൻന്റൈൻ ചെയ്യുന്നതുപോലെ ശാരീരിക സൗന്ദര്യത്തെയും ആരോഗ്യത്തെയും മൈൻന്റൈൻ ചെയ്യുന്ന അപൂർവം നടിമാരിൽ ഒരാളാണ് താരം.

സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരത്തിന് ഒരുപാട് ആരാധകരുണ്ട് താരം പങ്കുവെക്കുന്ന ഫോട്ടോയും ഫോട്ടോഷൂട്ട്കളുടെയും വ്യത്യസ്തത കൊണ്ടും അഭിനയിച്ച സിനിമകളിലെ മികവുറ്റ ഭാവപ്രകടനങ്ങൾ കൊണ്ടും ആണ് താരം ഇത്ര വലിയ ആരാധകവൃന്ദത്തെ സ്വന്തമാക്കിയത്. താരം പങ്കുവെക്കുന്ന ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം വളരെ പെട്ടെന്ന് സോഷ്യൽ മീഡിയയിൽ വൈറൽ ആകാൻ കാരണം ഇതാണ്.

ഒന്നിനൊന്ന് വ്യത്യസ്തമായ ആശയങ്ങളുടെയും വസ്ത്രാലങ്കാരത്തിലും അകമ്പടിയോടെ വളരെ ഏറെ ശ്രദ്ധിക്കപ്പെടുന്ന തരത്തിലാണ് താരത്തിന്റെ ഓരോ ഫോട്ടോഷൂട്ട്കളും പുറത്തു വരാറുള്ളത്. താരം ഇൻസ്റ്റാഗ്രാമിൽ ഏറ്റവും ലേറ്റസ്റ്റ് ആയി അപ്‌ലോഡ് ചെയ്ത ഫോട്ടോകൾ ആണ് ഇപ്പോൾ ആരാധകർക്കിടയിൽ തരംഗമായി പ്രചരിക്കുന്നത്.

പങ്കു വെച്ച് നിമിഷങ്ങൾക്കകം സമൂഹ മാധ്യമങ്ങളിൽ ഫോട്ടോകൾ വൈറൽ ആയിട്ടുണ്ട്. ഹോട്ട് ആൻഡ് ബോൾഡ് ലുക്കിലാണ് താരം ഫോട്ടോകൾക്ക് പോസ് ചെയ്തിട്ടുള്ളത്. കടൽതീരത്തെ പാറക്കെട്ടുകൾക്ക് നടുവിൽ വലയിൽ കുരുങ്ങിയ ഒരു മാലാഖ പോലെയാണ് താരത്തിന് ഫോട്ടോകൾ കാണാൻ കഴിയുന്നത്.








