You are currently viewing ഗ്ലാമർ ക്വീൻ സാരി അണിഞ്ഞപ്പോൾ.. ഇപ്പോൾ വേറെ ലെവലെന്ന് ആരാധകർ.. ആരുടെയും മനം കവരും…

ഗ്ലാമർ ക്വീൻ സാരി അണിഞ്ഞപ്പോൾ.. ഇപ്പോൾ വേറെ ലെവലെന്ന് ആരാധകർ.. ആരുടെയും മനം കവരും…

സാരിയിലാണെങ്കിലും പൊളിയാണല്ലോ… വീഡിയോ വൈറൽ…

നടിയെന്ന നിലയിൽ മോഡൽ എന്ന നിലയിലും ഒരുപോലെ കഴിവ് തെളിയിച്ച താരമാണ് ജിനൽ ജോഷി. തന്റെ അഭിനയ മികവു കൊണ്ടും സൗന്ദര്യം കൊണ്ടും ലക്ഷക്കണക്കിന് ആരാധകർ നേടിയെടുക്കാനും താരത്തിന് സാധിച്ചിട്ടുണ്ട്. ഫോട്ടോഷൂട്ടുകൾ പങ്കുവെച്ച് കൊണ്ടാണ് താരം സോഷ്യൽ മീഡിയയിൽ കൂടുതലും ആരാധകരെ നേടിയെടുത്തത്.

അത് കൊണ്ട് തന്നെ സോഷ്യൽ മീഡിയ ഇൻഫ്ലുവാൻസർ എന്ന നിലയിലാണ് താരം ആരാധകർക്കിടയിൽ കൂടുതലും അറിയപ്പെടുന്നത്. ഒരുപാട് ഹോട്ട് ആൻഡ് ബോൾഡ് ഫോട്ടോഷൂട്ട് കളിൽ താരം പങ്കെടുത്തിട്ടുണ്ട്. ഫോട്ടോകളും വിഡിയോകളും വിശേഷങ്ങളും സമൂഹ മാധ്യമങ്ങളിൽ താരം നിരന്തരമായി പങ്കു വെക്കുകയും ചെയ്യാറുണ്ട്.

മോഡലിംഗ് രംഗത്ത് ആണ് താരം സജീവമായിരിക്കുന്നത്. അതുകൊണ്ടുതന്നെ ഒരുപാട് ആരാധകരെയും താരം സ്വന്തമാക്കിയിട്ടുണ്ട്. ഏതു തരത്തിലുള്ള വേഷത്തിനും വളരെ ഗ്ലാമറസായി താരം പ്രത്യക്ഷപ്പെടാറുണ്ട്. അതിനുപുറമേ അഭിനയ മികവും താരത്തിനുണ്ട്. കൂടാതെ ബോളിവുഡ് അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ് താരം ഇപ്പോൾ. കൂട്ടത്തിൽ അനുപം ഖേറിന്റെ സ്കൂളിൽ താരം ഡിപ്ലോമ എടുത്തിട്ടുണ്ട് എന്നത് ഈ പ്രതീക്ഷക്ക് തിളക്കം കൂട്ടുകയാണ്.

ഏത് വേഷത്തിലും പ്രത്യക്ഷപ്പെട്ടാലും സുന്ദരിയായി കാണപ്പെടുന്ന താരം കൂടുതലും ഗ്ലാമർ ഫോട്ടോകളിൽ ആണ് കാണപ്പെടുന്നത് എന്നത് കൊണ്ട് തന്നെ ആ ബാല വൃന്തം ആളുകളും താരത്തിന്റെ ആരാധകരാണ്. അതുകൊണ്ടു തന്നെ താരം പങ്കുവെക്കുന്ന മിക്ക ഫോട്ടോകളും സോഷ്യൽ മീഡിയയിൽ തരംഗമാവറുണ്ട് . ഇൻസ്റ്റാഗ്രാമിൽ ഒരു മില്യനിൽ കൂടുതൽ ആരാധകരും താരത്തിന് ഉണ്ട്.

ഇപ്പോൾ താരത്തിന്റെ ഒരു വീഡിയോ ആണ് അപ്‌ലോഡ് ചെയ്യപ്പെട്ടിട്ടുള്ളത്. താരം സാരിയാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. മോഡേൺ വസ്ത്രങ്ങളിൽ വളരെ ഹോട്ട് ലുക്കിലാ ആണ് താരം മിക്കപ്പോഴും ഫോട്ടോകൾ അപ്‌ലോഡ് ചെയ്യാറുള്ളത്. ഇപ്പോൾ സാരിയിൽ ആണെങ്കിലും താരത്തെ കാണാൻ വളരെ അധികം സുന്ദരിയായിരിക്കുന്നു എന്നാണ് ആരാധകർ എല്ലാം കമന്റ് ചെയ്യുന്നത്. അതുകൊണ്ടു തന്നെ വളരെ പെട്ടെന്ന് ഒരുപാട് കാഴ്ചക്കാരെ നേടാൻ പുതിയ വീഡിയോക്കും കഴിഞ്ഞിരിക്കുകയാണ്.

Leave a Reply