You are currently viewing നിൻ്റെയൊന്നും പള്ളിക്കാട്ടിലെ ആറടി മണ്ണില്ലെങ്കിൽ മനുഷ്യന്മാർ ഒന്നും ചീഞ്ഞു പോവില്ലായിരിക്കും – ചൊറിയാൻ വന്നവന് കലക്കൻ മറുപടിയുമായി ജസ്ല മാടശ്ശേരി

നിൻ്റെയൊന്നും പള്ളിക്കാട്ടിലെ ആറടി മണ്ണില്ലെങ്കിൽ മനുഷ്യന്മാർ ഒന്നും ചീഞ്ഞു പോവില്ലായിരിക്കും – ചൊറിയാൻ വന്നവന് കലക്കൻ മറുപടിയുമായി ജസ്ല മാടശ്ശേരി

നിൻ്റെയൊന്നും പള്ളിക്കാട്ടിലെ ആറടി മണ്ണില്ലെങ്കിൽ മനുഷ്യന്മാർ ഒന്നും ചീഞ്ഞു പോവില്ലായിരിക്കും – ചൊറിയാൻ വന്നവന് കലക്കൻ മറുപടിയുമായി ജസ്ല മാടശ്ശേരി

സോഷ്യൽ മീഡിയ ഇടങ്ങൾ ഉപയോഗിക്കുന്നവർക്ക് ജസ്ല മാടശ്ശേരി എന്ന പേര് ആമുഖങ്ങളുടെ ആവശ്യം ഇല്ലാതെ തന്നെ തിരിച്ചറിയാൻ കഴിയും. സമൂഹത്തിൽ നടക്കുന്ന കാര്യങ്ങളിൽ തന്റെതായ അഭിപ്രായം സധൈര്യം സമൂഹത്തിനു മുമ്പിൽ അവതരിപ്പിക്കാൻ താരത്തിന് ഇതുവരെയും സാധിച്ചിട്ടുണ്ട്. അങ്ങനെയാണ് സമൂഹ മാധ്യമങ്ങളിൽ താരം എപ്പോഴും സജീവമാകുന്നത്. ഇപ്പോൾ താരം നടിയായ ഉർഫി വിഷയത്തിൽ ആണ് ഇടപെട്ടിരിക്കുന്നത്.

തുടർച്ചയായി ഫാഷൻ ഡ്രെസ്സുകൾ ധരിച്ചു കൊണ്ട് സോഷ്യൽ മീഡിയയിൽ കോളിളക്കം സൃഷ്ടിക്കുന്ന താരമാണ് ഉർഫി. നടിയെന്ന നിലയിലും മോഡൽ എന്ന നിലയിലും ഒരുപോലെ കഴിവ് തെളിയിച്ച വ്യക്തിയാണ് താരം. തന്റെ അഭിനയ മികവു കൊണ്ടും മോഹിപ്പിക്കുന്ന സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെ താരം നേടിയിട്ടുണ്ട്. 2016 ൽ ആണ് താരം അഭിനയിച്ച തുടങ്ങുന്നത്. ടെലിവിഷൻ പരമ്പരയിലെ മികച്ച അഭിനേത്രി ആണ് താരം.

അഭിനയ മേഖലയിൽ താരം തിളങ്ങി നിൽക്കുന്ന വ്യക്തിയാണ് എങ്കിലും ഇപ്പോൾ മോഡൽ രംഗത്താണ് സജീവം. മോഡലിംഗ് രംഗത്ത് സജീവമായ താരം ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ ഈയടുത്ത് പങ്കെടുക്കുകയുണ്ടായി. താരം സോഷ്യൽ മീഡിയ ശ്രദ്ധ കേന്ദ്രമായി മാറുന്നതും തന്റെ വ്യത്യസ്തമായ വസ്ത്ര ധാരണത്തിലൂടെയാണ്. ഹോട്ട് ആൻഡ് ബോൾഡ് ലുക്കിൽ തിളങ്ങി നിൽക്കുന്ന ഗ്ലാമർ ഫോട്ടോകൾ ആണ് താരം കൂടുതലും ആരാധകർക്ക് വേണ്ടി പങ്കുവെക്കാറുള്ളത്.

ഇപ്പോൾ താരത്തിനെതിരെ നടന്‍ ഫൈസന്‍ അന്‍സാരി പറഞ്ഞ കാര്യങ്ങൾ വലിയ വാർത്താ പ്രാധാന്യം നേടിയിരുന്നു. ഉര്‍ഫിയ്‌ക്കെതിരേ ഫത്വ പുറപ്പെടുവിക്കണം, ഖബര്‍ നിഷേധിക്കണം എന്നാണ് നടൻ പറഞ്ഞത്. ഇത് വാർത്താ മാധ്യമങ്ങളിൽ പുറത്തു വന്നപ്പോൾ ജസ്ല മാടശേരി ചെയ്ത കമന്റ് ആണിപ്പോൾ വൈറൽ ആയിരിക്കുന്നത്.

കമന്റ് വായിക്കാം : പിന്നെ നിന്റെയൊക്കെ പള്ളിക്കാട്ടിലെ 6 അടി മണ്ണില്ലെങ്കിൽ മനുഷ്യൻ ഒന്നും ചീഞ്ഞു പോകില്ലായിരിക്കും ഒന്ന് പോയെടാ ..ആ പേടിപ്പിക്കലൊക്കെ പണ്ട് ..മനുഷ്യനെ എവിടെ കുഴിച്ചിട്ടാലും. ചീഞ്ഞുപോകും ..വെറുതെ വെച്ചാലും ചീഞ്ഞു പോകും ..മരിച്ചാൽ മരിച്ചയാൾക്കല്ല അയാളുടെ ശരീരം കൊണ്ട് ബുദ്ധിമുട്ട് ബാക്കിയുള്ളവർക്കാണ് ..നിങ്ങൾക്കെന്നെ ആണ് നാറുക ..വേണേൽ എന്തേലുമൊക്കെ ചെയ്തോണ്ടു

പിന്നെ ഒരു സ്വിച് ഇട്ടാൽ 5 മിനുട് കൊണ്ട് ഭസ്മമാക്കിക്കളയും മനുഷ്യശരീരം ..അതിനുള്ള ആധുനിക സൗകര്യങ്ങൾ ഉള്ള ലോകത്താണ് മനുഷ്യരിപ്പോ ജീവിക്കുന്നത് ..അല്ലാതെ നിന്റെയൊന്നും 6 ആം നൂറ്റാണ്ടിലല്ല ..ഒഞ്ഞു പോയെടാ . ഉര്ഫിയോട് വിയോജിപ്പുകളുണ്ടാവാം ..എന്നാൽ അവരുടെ വ്യക്തിജീവിതത്തിൽ ഇടപെടാൻ താനൊക്കെ ഏതാ ??.. എന്തായാലും കമന്റ് വളരെ പെട്ടന്നാണ് സോഷ്യൽ മീഡിയ ഇടങ്ങളിൽ പ്രചരിച്ചത്.

Leave a Reply