You are currently viewing ഇതാര് മത്സ്യ കന്യകയോ… ജാൻവി കപൂറിന്റെ പുത്തൻ ഫോട്ടോസ് ഏറ്റെടുത്ത് ആരാധകർ

ഇതാര് മത്സ്യ കന്യകയോ… ജാൻവി കപൂറിന്റെ പുത്തൻ ഫോട്ടോസ് ഏറ്റെടുത്ത് ആരാധകർ

ഇതാര് മത്സ്യ കന്യകയോ… ജാൻവി കപൂറിന്റെ പുത്തൻ ഫോട്ടോസ് ഏറ്റെടുത്ത് ആരാധകർ

നടി എന്ന നിലയിലും മോഡൽ എന്ന നിലയിലും തിളങ്ങി നിൽക്കുന്ന താരമാണ് ജാൻവി കപൂർ. സിനിമ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്നാണ് താരം അഭിനയ ലോകത്തേക്ക് കടന്നു വരുന്നത്. ഹിന്ദി സിനിമയിലെ നിത്യ ഹരിത നായിക എന്ന പേരിൽ അറിയപ്പെടുന്ന ശ്രീദേവിയുടെയും ബോണി കപൂറിന്റെയും മകളാണ് ജാൻവി കപൂർ. 2018 ലാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്.

തുടർന്ന് ചെറുതും വലുതുമായ ഒരുപാട് മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷകർക്കിടയിൽ താരം സ്ഥിര സാന്നിധ്യമായി. ദദക്ക് എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി ക്യാമറയ്ക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടത്. ആദ്യ അഭിനയിച്ചത് ദദക്ക് എന്ന സിനിമയിലായിരുന്നു എങ്കിലും താരം സിനിമാ പ്രേമികൾക്കിടയിൽ അറിയപ്പെട്ടത് ഗുഞ്ചൻ സക്സേന ദി കാർഗിൽ ഗേൾ എന്ന സിനിമയിലെ അഭിനയത്തിലൂടെ ആണ്.

അഭിനയ പ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങളെ വെള്ളിത്തിരയിൽ അവതരിപ്പിച്ച് പ്രേക്ഷകരുടെ ഹൃദയം കീഴടക്കാൻ താരത്തിനായി. ഒരുപാട് നല്ല സിനിമകളിൽ വേഷമിടാനും താരത്തിനു കഴിഞ്ഞു. മികച്ച പ്രേക്ഷക അഭിപ്രായങ്ങൾ ആണ് താരം ഓരോ കഥാപാത്രങ്ങളിലൂടെയും നേടിക്കൊണ്ടിരിക്കുന്നത്. നിറഞ്ഞ കയ്യടികളോടെയാണ് ഓരോ വേഷങ്ങളും ആരാധകർക്ക് സ്വീകര്യമായത്.

2018 ല്‍ മാത്തുക്കുട്ടി സേവിയര്‍ സംവിധാനം ചെയ്തു അന്ന ബെന്‍ കേന്ദ്ര കഥാപാത്രമായി അവതരിച്ചു പുറത്തിറങ്ങിയ സൂപ്പര്‍ ഹിറ്റ് സിനിമയായ ഹെലന്റെ ബോളിവുഡ് റീമേക് മിലിയില്‍ താരം ശ്രദ്ധേയമായ അഭിനയ പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്. വളരെ മികച്ച അഭിപ്രായം ഈ സിനിമയിലൂടെ താരം നേടുകയും ചെയ്തു. സോഷ്യൽ മീഡിയയിൽ എല്ലാം താരം സജീവമാണ്. ഇന്‍സ്റ്റഗ്രാമില്‍ താരത്തിന് 15 മില്യണ്‍ ഫോളോവേഴ്‌സ് ഉണ്ട്.

ആരാധകർക്ക് വേണ്ടി നിരന്തരം സുന്ദരമായ ഫോട്ടോകൾ താരം പങ്കുവെക്കാറുണ്ട്. ഹോട്ട് ആൻഡ് ബോർഡിൽ സാരിയിലും താരം ഫോട്ടോകൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. ഇപ്പോൾ സ്റ്റൈലിഷ് ആൻഡ് ഹോട്ട് ലുക്കിലുള്ള പുതിയ ഫോട്ടോകൾ ആരാധകർ വലിയ ആരവത്തോടെയാണ് ഏറ്റെടുത്തിട്ടുള്ളത്. മികച്ച അഭിപ്രായങ്ങളും പ്രേക്ഷകരിൽ നിന്ന് താരം സ്വീകരിക്കുന്നു. പങ്കുവെച്ച് നിമിഷങ്ങൾക്കകം തന്നെ സോഷ്യൽ മീഡിയ ഇടങ്ങളിൽ ട്രെൻഡിങ് ലിസ്റ്റിൽ ഉൾപ്പെടാൻ ഫോട്ടോകൾക്ക് കഴിഞ്ഞിട്ടുണ്ട്.

Leave a Reply